Kerala Mirror

January 31, 2024

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി, 7 ദിവസത്തിനുള്ളിൽ പൂജക്ക്  അവസരമൊരുക്കണമെന്ന് കോടതി

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജദിൽ പൂജക്ക് അനുമതി. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകൾക്ക് മുന്നിൽ പൂജ നടത്താനാണ് വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. നാല് ഹിന്ദു സ്ത്രീകളായിരുന്നു ഈ ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചിരുന്നത്. […]
January 31, 2024

മൂക്കന്നൂര്‍ കൂട്ടക്കൊല: ബാബുവിന് വധശിക്ഷയും ഇരട്ട ജീവപര്യന്തവും

കൊച്ചി: അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലപാതകക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. 33 വയസുള്ള സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് കൊച്ചിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ സോമന്‍ ബാബുവിന് വധശിക്ഷ വിധിച്ചത്. മറ്റു […]
January 31, 2024

ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി  ഹേ​മ​ന്ത് സോ​റ​നെ ഇ​ഡി ചോ​ദ്യം​ചെ​യ്യു​ന്നു

റാ​ഞ്ചി: ഭൂ​മി കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ല്‍ ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം​ചെ​യ്യു​ന്നു. റാ​ഞ്ചി​യി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സോ​റ​നെ ചോ​ദ്യം​ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ പ​ത്തു​ത​വ​ണ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ഇ​ഡി അ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. ഇ​ന്ന് […]
January 31, 2024

പിസി ജോർജ് ബിജെപിയിൽ, ഇത് വെറും തുടക്കം മാത്രമെന്ന് പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: ജ​ന​പ​ക്ഷം നേ​താ​വും മുൻ എംഎൽഎയുമായ പി.​സി. ജോ​ർ​ജ്  ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. മ​ക​ൻ ഷോ​ൺ ജോ​ർ​ജ് അ​ട​ക്ക​മു​ള്ള ജ​ന​പ​ക്ഷം പാ​ർ​ട്ടി നേ​താ​ക്ക​ളും ബി​ജെ​പി അം​ഗ​ത്വമെടുത്തു . ജനപക്ഷത്തെ ബിജെപിയിൽ പൂർണമായും ലയിപ്പിച്ചുകൊണ്ടാണ് പിസി ജോർജിന്റെ […]
January 31, 2024

കെ റെയിൽ അട്ടിമറിക്കാൻ സതീശൻ 150 കോടി കൈപ്പറ്റി, നിയമസഭയിൽ ആരോപണം ഉന്നയിച്ച് പിവി അൻവർ

തിരുവനന്തപുരം: കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 150 കോടി കൈപ്പറ്റിയെന്ന് നിയമസഭയിൽ പി വി അൻവർ. മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസുകാരിൽ നിന്ന് 150 കോടി സതീശന് ലഭിച്ചു. മുഖ്യമന്ത്രി സ്ഥാനമാണ് […]
January 31, 2024

ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലുകള്‍ തകർന്നു; കല്ലേറുണ്ടായെന്ന്  അധിർ ര‌ഞ്ജൻ ചൗധരി

കൊൽക്കത്ത : ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലുകള്‍ തകർന്നു. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് സംഭവം. രാഹുല്‍ ഗാന്ധിയുടെ കാറിന്റെ പിറകിലെ ചില്ലുകള്‍ തകരുകയായിരുന്നു. എന്നാൽ […]
January 31, 2024

ചട്ടലംഘനത്തിന് പിഴ ചുമത്താം, ബസ് പിടിച്ചുവെക്കാൻ പാടില്ല ; റോബിൻ ബസ് കേസിൽ സർക്കാർ അപ്പീൽ തള്ളി ഹൈക്കോടതി

കൊച്ചി: റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പെർമിറ്റ് ചട്ടം ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാം. ചട്ടലംഘനത്തിന് ബസ് പിടിച്ചെടുത്താലും വിട്ടുകൊടുക്കണമെന്ന സിംഗിൾ ബെഞ്ച് […]
January 31, 2024

എട്ട് റാങ്ക് ഇടിഞ്ഞു , അഴിമതി ഇൻഡക്സിൽ ഇന്ത്യ പിന്നോട്ട്

ന്യൂഡൽഹി: അഴിമതി നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 93–ാം സ്ഥാനത്തേക്ക് ഇടറി വീണു. ട്രാൻസ്പരൻസി ഇന്റർനാഷനൽ പുറത്തിറക്കിയ 2023ലെ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്‌സ് (സിപിഐ) പ്രകാരം ഇന്ത്യയുടെ സ്കോർ 39 ആണ്. 2022ൽ 40 സ്കോറുമായി  […]
January 31, 2024

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ടുകാർക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പോപ്പുലർ ഫ്രണ്ടുകാർക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ. മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.  സമൂഹ മാധ്യമങ്ങളിലുൾപ്പെടെ […]