Kerala Mirror

February 4, 2024

ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് ക്ലീഷേ ആയി തോന്നിയിട്ടില്ല : ഹരിനാരായണന്‍

തിരുവനന്തപുരം : സംവിധായകനും കവിയുമായ ശ്രീകുമാരന്‍ തമ്പി നേരിട്ടിട്ടുള്ള മാനസിക വിഷമത്തില്‍ അദ്ദേഹത്തോട് ഒപ്പമെന്ന് യുവ ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍. അദ്ദേഹത്തിന്റെ ഏത് വരികളേക്കാളും എത്രയോ താഴെയാണ് താന്‍ എഴുതിയ ഏറ്റവും നല്ല വരി […]
February 4, 2024

30 ടെസ്റ്റ് സെഞ്ച്വറികൾ ; ബ്രാഡ്മാനെ പിന്തള്ളി വില്ല്യംസൻ

മൗണ്ട്മൗൻ​ഗനുയി : ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്ററും ന്യൂസിലൻഡ് സൂപ്പർ താരവുമായ കെയ്ൻ വില്ല്യംസനു അപൂർവ നേട്ടം. 2024ലെ ടെസ്റ്റ് പോരാട്ടങ്ങൾക്ക് ഉജ്ജ്വല സെഞ്ച്വറിയുമായി താരം തുടക്കമിട്ടപ്പോൾ ആ ശതകം എലൈറ്റ് പട്ടികയിലേക്കുള്ള വില്ല്യംസന്റെ […]
February 4, 2024

മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന്റെ തുക അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന്റെ പണം ധനവകുപ്പ് അനുവദിച്ചു. വിരുന്നില്‍ പൗരപ്രമുഖരുടെ ഭക്ഷണത്തിന് മാത്രം 16.08 ലക്ഷം രൂപയാണ് ചെലവായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു ലക്ഷം രൂപ കൂടുതലാണിത്. ക്രിസ്മസ് കേക്ക് […]
February 4, 2024

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് : രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറിയുമായി ഫോമിലേക്ക് മടങ്ങിയെത്തി. താരം ബാറ്റിങ് തുടരുന്നു. നിലവിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ […]
February 4, 2024

ജാഗ്രത മുന്നറിയിപ്പ് : കേരളത്തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത

തിരുവനന്തപുരം : കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് (ഞായറാഴ്ച) രാത്രി 11.30 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. […]
February 4, 2024

എംബാപ്പെ റയൽ മാഡ്രിഡിലേക്ക്

പാരിസ് : ഫ്രാൻസ് ക്യാപ്റ്റനും പിഎസ്ജി സൂപ്പർ താരവുമായി കിലിയൻ എംബാപ്പെ സ്പാനിഷ് വമ്പൻമാരായ റയൽ മാ‍ഡ്രിഡിലേക്ക്. നേരത്തെ തന്നെ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ റോയിട്ടേഴ്സാണ് താരത്തിന്റെ ലാ ലി​ഗ സൂപ്പർ ടീമിലേക്കുള്ള പ്രവേശനം വ്യക്തമാക്കി […]
February 4, 2024

പാട്ടില്‍ ക്ലീഷേ പ്രയോഗങ്ങള്‍, കമ്മിറ്റി അംഗീകരിച്ചില്ല : സാഹിത്യ അക്കാദമി പ്രസിഡന്റ് ; സച്ചിദാനന്ദന്‍ മലയാളിയല്ല : ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം : കേരള ഗാനമായി കേരള സാഹിത്യ അക്കാദമി പരിഗണിക്കുന്നത് ഗാനരചയിതാവ് ഹരിനാരായണന്റെ പാട്ട് എന്ന് അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് പൊതുവേ അംഗീകരിക്കപ്പെട്ടില്ല.ക്ലീഷേ പ്രയോഗങ്ങളാണ് ശ്രീകുമാരന്‍ തമ്പിയുടെ […]
February 4, 2024

ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്ത തമിഴ്‌നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ

ചെന്നൈ : ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ പക്കല്‍ നിന്നു പൊള്ളാച്ചി പൊലീസ് പിടിച്ചെടുത്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ പൊള്ളാച്ചി ഓഫീസിലേക്കു […]
February 4, 2024

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് : മൂന്നാം ദിനം തുടക്കം തന്നെ ഇന്ത്യക്ക് തിരിച്ചടി

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് മൂന്നാം ദിനം തുടക്കത്തിൽ തന്നെ നഷ്ടമായി. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ (13), ആദ്യ ഇന്നിങ്സിലെ ഇരട്ട ശതകക്കാരൻ യശസ്വി ജയ്സ്വാൾ (17) […]