Kerala Mirror

February 9, 2024

പിഎസ് സി പരീക്ഷയിലെ ആള്‍മാറാട്ടക്കേസില്‍ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരത്തെ പിഎസ് സി പരീക്ഷയിലെ ആള്‍മാറാട്ടക്കേസില്‍ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അഖില്‍ജിത്ത് സഹോദരന്‍ അമല്‍ജിത്ത് എന്നിവരാണ് കീഴടങ്ങിയത്. രണ്ട് പേരെയും കോടതി റിമാന്‍ഡ് ചെയ്തു. നിലവില്‍ കേസ് അന്വേഷിക്കുന്ന പൂജപ്പുര […]
February 9, 2024

സമരാഗ്നി യാത്രയ്ക്ക് കാസര്‍കോട് തുടക്കം

കാസര്‍കോട് : കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രക്ക് തുടക്കം. കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി എഐസിസി ജനറല്‍ […]
February 9, 2024

കേരളത്തില്‍ മാത്രമേ മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവര്‍ക്ക് കരാര്‍ നല്‍കുന്നത് കാണാന്‍ കഴിയൂ : സുപ്രീം കോടതി

ന്യൂഡല്‍ഹി : കേരളത്തില്‍ മാത്രമേ മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവര്‍ക്ക് കരാര്‍ നല്‍കുന്നത് കാണാന്‍ കഴിയൂവെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. കണ്ണൂര്‍ […]
February 9, 2024

ഇടുക്കിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി, അയല്‍വാസി പിടിയില്‍

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ അയല്‍വാസിയായ സ്ത്രീയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഉടുമ്പന്‍ചോല പാറയ്ക്കല്‍ ഷീലയെയാണ് അയല്‍വാസിയായ ശശി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ ഉടുമ്പന്‍ചോല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ഷീലയുടെ വീട്ടില്‍ […]
February 9, 2024

രാജിവെക്കില്ല, അജിത് പവാർ പക്ഷത്തിന്റെ ആവശ്യം തള്ളി മന്ത്രി എ.കെ ശശീന്ദ്രൻ

ന്യൂഡൽഹി: എം.എൽ.എ സ്ഥാനമടക്കം രാജിവെക്കണമെന്ന അജിത് പവാർ പക്ഷത്തിന്റെ ആവശ്യം തള്ളി മന്ത്രി എ.കെ ശശീന്ദ്രൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നാഗാലാൻഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് മാത്രമാണ് ബാധകമെന്നും ഉത്തരവ് ശരിയായി വായിക്കാത്തവർ ആണ് രാജി ആവശ്യപ്പെടുന്നതെന്നും  […]
February 9, 2024

പോക്‌സോ കേസ് : 29കാരന് 49 വർഷം കഠിനതടവ് വിധിച്ച് കൽപറ്റ കോടതി

കൽപ്പറ്റ :  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്‌നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് 49 വർഷം കഠിന തടവും 2.27 ലക്ഷം രൂപ പിഴയും ശിക്ഷ . മുട്ടിൽ പരിയാരം ആലംപാറ വീട്ടിൽ എ പി മുനീറിനെയാണ് […]
February 9, 2024

അജിത് പവാറിനൊപ്പം നിന്നില്ലെങ്കിൽ അയോഗ്യത, ശശീന്ദ്രൻ രാജിവെക്കണം : എൻ.എ.മുഹമ്മദ് കുട്ടി

ന്യൂഡൽഹി: കേരള നിയമസഭയിലെ എൻ.സി.പി എം.എൽ.എമാർക്ക് നോട്ടീസ് നൽകുമെന്ന് അജിത് പവാർ പക്ഷം നേതാവ് എൻ.എ.മുഹമ്മദ് കുട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മാനിക്കണമെന്നും അജിത് പവാറിനൊപ്പം നിന്നില്ലെങ്കിൽ അയോഗ്യരാക്കുന്നതുള്‍പ്പടെയുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്നും മുഹമ്മദ് കുട്ടി. […]
February 9, 2024

കോൺഗ്രസ് നേതാക്കളെ കൊല്ലാൻ നിയമം വേണം , വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

ബംഗളൂരു : കർണാടകയിലെ  കോൺഗ്രസ് നേതാക്കളെ കൊല്ലാൻ നിയമം കൊണ്ടുവരണമെന്ന വിവാദ പ്രസ്താവനയുമായി മുതിർന്ന ബിജെപി നേതാവ് കെ എസ് ഈശ്വരപ്പ.  കർണാടകയിലെ പുതിയ ബിജെപി പ്രസിഡൻ്റിൻ്റെയും ദാവൻഗെരെ ജില്ലയിലെ ഭാരവാഹികളുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു […]
February 9, 2024

കൊല്ലത്ത് കണ്ണുവെച്ച് ഐഎൻടിയുസി , കോൺഗ്രസ് മത്സരിക്കുന്നതിൽ ഒരു സീറ്റ് വേണമെന്നും  ആവശ്യം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന് ഐ.എൻ.ടി.യു.സി. കോൺഗ്രസ് മത്സരിക്കുന്നതിൽ ഒരു സീറ്റ് ഐ.എൻ.ടി.യു.സിക്ക് വേണമെന്നാണ് ആവശ്യം.നേതാക്കൻമാർ നൽകിയ ഉറപ്പ് പാലിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി ഒരു വ്യക്തിക്കായല്ല സീറ്റ് ചോദിച്ചതെന്നും […]