പുൽപ്പള്ളി: ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങിയത് പരിഭ്രാന്തിപരത്തി. പുൽപ്പള്ളി താന്നിത്തെരുവിനടുത്ത വെള്ളക്കെട്ടിലാണ് നാട്ടുകാർ കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം ഇവിടെ കടുവ പശുക്കിടാവിനെ കൊന്നിരുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി പരിശോധന നടത്തി.കടുവയെ പിടികൂടാന്‍ കഴിഞ്ഞ ദിവസം ഇവിടെ കൂട് […]