തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ഏകീകരണവുമായി ബന്ധപ്പെട്ട നിർണായക സുരക്ഷാ ഏകോപന യോഗം ഇന്നു നടക്കും. സുരക്ഷാ വിഭാഗം ഐജിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ സിആർപിഎഫ് ബംഗളൂരു യൂണിറ്റ് കമാന്റന്റ് അടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്. […]