Kerala Mirror

February 8, 2024

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ : തകഴി പച്ചയില്‍ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ് മരിച്ചത്. 29 വയസായിരുന്നു. ഇന്ധനം നിറച്ച് മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്. […]
February 8, 2024

തൃശൂരില്‍ ലോക്‌സഭാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി

തൃശൂര്‍ : തൃശൂരില്‍ ലോക്‌സഭാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി താമര ചിഹ്നം വരച്ചാണ് ഔദ്യോഗികമായി പ്രചാരണത്തിന് തുടക്കം കുറിച്ചത്. താമര തരംഗം തൃശൂരില്‍ ഉറപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു. […]
February 8, 2024

കേന്ദ്രസര്‍ക്കാര്‍ കേരളത്തിൻറെ ഒരു ഫണ്ടും വെട്ടിക്കുറച്ചിട്ടില്ല : നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി : കേരളത്തിന് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ 1,50,140 കോടി നികുതി വിഹിതം നല്‍കിയെന്ന് ധമനന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ യുപിഎ ഭരണകാലത്ത് 2004 മുതല്‍ 2014 വരെ ഇത് 46,303 കോടി ആയിരുന്നുവെന്നും ധമനന്ത്രി […]
February 8, 2024

പാഠങ്ങള്‍ പഠിപ്പിച്ചത്തിന് നന്ദി ; മറുപടി ഇനി പ്രസംഗിക്കാന്‍ ക്ഷണിക്കുന്ന മലയാളികള്‍ക്ക് : ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി : മിമിക്രിക്കാര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും സീരിയല്‍- സിനിമാ താരങ്ങള്‍ക്കും ലഭിക്കുന്ന പരിഗണന കവികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ‘മറ്റു കലാകാരന്മാരെപ്പോലെ പ്രതിഫലം അര്‍ഹിക്കുന്നവരല്ല എഴുത്തുകാരും പ്രഭാഷകരും. […]
February 8, 2024

മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കും : വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി : മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചു. ദ്വീപില്‍ സൈനികര്‍ക്ക് പകരം സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് മാനുഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന […]
February 8, 2024

ഓപ്പറേഷന്‍ ഫോസ്‌കോസ് : ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓപ്പറേഷന്‍ ഫോസ്‌കോസിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍/ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 13,100 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 103 […]
February 8, 2024

ഇന്ത്യാടുഡെ അഭിപ്രായ സര്‍വേ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ എന്‍ഡിഎ സഖ്യം തൂത്തുവാരും

ഭോപ്പാല്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ എന്‍ഡിഎ സഖ്യം തൂത്തുവാരുമെന്ന് ഇന്ത്യാടുഡെ അഭിപ്രായ സര്‍വേ. 29 സീറ്റുകളില്‍ 27ലും എന്‍ഡിഎ സഖ്യം വിജയിക്കുമെന്നാണ് സര്‍വേഫലം. 35,801 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 2023 ഡിസംബര്‍ പതിനഞ്ചിനും ജനുവരി […]
February 8, 2024

യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യഡല്‍ഹി : യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 59 പേജുള്ള ധവള പത്രം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് അവതരിപ്പിച്ചത്. യു.പി.എ സർക്കാരിൻ്റെ കാലത്തെ അഴിമതി […]
February 8, 2024

ഇങ്ങനെയൊക്കെയായിരുന്നു രാഷ്ട്രീയ മര്യാദയുള്ള കേരളം

പ്രതിസന്ധി ഘട്ടത്തിൽ പരസ്പ്പരം കൈകോർക്കാതെ കക്ഷി രാഷ്ട്രീയം നോക്കുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തലായി സിപിഎം സംസ്ഥാന കമ്മറ്റി അംഗം സി.ബി.ചന്ദ്രബാബുവിന്റെ അനുഭവക്കുറിപ്പ്. 91 ലെ പ്രളയകാലത്ത് ഡിവൈഎഫ്ഐ പിരിച്ച പ്രളയ ഫണ്ട് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന് […]