Kerala Mirror

February 6, 2024

സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ട, ബജറ്റ് നിർദേശത്തിനെതിരെ എസ്എഫ്ഐ 

കോഴിക്കോട്: സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്ന് എസ്എഫ്‌ഐ. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. സര്‍വകലാശാല വരുന്നത് സംബന്ധിച്ച് വലിയ ആകുലതയുണ്ട്. […]
February 6, 2024

മധ്യപ്രദേശിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; ആറുമരണം,59 പേർക്ക് പരിക്ക്

ഭോ­​പ്പാ​ല്‍: മ­​ധ്യ­​പ്ര­​ദേ­​ശി­​ലെ പ­​ട­​ക്ക നി​ര്‍­​മാ­​ണ­​ശാ­​ല­​യി­​ലു​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ആ­​റ് പേ​ര്‍ മ­​രി­​ച്ചു. അ­​പക­​ട­​ത്തി​ല്‍ 59 പേ​ര്‍­​ക്ക് പ­​രി­​ക്കേ​റ്റു.​ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റു­​ക­​യാ​ണ്.ഇ­​തി​ല്‍ പ­​ല­​രു­​ടെ​യും നി­​ല ഗു­​രു­​ത­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ­​രം. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. അപകടം നടക്കുന്ന സമയത്ത് […]
February 6, 2024

ലിവ് ഇന്‍ ബന്ധം ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മൂന്നു മാസം വരെ തടവ് -ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡ്

ഡെറാഡൂണ്‍: മതത്തിന്റെ വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ ഒരേ നിയമമായിരിക്കുമെന്ന്, ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ഏക സിവില്‍ കോഡില്‍ നിര്‍ദേശം. സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗക്കാരെ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. […]
February 6, 2024

ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​സ് കൊ​ടു​ക്കട്ടെ, ധനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് പിസി ജോർജ്

കോ​ട്ട​യം: ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് പി.​സി. ജോ​ർ​ജ്. ത​നി​ക്ക് സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടാ​ണ് പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്നും അ​യാ​ളോ​ട് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​സ് കൊ​ടു​ക്കാ​ൻ പ​റ​യെ​ന്നും ജോ​ർ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​നി​ക്ക് ഇ​നി​യും ഈ ​ഭാ​ഷ സം​സാ​രി​ക്കാ​നാ​ണ് […]
February 6, 2024

പെ​ൺ​മ​ക്ക​ളെ പീ​ഡി​പ്പി​ച്ച കേസ് : പി​താ​വി​ന് 123 വ​ർ​ഷം ത​ട​വു​ശി​ക്ഷ

മ​ല​പ്പു​റം: പെ​ൺ​മ​ക്ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​താ​വി​ന് 123 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. മ​ഞ്ചേ​രി അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി​യു​ടേ​താ​ണ് വി​ധി. ത​ട​വു​ശി​ക്ഷ​ക്ക് പു​റ​മെ 8.85 ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു.2022ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് […]
February 6, 2024

ഹൈക്കോടതി വിമര്‍ശിച്ചു, ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു പരാമര്‍ശം. കൃത്യ നിര്‍വഹണത്തില്‍ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹര്‍ജിയില്‍ സതീശന്‍ കുറ്റപ്പെടുത്തിയത്. ഇതിനെ […]
February 6, 2024

ആ പത്തുരൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ, ധ­​ന­​മ​ന്ത്രിക്കെതിരെ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​വു­​മാ­​യി പി.​സി.​ജോ​ര്‍​ജ്

അ­​ടൂ​ര്‍: ധ­​ന­​മ​ന്ത്രി കെ.​എ​ന്‍.​ബാ­​ല­​ഗോ­​പാ­​ലി­​നെ­​തി­​രേ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​വു­​മാ­​യി പി.​സി.​ജോ​ര്‍​ജ്. റ​ബ​ര്‍ താ​ങ്ങു​വി​ല​യി​ല്‍ വ​ര്‍​ധി​പ്പി​ച്ച 10 രൂ​പ മ​ന്ത്രി​യു​ടെ അ​പ്പ​ന് കൊ​ടു­​ക്ക­​ട്ടെ എ­​ന്നാ­​യി­​രു​ന്നു പ­​രാ­​മ​ര്‍­​ശം. ബാ​ല​ഗോ​പാ​ല്‍ നാ​ണം­​കെ­​ട്ട­​വ­​നാ­​ണെ​ന്നും പി­​.സി പ­​റ​ഞ്ഞു.ബി­​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര​ക്ക് […]
February 6, 2024

കറുത്ത വസ്ത്രമണിഞ്ഞ് എത്തും, കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരത്തിന് പിന്തുണയുമായി ഡിഎംകെ

തി­​രു­​വ­​ന­​ന്ത­​പു​രം: കേ­​ന്ദ്ര­ അ­​വ­​ഗ­​ണ­​ന­​യ്‌­​ക്കെ­​തി​രേ സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍ ഡ​ല്‍­​ഹി­​യി​ല്‍ സം­​ഘ­​ടി­​പ്പി­​ക്കു­​ന്ന സ­​മ­​ര­​ത്തി­​ന് പി​ന്തു­​ണ അ­​റി­​യി­​ച്ച് ത­​മി­​ഴ്‌­​നാ­​ട് മു­​ഖ്യ­​മ​ന്ത്രി എം.​കെ.​സ്റ്റാ­​ലി​ന്‍. ക­​റു­​ത്ത വ­​സ്ത്രം ധ­​രി­​ച്ച് ഡി­​എം­​കെ​യും സ­​മ­​ര­​ത്തി​ല്‍ പ­​ങ്കു ചേ­​രു­​മെ­​ന്ന് കാ­​ട്ടി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ­​ന് സ്റ്റാ­​ലി​ന്‍ ക­​ത്ത­​യ​ച്ചു. […]
February 6, 2024

ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍; ഞങ്ങൾക്ക് എതിർപ്പില്ലെന്ന് കോൺഗ്രസ്

ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് കരട് ബില്‍ അവതരിപ്പിച്ചത്. ബില്ലിനോട് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഏകീകൃത ബില്‍ അവതരണത്തിനും അതിന്മേലുള്ള ചര്‍ച്ചകള്‍ക്കുമായി അഞ്ചു ദിവസത്തെ […]