Kerala Mirror

February 1, 2024

35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍

രാജ്യത്ത് 35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍ സാധ്യമാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസ മേഖലയിൽ‌ സമഗ്ര പുരോഗതിക്കുള്ള നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനായി. സ്കിൽ ഇന്ത്യ […]
February 1, 2024

വനിതാ സംരംഭകർക്ക് 30 കോടി മുദ്രാ ലോണുകൾ നൽകി, വനിതാ ശാക്തീകരണത്തിലെ നേട്ടങ്ങൾ പങ്കുവെച്ച് നിർമല സീതാരാമൻ

‘നാരീശക്തി പ്രദര്‍ശനം ‘ ..ഈ ബജറ്റ് വനിതകളുടെ ശക്തിപ്രകടനമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിവെച്ചുകൊണ്ട് വനിതാ ശാക്തീകരണ പദ്ധതികള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് ധനമന്ത്രി. വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്രാ ലോണുകള്‍ നല്‍കി. പത്ത് വര്‍ഷത്തിനിടെ […]
February 1, 2024

വികസനപദ്ധതികള്‍ ഗ്രാമീണതലം വരെ വ്യാപിപ്പിച്ചു, 20 കോടി ആളുകളെ ദാരിദ്യ്രമുക്തരാക്കി: ധനമന്ത്രി

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കഴിഞ്ഞ 10 വർഷങ്ങളിൽ ശക്തമായ വളർച്ച കൈവരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി. എല്ലാവരുടെയും പ്രയത്നത്തിൻ്റെ ഫലമായി രാജ്യം നൂറ്റാണ്ടിലെ മഹാമാരിയെ അതിജീവിച്ച് വികസിത ഭാരതത്തിന് തുടക്കം കുറിച്ചു.വികസനപദ്ധതികള്‍ ഗ്രാമീണതലം വരെ വ്യാപിച്ചു. […]
February 1, 2024

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; നിർമല സീതാരാമന്റെ ആറാം ബജറ്റ്

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കാൻ തുടങ്ങി. വ്യാഴാഴ്ച രാവിലെ 11നാണ് ബജറ്റ് അവതരണം തുടങ്ങിയത്. ബജറ്റിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ​​ദ്രൗപതി മുർമുവിനെ സന്ദർശിച്ചിരുന്നു. തുടർന്നാണ് […]
February 1, 2024

പാ​ല​പ്പി​ള്ളി​യി​ല്‍ വീ​ണ്ടും പു​ലി​, പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ലു­​ള്ള പ­​ശു­​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി

തൃ­​ശൂ​ര്‍: പാ​ല​പ്പി​ള്ളി​യി​ല്‍ വീ​ണ്ടും പു​ലി​യു​ടെ ആ​ക്ര​മ​ണം. പു​തു​ക്കാ​ട് എ​സ്‌­​റ്റേ​റ്റി­​നോ­​ട് ചേ​ര്‍​ന്ന് കെ​ട്ടി​യി​ട്ടി​രു​ന്ന പ­​ശു­​ക്കി­​ടാ­​വി­​നെ ക­​ടി​ച്ചു­​കൊ​ന്നു. മാ​ട​ക്ക​ല്‍ മ­​ജീ­​ദി­​ന്‍റെ പ­​ശു­​വി­​നെ­​യാ­​ണ് കൊ­​ന്ന​ത്. രാ​വി​ലെ തൊ​ഴു​ത്തി​ലെ​ത്തി​യ വീ​ട്ടു​കാ​രാ​ണ് പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ലു­​ള്ള പ­​ശു­​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി­​യ​ത്. പു­​ലി ഇ­​റ­​ങ്ങി­​യ­​തോ­​ടെ […]
February 1, 2024

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങി ; പശുക്കിടാവിനെ കൊന്നു

വ­​യ­​നാ​ട്: പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി​റ​ങ്ങി പ­​ശു­​ക്കി­​ടാ­​വി­​നെ ക­​ടി​ച്ചു­​കൊ­​ന്നു. താ­​ന്നി­​ത്തെ­​രു­​വി​ല്‍ തൊ­​ഴു­​ത്തി­​ന് സ­​മീ­​പം കെ­​ട്ടി­​യി­​ട്ടി­​രു­​ന്ന പ­​ശു­​വി­​നെ­​യാ­​ണ് കൊ­​ന്ന​ത്.ഇ­​ന്ന് പു­​ല​ര്‍­​ച്ചെ നാ­​ല­​ര­​യോ­​ടെ­​യാ­​ണ് സം­​ഭ​വം. പ­​ശു­​ക്കി­​ടാ­​വി­​ന്‍റെ ക­​ര­​ച്ചി​ല്‍ കേ­​ട്ടാ​ണ് വീ­​ട്ടു­​കാ​ര്‍ വാ­​തി​ല്‍ തു­​റ­​ന്ന­​ത്. ഇ­​വ​ര്‍ ബ​ഹ­​ളം വ­​ച്ച­​തോ­​ടെ ക​ടു­​വ പി­​ന്തി­​രി­​യു­​ക­​യാ­​യി­​രു​ന്നു. […]
February 1, 2024

ഇ​ഡി അ​റ​സ്റ്റ്: ഹേ​മ​ന്ത് സോ​റ​ന്‍റെ ഹ​ർ​ജി ഇന്ന് ഹൈ​ക്കോ​ട​തിയിൽ

റാ​ഞ്ചി: അ​ഴി​മ​തി​ക്കേ​സി​ല്‍ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത് ജാ​ര്‍​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍ ന​ല്കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ച​ന്ദ്ര​ശേ​ഖ​ര്‍, ജ​സ്റ്റീ​സ് അ​നു​ഭ റാ​വ​ത്ത് ചൗ​ധ​രി എ​ന്നി​വ​ര​ട​ങ്ങി​യെ […]
February 1, 2024

വാണിജ്യ സിലിണ്ടറിന്റെ വില 15 രൂ­​പ കൂട്ടി, ­​വി­​ല­​വ​ര്‍­​ധ­​ന ഇ­​ന്ന് മു­​ത​ല്‍

ന്യൂ­​ഡ​ല്‍­​ഹി: വാ​ണി­​ജ്യ ആ­​വ­​ശ്യ­​ത്തി­​നു​ള്ള പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി­​ച്ചു. 19 കി​ലോ​യു​ടെ സി​ലി​ണ്ട­​റി­​ന് 15 രൂ­​പ­​യാ​ണ് കൂ​ട്ടി­​യ​ത്. 1781 രൂ­​പ 50 പൈ­​സ­​യാ­​ണ് വാ​ണി­​ജ്യ സി­​ലി­​ണ്ട­​റി​ന്‍റെ കൊ­​ച്ചി­​യി­​ലെ പു​തി­​യ വി­​ല. വി­​ല­​വ​ര്‍­​ധ­​ന ഇ­​ന്ന് മു­​ത​ല്‍ പ്രാ­​ബ­​ല്യ­​ത്തി​ല്‍ വ­​രും. […]
February 1, 2024

ഗ്യാൻവാപി ക്ഷേത്രം: കോടതിവിധിക്ക് പിന്നാലെ സൂചനാബോർഡ് മാറ്റിയെഴുതി ഹിന്ദുത്വ സംഘടനകൾ

ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരണാസി ജില്ല കോടതി അനുമതി നൽകിയതിന് പിന്നാലെ മസ്ജിദിന്റെ പേര് മറച്ച് ഹിന്ദുത്വ സംഘടനകൾ. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഗ്യാൻവാപി ക്ഷേത്രം എന്നാക്കി മാറ്റി സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നു.ബുധനാഴ്ച […]