Kerala Mirror

February 5, 2024

ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്തു, ച​ണ്ഡീ​ഗ​ഢ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ച​ണ്ഡീ​ഗ​ഢ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി. ബാ​ല​റ്റ് പേ​പ്പ​റി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്തെ ന​ട​പ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ന്ന​തെ​ന്നും വീ​ണ്ടും മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു.ആം​ആ​ദ്മി​പാ​ർ​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ […]
February 5, 2024

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്; എ.​സി.​മൊ​യ്തീ​ന്‍റെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ ന​ട​പ​ടി ശ​രി​വ​ച്ചു

കൊ​ച്ചി: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍റെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ ഇ​ഡി ന​ട​പ​ടി ഡ​ൽ​ഹി അ​ഡ്ജ്യു​ടി​ക്ക​റ്റിം​ഗ് അ​ഥോ​റി​റ്റി ശ​രി​വ​ച്ചു. മൊ​യ്തീ​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ലു​ള്ള ആ​റു ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലു​ള്ള 40 ല​ക്ഷം രൂ​പ​യാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. എ​ന്നാ​ൽ […]
February 5, 2024

ഛത്തീ​സ്ഗ​ഡി​നെ​തി​രേ സ​മ​നി​ല വ​ഴ​ങ്ങി, കേരളത്തിന് മൂന്നു പോയിന്റ്

 റാ​യ്പു​ർ: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​വും ഛത്തീ​സ്ഗ​ഡും ത​മ്മി​ലു​ള്ള മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ കേ​ര​ളം അ​ഞ്ചി​ന് 251 എ​ന്ന നി​ല​യി​ല്‍ ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. 290 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ആ​തി​ഥേ​യ​ർ […]
February 5, 2024

സ്വകാര്യ നിക്ഷേപ വഴികളിലേക്ക് ഇടതുമുന്നണി വഴിമാറുമ്പോൾ

സാധാരണഗതിയിൽ ഇടതുമുന്നണിയുടെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏറ്റവുമധികം മുഴങ്ങികേൾക്കുന്നത് ക്ഷേമ പദ്ധതികളെക്കുറിച്ചാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കവേ ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഇടതിന്റെ പൊതുസമീപനത്തിലെ മാറ്റമാണ് ഏവരും ശ്രദ്ധിക്കുക. ഉന്നത വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യ […]
February 5, 2024

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിൽ 1.10 ശതമാനം വർധന, 2022-23ലെ നഷ്ടം 4,811.73 കോടി

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിൽ 1 .10 ശതമാനം വർധന. നടപ്പുസാമ്പത്തിക വർഷത്തിൽ 131 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 2022-23ല്‍ 4,811.73 കോടി രൂപയായി വര്‍ധിച്ചു.  2021-22ലെ നഷ്ടമായ 4,758.98 കോടി രൂപയായിരുന്നു.  സംസ്ഥാന […]
February 5, 2024

ഈ സംസ്ഥാനത്തെ എനിക്കിഷ്ടമല്ല, കാശു കൊടുക്കുന്നതു നിര്‍ത്തിയേക്കൂ എന്ന് ഒരു മന്ത്രിക്കും പറയാനാവില്ല : കേന്ദ്രധനമന്ത്രി

ന്യൂഡല്‍ഹി: ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്നത് രാഷ്ട്രീയ പ്രേരിതമായ ആക്ഷേപമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നിക്ഷിപ്തതാത്പര്യക്കാര്‍ക്കേ ഇങ്ങനെ പറയുന്നതില്‍ സന്തോഷിക്കാനാവൂ എന്ന് ധനമന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ ചോദ്യോത്തര […]
February 5, 2024

ബുമ്രക്കും അശ്വിനും മൂന്നുവിക്കറ്റ്, ഇന്ത്യക്ക് 106 റൺസ് ജയം

വിശാഖപട്ടണം: ആദ്യ ടെസ്റ്റിലെ പരാജയത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് തീം ഉയർത്തെഴുന്നേറ്റു. രണ്ടാം ടെസ്റ്റിൽ   399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്തായി. 106 റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ചുമത്സര പരമ്പരയിൽ ഇരു […]
February 5, 2024

മദ്യവില തൽക്കാലം ഉയർത്തില്ല : ബിവറേജസ് കോർപറേഷൻ

തിരുവനന്തപുരം: കേരളത്തിൽ തൽക്കാലം മദ്യവില ഉയരില്ലെന്ന്  ബിവറേജസ് കോർപറേഷൻ . ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഗാലനേജ് ഫീസ് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചെങ്കിലും ലീറ്ററിനു 30 രൂപവരെ ഗാലനേജ് ഫീസ് ഈടാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. […]
February 5, 2024

കരുത്ത് തെളിയിച്ച് ജെഎംഎം, ജാർഖണ്ഡിൽ ചംപായി സോറൻ വിശ്വാസവോട്ട് നേടി

റാഞ്ചി: ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപായി സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ. വിശ്വാസ വോട്ടെടുപ്പിൽ ആകെയുള്ള 81 അംഗങ്ങളിൽ 47 പേരുടെ പിന്തുണയാണ് സർക്കാരിനു ലഭിച്ചത്. 29 പേർ എതിർത്ത് വോട്ടു ചെയ്തു. പതിനൊന്നുമണിയോടെ ആരംഭിച്ച വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ […]