Kerala Mirror

February 3, 2024

‘ഞാന്‍ മരിച്ചിട്ടില്ല’, ഇന്‍സ്റ്റഗ്രാം ലൈവില്‍ പൂനം പാണ്ഡെ

ബോളിവുഡ് നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല. നടി നേരിട്ട് ഇൻസ്റ്റഗ്രാം ലൈവില്‍ എത്തിയാണ് താന്‍ ജീവനോടെയുണ്ടെന്നു വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പൂനം മരിച്ചതായി വാര്‍ത്ത വന്നിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനേക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മരണം കെട്ടിച്ചമച്ചത് എന്നാണ് […]
February 3, 2024

എ​ല്‍​കെ ​അ­​ദ്വാ­​നി­​ക്ക് ഭാ­​ര­​ത­​ര­​ത്‌­​ന

ന്യൂ­​ഡ​ല്‍​ഹി: മു­​തി​ര്‍­​ന്ന ബി­​ജെ­​പി നേ­​താ­​വും മു​ന്‍ ഉ­​പ­​പ്ര­​ധാ­​ന­​മ­​ന്ത്രി­​യു​മാ­​യ എ​ല്‍.​കെ.​അ­​ദ്വാ­​നി­​ക്ക് രാ­​ജ്യ­​ത്തെ പ­​ര­​മോ­​ന്ന­​ത സി­​വി­​ലി­​യ​ന്‍ പു­​ര­​സ്­​കാ­​ര​മാ­​യ ഭാ­​ര­​ത­​ര­​ത്‌­​ന. പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി­​യാ­​ണ് എ­​ക്‌­​സ് പ്ലാ​റ്റ്‌­​ഫോ­​മി­​ലൂ­​ടെ ഇ­​ക്കാ​ര്യം അ­​റി­​യി­​ച്ച​ത്.രാ­​ഷ്­​ട്രീ­​യ​രം​ഗ­​ത്തെ സം­​ഭാ­​വ​ന­​ക​ള്‍ പ­​രി­​ഗ­​ണി­​ച്ചാ­​ണ് പു­​ര­​സ്­​കാ­​രം ന​ല്‍­​കു​ക. രാ­​ജ്യ­​ത്തി­​ന്‍റെ വി­​ക­​സ­​ന­​ത്തി­​ന് അ­​ദ്വാ­​നി ന​ല്‍­​കി​യ­​ത് […]
February 3, 2024

താജ്മഹലിലെ ഉറൂസ് വിലക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭയുടെ ഹർജി

ആ­​ഗ്ര: താ­​ജ്­​മ­​ഹ­​ലി­​ലെ ഉ­​റൂ­​സ് ആ­​ഘോ­​ഷ­​ത്തി­​നെ­​തി­​രേ ആ­​ഗ്ര കോ­​ട­​തി­​യി​ല്‍ ഹ​ര്‍­​ജി. ഉ­​റൂ­​സ് നി­​രോ­​ധി­​ക്കാ​ന്‍ ഉ­​ത്ത­​ര­​വി­​ട­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് അ​ഖി­​ല ഭാ­​ര​തീ­​യ ഹി­​ന്ദു മ­​ഹാ­​സ­​ഭ­​യാ​ണ് കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്.ഫെ­​ബ്രു­​വ­​രി ആ­​റ് മു­​ത​ല്‍ എ­​ട്ട് വ­​രെ താ­​ജ്­​മ­​ഹ­​ലി­​ന് സ­​മീ­​പ­​മാ­​ണ് ഉ­​റൂ­​സ് ആ­​ഘോ­​ഷ­​ങ്ങ​ള്‍ ന­​ട­​ക്കു­​ക. […]
February 3, 2024

ഡബിൾ സെഞ്ചുറി കുറിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരമായി  ജെയ്‌സ്വാൾ, ഇന്ത്യ 396 റണ്‍സിന് പുറത്ത്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 396 റണ്‍സിന് ഓള്‍ഔട്ടായി. ഡബിള്‍ സെഞ്ച്വറി നേടിയ യുവതാരം യശസി ജയ്‌സ്വാളിന്റെ വീരോചിത പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ദിനം അറുപത് റണ്‍സ് […]
February 3, 2024

കേരളത്തിലാദ്യം, തീരശുചിത്വത്തിനുള്ള ബ്ലൂ ഫ്‌ളാഗ് സർട്ടിഫിക്കറ്റ് കാപ്പാട് ബീച്ചിന്

കോഴിക്കോട് :  കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്. ഡെന്മാര്‍ക്കിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കറ്റാണ് കാപ്പാട് ബീച്ച് വീണ്ടും സ്വന്തമാക്കിയത്. സംസ്ഥാനത്ത് ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ […]
February 3, 2024

കാർഷിക വ്യവസായ ഉൽപ്പാദനം കുറയുന്നു, നിർമാണ മേഖലയിലും തളർച്ച 

തിരുവനന്തപുരം : എന്തുകൊണ്ട് പൊതുജനം കൈയ്യിൽ പണമില്ലാതെ വട്ടം കറങ്ങി എന്ന ചോദ്യത്തിന് വ്യക്തമായ സൂചനകൾ കേരളത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഉണ്ട്. കൃഷി, വ്യവസായം, സേവന,നിർമാണ മേഖല എന്നിങ്ങനെ ഒരു സാമ്പത്തിക വ്യവസ്ഥയുടെ സിരാനാഡികളായ […]
February 3, 2024

സംസ്ഥാനത്തിന്റെ പൊതുകടവും റവന്യൂ കമ്മിയും കുറയുന്നു, നികുതി വരുമാനത്തിലും വളർച്ച

തിരുവനന്തപുരം : ബജറ്റിന് മുന്നോടിയായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കേരളത്തിന് ആശ്വസിക്കാനേറെ. പൊതുകടവും റവന്യൂ കമ്മിയും കുറഞ്ഞതും ദേശീയ ശരാശരിയേക്കാൾ മികച്ച സാമ്പത്തിക വളർച്ച ആർജിക്കാൻ കഴിഞ്ഞതും ദീർഘകാല അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് […]
February 3, 2024

എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി, അക്കാദമിയെ പരിഹസിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി: അന്താരാഷ്ട്ര സാഹിത്യാത്സവവുമായി ബന്ധപ്പെട്ട് കേരള സാഹിത്യ അക്കാദമിയ്‌ക്കെതിരെ പരിഹാസവുമായി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. പരിപാടിയിൽ പ്രഭാഷണം നടത്തിയ തനിക്ക് കിട്ടിയത് വെറും 2,400 രൂപയാണെന്നും കേരളജനത തനിക്ക് നൽകുന്ന വില എന്താണെന്ന് ശരിക്കും അപ്പോഴാണ് […]
February 3, 2024

മാ​ല​ദ്വീ​പി​ലു​ള്ള ഇ​ന്ത്യ​ൻ സൈ​ന്യത്തെ പി​ൻ​വ​ലി​ക്കാ​ൻ ധാ​ര​ണ, പിന്മാറ്റം മെയ് 10നുള്ളിൽ

ന്യൂഡല്‍ഹി: 2024 മെയ് 10 നുള്ളില്‍ മാലിദ്വീപിലുള്ള മുഴുവന് ഇന്ത്യന്‍ സൈനികരെയും പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാര്‍ച്ച് 10 നകം മൂന്ന് വ്യോമയാന താവളങ്ങളില്‍ ഒന്നില്‍നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചതായി മാലദ്വീപ് സര്‍ക്കാര്‍ […]