Kerala Mirror

February 4, 2024

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം : മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വായ്പ പോലും കിട്ടാത്ത സ്ഥിതിയാണ്.സമ്പൂര്‍ണ ചെലവ് ചുരുക്കല്‍ നടപ്പാക്കും. കെഎസ്ആര്‍ടിസിയില്‍ ശമ്പളം സമയബന്ധിതമായി കൊടുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചെലവ് […]
February 4, 2024

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് : ഇന്ത്യ മികച്ച ലീഡിലേക്ക്

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ. ഫോം ഇല്ലായ്മയുടെ പേരിൽ പഴികേട്ട താരം ഒടുവിൽ അതിനുള്ള മറുപടി ഉജ്ജ്വല സെഞ്ച്വറിയിലൂടെ നൽകി. 132 പന്തില്‍ 11 ഫോറും രണ്ട് സിക്സും […]
February 4, 2024

ശ്രീകുമാരന്‍ തമ്പി ലോകം കണ്ട മഹാനായ കവി : മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം : കേരള ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി പ്രകടിപ്പിച്ച വികാരം അന്വേഷിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. വിഷയത്തില്‍ ശ്രീകുമാരന്‍ തമ്പിയുമായി സംസാരിച്ച് എന്താണ് പറഞ്ഞതിന്റെ പിന്നിലെ […]
February 4, 2024

രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻ‍‍ഡീസിനു മുന്നിൽ 259 റൺസ് വിജയ ലക്ഷ്യം വച്ച് ഓസ്ട്രേലിയ

സിഡ്നി : രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻ‍‍ഡീസിനു മുന്നിൽ 259 റൺസ് വിജയ ലക്ഷ്യം വച്ച് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത അവർ 9 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് നേടി. ടോസ് നേടി വിൻഡീസ് […]
February 4, 2024

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട : പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ 18 പ്രതികള്‍ ഉണ്ടെന്നാണ് സൂചന. ഇന്‍സ്റ്റഗ്രാം വഴിയാണ് […]
February 4, 2024

സമൂഹ വിവാഹത്തട്ടിപ്പ് : ഉത്തര്‍പ്രദേശില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ സമൂഹ വിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍. യുവതികള്‍ അവരവരെ തന്നെ വരണമാല്യം ചാര്‍ത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇതേത്തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരം പുറംലോകമറിഞ്ഞത്. വരന്റെ വേഷമണിഞ്ഞ […]
February 4, 2024

500 ക്ലബ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ബയേൺ മ്യൂണിക്ക് താരമായി മുള്ളർ

മ്യൂണിക്ക് : ജർമൻ അതികായരായ ബയേൺ മ്യൂണിക്കിന്റെ എവർ ​ഗ്രീൻ തോമസ് മുള്ളർ കഴിഞ്ഞ ദിവസം ഒരു അപൂർവ നേട്ടം സ്വന്തമാക്കി. 500 ക്ലബ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ബയേൺ മ്യൂണിക്ക് താരമായി മുള്ളർ മാറി. […]
February 4, 2024

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനമാനേജ്‌മെന്റിലെ പിടിപ്പു കേട് : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തെ ധനമാനേജ്‌മെന്റിലെ പിടിപ്പു കേടെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിലേത് അതീവ മോശം ധനമാനേജ്‌മെന്റെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കേരളത്തിന്റെ ധനകാര്യസ്ഥിതി വിശദീകരിക്കുന്ന കുറിപ്പ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു. കേന്ദ്രം […]
February 4, 2024

അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി

തൃശൂര്‍ : അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തിലാണ് പുലി ഇറങ്ങിയത്. ജനവാസ മേഖലയിലിറങ്ങിയ പുലി ഒരു പശുവിനെ കൊന്നു. പത്താം ഡിവിഷനിലെ സാമിന്റെ പശുവിനെയാണ് കൊന്നത്. കഴിഞ്ഞദിവസം ഒമ്പതാം ബ്ലോക്കിലും പുലി പശുവിനെ […]