Kerala Mirror

February 7, 2024

മാസപ്പടി കേസ് : എസ്എഫ്‌ഐഒ അന്വേഷണത്തിന് സ്‌റ്റേ ഇല്ല

കൊച്ചി : മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണത്തിന് സ്‌റ്റേ ഇല്ല. എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കെഎസ്‌ഐഡിസിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അന്വേഷണത്തെ […]
February 7, 2024

ചരിത്രനേട്ടം, ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ പേസറായി ബുംറ

മും​ബൈ: ഐ​സി​സി​യു​ടെ ടെ​സ്റ്റ് ബൗ​ള​ര്‍​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ ഫാ​സ്റ്റ് ബൗ​ള​റാ​യി ജ​സ്പ്രീ​ത് ബും​റ. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ 91 റ​ണ്‍​സി​ന് ഒ​മ്പ​ത് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബും​റ​യു​ടെ റാ​ങ്കിം​ഗി​ലെ മു​ന്നേ​റ്റം. […]
February 7, 2024

ഡൽഹി ചലോ മുദ്രവാക്യവുമായി  കർണാടക പ്രതിഷേധിക്കുന്നതെന്തിന് ?

കേന്ദ്ര ഫണ്ട് നൽകാതെ സംസ്ഥാനത്തെ ബിജെപി സർക്കാർ ഞെരുക്കുന്നു എന്ന വാദവുമായി കർണാടക സർക്കാർ നടത്തുന്ന ഡൽഹി ചലോ പ്രതിഷേധ പരിപാടി ആരംഭിച്ചു. കേന്ദ്ര പൂളിൽ നിന്നുള്ള നികുതിവിഹിതം കുറഞ്ഞതാണ് കർണാടക സർക്കാരിനെ പ്രധാനമായും പ്രകോപിപ്പിച്ചിരിക്കുന്നത്. […]
February 7, 2024

കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ കര്‍ണാടക സര്‍ക്കാരിന്‍റെ സമരം തുടങ്ങി

ന്യൂഡൽഹി : കേന്ദ്ര സർക്കാർ വിവേചനത്തിന് എതിരെ ഡൽഹിയിൽ കർണാടകയുടെ സമരം ആരംഭിച്ചു. മന്ത്രിസഭാ അംഗങ്ങളും നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളും ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അവഗണന നേരിടുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ സമരത്തെ […]
February 7, 2024

മാ­​സ​പ്പ​ടി; കെ­​എ­​സ്‌​ഐ­​ടി­​സി ഓ­​ഫീ­​സി​ല്‍ എ­​സ്­​എ­​ഫ്‌­​ഐ­​ഒ റെ­​യ്­​ഡ്

തി­​രു­​വ­​ന­​ന്ത­​പു​രം:​മാ­​സ​പ്പ­​ടി കേ­​സി​ല്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ­​എ­​സ്‌​ഐ­​ടി­​സി​യു​ടെ തി­​രു­​വ­​ന­​ന്ത­​പു​ര­​ത്തെ ഓ­​ഫീ­​സി​ല്‍ എ­​സ്­​എ­​ഫ്‌­​ഐ­​ഒ റെ­​യ്ഡ്. എ­​സ്­​എ­​ഫ്‌­​ഐ­​ഒ ഡെ­​പ്യൂ­​ട്ടി ഡ­​യ­​റ­​ക്ട​ര്‍ അ­​രു​ണ്‍ പ്ര­​സാ­​ദി­​ന്‍റെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് പ​രി­​ശോ​ധ­​ന. സി­​എം­​­​ആ​ര്‍എ​ല്‍-​എ­​ക്‌​സാ­​ലോ­​ജി­​ക് ഇ­​ട­​പാ­​ടു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട കാ­​ര്യ​ങ്ങ​ളിൽ കെ­​എ­​സ്‌​ഐ­​ടി­​സി­​യു­​ടെ പ­​ങ്കാ​ണ് എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ­​ഷി­​ക്കു­​ന്ന​ത്. കേ­​സി​ല്‍ ആ­​ലു­​വ­​യി­​ലെ […]
February 7, 2024

മൂന്നാം സീറ്റ്‌: ലീഗ് അയയുന്നു, കണ്ണ് രാജ്യസഭാ സീറ്റിൽ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ്‌ വേണമെന്ന ആവശ്യത്തിൽനിന്ന്‌ മുസ്ലിംലീഗ്‌ പിൻവാങ്ങുന്നു. ഒഴിവ്‌ വരുന്ന രാജ്യസഭാ സീറ്റിൽ പരിഗണിക്കണമെന്ന ആവശ്യത്തോടെ മൂന്നാംസീറ്റ്‌ ഉപേക്ഷിക്കാനാണ്‌ തീരുമാനം. അടുത്ത ദിവസം മലപ്പുറത്ത്‌ ചേരുന്ന ലീഗ്‌ സംസ്ഥാന കമ്മിറ്റിയിൽ രണ്ട്‌ […]
February 7, 2024

ഡൽഹി മദ്യനയക്കേസ് : കെജ്രിവാളിനെതിരായ ഇഡി ഹർജിയിൽ വിധി ഇന്ന്

ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിൽ വിധി ഇന്ന്. ഡൽഹി റോസ് അവന്യു കോടതിയാണ്  കേസിൽ വൈകീട്ട് നാലിന് വിധി പറയുക. ഇന്ന് രാവിലെ കേസ് പരിഗണിച്ചെങ്കിലും […]
February 7, 2024

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ എസ്ഡിപിഐ, സീറ്റു വിഭജന ചർച്ച അടുത്തയാഴ്ച

ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്.ഡി.പി.ഐ തീരുമാനം. രണ്ട് സീറ്റ് ആവശ്യപ്പെടാനാണ് പാർട്ടി ആലോചന. മത്സരിക്കാൻ താത്പര്യമുള്ള ആറ് മണ്ഡലങ്ങളുടെ പട്ടിക എസ്.ഡി.പി.ഐ തയ്യാറാക്കിയിട്ടുണ്ട്. സീറ്റു വിഭജന ചർച്ച അടുത്തയാഴ്ച […]
February 7, 2024

മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ പ്രകീർത്തിച്ച് ജന്മഭൂമി മുഖപ്രസംഗം

കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ പ്രകീർത്തിച്ച് ആർ.എസ്.എസ് ദിനപത്രമായ ജന്മഭൂമി. അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ചുളള സാദിഖലി തങ്ങളുടെ പ്രസംഗത്തെക്കുറിച്ചാണ് ജന്മഭൂമി മുഖപ്രസംഗം എഴുതിയത്. ലീഗ് നിലപാട് ശരിയായതും സ്വാഗതാർഹവുമെന്ന് ജന്മഭൂമിയുടെ […]