മലയാള വാർത്താചാനലുകളുടെ റേറ്റിങ്ങിൽ അചഞ്ചലമായ ആധിപത്യം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. രണ്ടാമതുള്ള ചാനലിനേക്കാൾ ബാർക്ക് റേറ്റിങ്ങിൽ 31 പോയിന്റിന്റെ വ്യത്യാസത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്. വമ്പൻ മുതൽമുടക്കുമായി വന്ന ചാനലുകളിൽ ചിലത് 30 […]
വമ്പൻ പദ്ധതി പ്രഖ്യാപനങ്ങൾ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയിലേക്ക് മാറ്റിവെച്ചുകൊണ്ടാണ് നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ഇടക്കാല ബജറ്റിൽ നയപരമായ പ്രഖ്യാപനങ്ങൾ സാധ്യമല്ല എന്ന സാങ്കേതികതയിൽ തൂങ്ങിക്കൊണ്ട് വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളെ പോലും […]
വാരാണസി:ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജനടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാകോടതി ഉത്തരവിനെതിരെ അടിയന്തര വാദം കേൾക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹർജി ഹൈക്കോടതിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. അൻജുമാൻ ഇൻതെസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയിൽ […]
ന്യൂഡൽഹി : ഇടക്കാല ബജറ്റോടെ തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ചുവെന്ന നേട്ടം പേരിനൊപ്പം ചേർത്ത് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടു മണിക്കൂർ 42 മിനിറ്റുകളുടെ ബജറ്റ് പ്രസംഗവുമായി ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിൽ റെക്കോഡ് ഇട്ട നിർമല […]
വരുന്ന സാമ്പത്തികവര്‍ഷം അടിസ്ഥാന സൗകര്യവികസനത്തിനായി നീക്കിവെയ്ക്കുന്ന തുക 11.11 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു. ഐടി മേഖലയ്ക്ക് കൂടുതല്‍ ഉന്നല്‍ നല്‍കുന്നതാണ് ഈ ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി. ഐടി മേഖലയില്‍ യുവ സംരംഭകരെ ആകര്‍ഷിക്കുന്നതിന് ഒരു […]
ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരമുള്ള ആരോഗ്യപരിരക്ഷ ഇനി ആശാ, അംഗന്‍വാടി ജീവനക്കാര്‍ക്കും ലഭിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ആരോഗ്യ പരിരക്ഷയുടെ വ്യാപ്തി വര്‍ധിപ്പിച്ചതായുള്ള […]
പുതിയ 3 റെയില്‍വേ ഇടനാഴി സ്ഥാപിക്കും. നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും. വിമാനത്താവള വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാര്‍ത്ഥ്യമാക്കും. വന്‍ നഗരങ്ങളിലെ മെട്രോ വികസനം തുടരും. ഇ വാഹനരംഗ […]
കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി വീടുകള്‍ യാഥാര്‍ത്യമാക്കാനായി. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 2 കോടി വീടുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാകും. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ രാജ്യത്താകെ സ്ഥാപിക്കും. ഒരു കോടി […]