Kerala Mirror

February 9, 2024

സിപിഎം ഇടപെട്ടു, ഇടുക്കിയിലെ വൃദ്ധദമ്പതികൾ ദയാവധ പ്രതിഷേധം അവസാനിപ്പിച്ചു 

അടിമാലി :  പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് വൃദ്ധ ദമ്പതികൾ നടത്തിവന്ന ദയാവധ പ്രതിഷേധം അവസാനിപ്പിച്ചു. സി.പി.എം പ്രാദേശിക നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡും നീക്കം ചെയ്തു.പെൻഷൻ ലഭിക്കാനുള്ള നടപടി […]
February 9, 2024

യുക്തിചിന്തകള്‍ക്കു പകരം കെട്ടുകഥകള്‍ക്കു പ്രാമുഖ്യം കൊടുത്ത് നാടിനെ മതരാഷ്ട്രമാക്കാൻ ചിലർ ശ്രമിക്കുന്നു : മുഖ്യമന്ത്രി

കാസർകോട്: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 അനുശാസിക്കുന്ന ശാസ്ത്രാഭിരുചിയും യുക്തിചിന്തയും വളര്‍ത്തുക എന്നത് പൗരന്റെ കടമയാണ്. ആ കാഴ്ചപ്പാടിനെ കാറ്റില്‍പ്പറത്തി നാടിനെ മതരാഷ്ട്രമാക്കി മാറ്റാന്‍, യുക്തിചിന്തകള്‍ക്കു പകരം കെട്ടുകഥകള്‍ക്കു പ്രാമുഖ്യം കൊടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന്  മുഖ്യമന്ത്രി പിണറായി […]
February 9, 2024

നരസിംഹ റാവുവിനും ചരൺ സിങ്ങിനും എം എസ് സ്വാമിനാഥനും ഭാരത് രത്ന

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചരൺ സിംഗ് , ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരത് രത്ന. രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന ഈ വർഷം […]
February 9, 2024

ബിജെപിക്കും കോൺഗ്രസിനും സീറ്റ് വർധിക്കും, വൻഭൂരിപക്ഷത്തോടെ മോദിക്ക് മൂന്നാമൂഴം : ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ

ന്യൂഡൽഹി : ബിജെപിക്കും കോൺഗ്രസിനും സീറ്റ് വർധിക്കുമെന്നും വൻഭൂരിപക്ഷത്തോടെ  ബിജെപി മൂന്നാം ഊഴം ഉറപ്പിച്ചെന്നും ഇന്ത്യാടുഡേ-സീ വോട്ടര്‍ സര്‍വേ. ഡിസംബര്‍ 15 മുതല്‍ ജനുവരി 28 വരെ നടത്തിയ ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേയുടെ […]
February 9, 2024

പഞ്ചസാര ഫാക്ടറിയുടെ ആക്രി കാട്ടി മൂന്നരക്കോടി തട്ടി, ബിജെപി നേതാവും ഭാര്യയും അറസ്റ്റിൽ

പാലക്കാട്‌:  അടച്ചുപൂട്ടിയ പഞ്ചസാര ഫാക്‌ടറിയുടെ ഉപകരണങ്ങൾ പൊളിച്ചുവിൽക്കുന്നതിന്റെ മറവിൽ മൂന്നരകോടി തട്ടിയെടുത്ത ബിജെപി നേതാവും ഭാര്യയും അറസ്‌റ്റിൽ. ബിജെപി നേതാവും ആർഎസ്‌എസ്‌ മുൻ ദേശീയ നേതാവുമായ തൃത്താല ഞാങ്ങാട്ടിരി മേലേടത്ത്‌ വീട്ടിൽ കെ സി കണ്ണനും […]
February 9, 2024

കേരളത്തിൽ ഐഎസ് മാതൃകയിൽ ചാവേറാക്രമണം, റിയാസ് അബൂബക്കറിന്‌ 10 വർഷം കഠിനതടവ്‌

കൊച്ചി : കേരളത്തിൽ  ഐഎസ് മാതൃകയിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ  റിയാസ് അബൂബക്കറിന്‌ 10 വർഷം കഠിനതടവ്‌. എറണാകുളം എൻഐഎ കോടതിയുടേതാണ് വിധി. പാലക്കാട് കൊല്ലങ്കോട്‌ സ്വദേശിയായ  റിയാസ് കുറ്റക്കാരനെന്ന് എൻഐഎ കോടതി നേരത്തെ […]
February 9, 2024

പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകള്‍ക്ക്ഇപിഎഫ്ഒ വിലക്ക്

ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ . മാര്‍ച്ച് ഒന്നുമുതല്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്ന റിസര്‍വ് ബാങ്ക് ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. പേടിഎം […]
February 9, 2024

കേന്ദ്രത്തിന്റെ കടം 60 ശതമാനം, കേരളത്തിന്റേത് 1.75 ശതമാനം മാത്രവും : സുപ്രീംകോടതിയിൽ  കണക്കുനിരത്തി കേരളം 

ന്യൂഡല്‍ഹി: കേരളം കടമെടുക്കുന്നത് കാരണം സമ്പദ്ഘടന തകരുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം അടിസ്ഥാനരഹിതമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പല വസ്തുതകളും മറച്ചു വെച്ചുകൊണ്ടാണ് കേന്ദ്രം ആരോപണം ഉന്നയിക്കുന്നതെന്നും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. രാജ്യത്തിന്റെ […]
February 9, 2024

നി­​യ­​മ­​വി­​ദ്യാ​ര്‍­​ഥി­​നി­​യെ മ​ര്‍­​ദി­​ച്ച കേ­​സ്; ഡി­​വൈ­​എ­​ഫ്‌­​ഐ നേ­​താ­​വി​ന്‍റെ മു​ന്‍­​കൂ​ര്‍ ജാ­​മ്യാ­​പേ­​ക്ഷ സു­​പ്രീം­​കോ​ട­​തി ത​ള്ളി

ന്യൂ­​ഡ​ല്‍­​ഹി: നി­​യ­​മ­​വി­​ദ്യാ​ര്‍­​ഥി­​നി­​യെ മ​ര്‍­​ദി­​ച്ച കേ­​സി​ല്‍ ഡി­​വൈ­​എ­​ഫ്‌­​ഐ നേ­​താ­​വ് ജെ​യ്‌­​സ​ണ്‍ ജോ­​സ­​ഫി​ന്‍റെ മു​ന്‍­​കൂ​ര്‍ ജാ­​മ്യാ­​പേ­​ക്ഷ സു­​പ്രീം­​കോ​ട­​തി ത​ള്ളി. ജ­​സ്­​റ്റീ­​സ് സ­​ഞ്­​ജീ­​വ് ഖ­​ന്ന അ­​ധ്യ­​ക്ഷ​നാ­​യ ബെ­​ഞ്ചാ­​ണ് ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ച്ച​ത്.കേ­​സി​ല്‍ ഹൈ­​ക്കോ​ട­​തി ജാ­​മ്യാ­​പേ­​ക്ഷ ത­​ള­​ളി­​യ­​തോ­​ടെ­​യാ­​ണ് ഇ­​യാ​ള്‍ സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്. എന്നാൽ […]