റാഞ്ചി : ജാര്‍ഖണ്ഡില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ചംപായ് സോറന്‍. രൂക്ഷ വിമര്‍ശനമാണ് ബിജെപിക്ക് എതിരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതിന്റെ ഭാഗമായാണ് […]
തിരുവനന്തപുരം: ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്നും 2024-25 സാമ്പത്തിക വർഷം മണൽവാരൽ പുനരാരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. നദികളിലെ മണൽവാരൽ 2016 ന് ശേഷം നിലച്ചിരിക്കുകയാണ്. നിയമാനുസൃത നടപടികൾ […]
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. രണ്ടു മണിക്കൂര്‍ 30 മിനിറ്റാണ് ബജറ്റവതരണം നീണ്ടുനിന്നത്. ബാലഗോപാലിന്‍റെ നാലാമത്ത ബജറ്റാണ് ഇത്. കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടു തുടങ്ങിയ […]
കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി ആരോപണത്തില്‍ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി , കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ പരിശോധന നടക്കുകയാണ്.സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം ആണ് പരിശോധന നടത്തുന്നത് , സിഎംആർഎൽ ആലുവ കോർപറേറ്റ് […]
ബജറ്റ് 2024-25 ഒറ്റനോട്ടത്തില്‍ 1. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.2. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)3. ധനക്കമ്മി 44,529 […]
സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് വൈദ്യുതി തീരുവ 15 പൈസ കൂട്ടി. ഇതിൽ നിന്നും 24 കോടിയുടെ അധിക വരുമാനം ആണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.1963 മുതൽ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന […]
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് സുരക്ഷതത്വവുമുള്ള പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. ജീവനക്കാർ ഒരു ഗഡു ഡിഎ ഏപ്രിലിലെ […]
തിരുവനന്തപുരം : സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ടൂറിസ്റ്റ് ബസുകൾക്കുള്ള നികുതി കുറച്ചു. ഓൾ ഇന്ത്യാ ടൂറിസ്റ്റ് ബസുകൾ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി. പുതിയ കേന്ദ്രനിയമത്തിന്റെ പിൻബലത്തിൽ നികുതി കുറവുള്ള നാഗാലാൻഡ് പോലുള്ള സംസ്ഥാനങ്ങളിൽ […]