Kerala Mirror

February 1, 2024

കേരളത്തിനോട് കരുതല്‍ ; ബജറ്റ് സംസ്ഥാനത്തിന് നേട്ടമുണ്ടാക്കും : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : പുതിയ കേന്ദ്ര ബ്ജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തതിനാല്‍ ആനുപാതികമായ നേട്ടം കേരളത്തിനുമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇതോടെ കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു സര്‍ക്കാരിന്റെ വാദങ്ങളുടെ മുന ഒടിഞ്ഞിരിക്കുകയാണെന്ന് സുരേന്ദ്രന്‍ […]
February 1, 2024

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 22 കാരിയായ അഭിരാമി ആണ് മരിച്ചത്. വീടിനു പുറത്തെ ഗോവണിയിലെ ഇരുമ്പ് കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പനവൂര്‍ പനയമുട്ടത്താണ് സംഭവം. കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി […]
February 1, 2024

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറച്ചു, പുതിയ നിരക്ക് 1,27,000 രൂപ

മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ. നേരത്തെയുണ്ടായിരുന്ന നിരക്കിൽനിന്ന് 38,000 രൂപയാണ് കുറച്ചത്. 1,27,000 രൂപയാണ് പുതിയ നിരക്ക്. അതേസമയം കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ ഇപ്പോഴും […]
February 1, 2024

ഭൂരിപക്ഷമുണ്ടായിട്ടും ചം​പ​യ്‌ സോ​റ​നെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാതെ ഗവർണർ, അട്ടിമറിക്ക് നീക്കം

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ഭൂ​മി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ രാ​ജി​വ​ച്ച​തോ​ടെ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ൾ​ക്ക് ശ്ര​മം.പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​എം​എം മു​ന്നോ​ട്ടു​വ​ച്ച ചം​പ​യ്‌ സോ​റ​നെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​നു ഗ​വ​ര്‍​ണ​ര്‍ ഇ​തു​വ​രെ വി​ളി​ച്ചി​ല്ല.  ബി​ജെ​പി​യു​ടെ ചാ​ക്കി​ട്ട് […]
February 1, 2024

എ​പി​പി അ​നീ​ഷ്യ​യു​ടെ ആ​ത്മ​ഹ​ത്യ: ര​ണ്ട് പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ര​വൂ​ര്‍ മു​ന്‍​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​നീ​ഷ്യ ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.കൊ​ല്ലം പ്രോ​സി​ക്യൂ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ള്‍ ജ​ലീ​ല്‍, പ​ര​വൂ​ര്‍ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ അ​സി. […]
February 1, 2024

സം​സ്ഥാ​ന​ത്ത് ജാ​തി സെ​ന്‍​സ​സ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജാ​തി സെ​ന്‍​സ​സ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. ജാ​തി സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ ര​ണ്ടു കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. അ​തി​ല്‍ വി​ധി വ​ന്ന ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.ആ​രു​ടേ​യും അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​ന്‍ […]
February 1, 2024

മാനസിക പിരിമുറുക്കം മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സ് അല്ല : ഹൈക്കോടതി

കൊച്ചി : പൊലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് ഡിജിപി ഹൈക്കോടതിയില്‍. മാനസിക പിരിമുറുക്കം മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സ് അല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തെരുവില്‍ ജോലിയെടുക്കുന്നവര്‍ക്കും മാനസിക സമ്മര്‍ദമുണ്ട്. പെരുമാറ്റം നിയന്ത്രിക്കാന്‍ ഒരു സര്‍ക്കുലര്‍ […]
February 1, 2024

വയലാര്‍ രവിയുടെ സഹോദരന്‍ എംകെ ജിനദേവ് അന്തരിച്ചു

ആലപ്പുഴ : കോണ്‍ഗ്രസ് നേതാവും വയലാര്‍ രവിയുടെ സഹോദരനുമായ എംകെ ജിനദേവ് അന്തരിച്ചു. 72 വയസായിരുന്നു. ചേര്‍ത്തലയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം ആലപ്പുഴ ഡിസിസിസി ജനറല്‍ സെക്രട്ടറിയും കെപിസിസി എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് […]
February 1, 2024

കേരളത്തിലെ റെയില്‍വേ വികസനത്തിന് യുപിഎ കാലത്തിനെ അപേക്ഷിച്ച് ബജറ്റില്‍ ഏഴുമടങ്ങ് തുക വകയിരുത്തി : കേന്ദ്ര റെയില്‍വേമന്ത്രി

ന്യൂഡല്‍ഹി : കേരളത്തിലെ റെയില്‍വേ വികസനത്തിന് യുപിഎ കാലത്തിനെ അപേക്ഷിച്ച് ബജറ്റില്‍ ഏഴുമടങ്ങ് തുക വകയിരുത്തിയതായി കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. ബജറ്റില്‍ കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപയാണ് നീക്കിവെച്ചത്. യുപിഎ കാലത്ത് […]