കണ്ണൂർ : ഗോവ-മംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് കണ്ണൂരിലേക്ക് നീട്ടി. കണ്ണൂരിൽ സർവീസ് അവസാനിപ്പിച്ചിരുന്ന കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ് കോഴിക്കോട്ടേക്കും നീട്ടിയിട്ടുണ്ട് . ഉടൻ തന്നെ ഉത്തരവുണ്ടാകും. രാവിലെ 8.30ന് മംഗളൂരുവിൽ നിന്നും എട്ട് കോച്ചുകളുമായി സർവീസ് […]