Kerala Mirror

January 30, 2024

മാമുക്കോയയും സജിത മഠത്തിലും പ്രധാന വേഷത്തിൽ എത്തുന്ന  ‘ദ് സ്റ്റിയറിങ്’ ട്രെയിലർ പുറത്ത് 

സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലൂടെ നടക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്ന ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത  ചിത്രം ഉടൻ പ്രദർശനത്തിനെത്തും.  ജനുവരി 4ന് […]
January 30, 2024

പേരിനെങ്കിലും കേന്ദ്രത്തെ കുറ്റപ്പെടുത്തിയല്ലോ, എഴുന്നേറ്റ് നിന്ന് ആദരം അർപ്പിക്കുന്നുവെന്ന് കടകംപള്ളി

തിരുവനന്തപുരം : സാമ്പത്തീക പ്രതിസന്ധിയിലെ അടിയന്തരപ്രമേയത്തിൽ , പേരിനെങ്കിലും പ്രതിപക്ഷം കേന്ദ്രത്തെ കുറ്റപ്പെടുത്തിയതിന് എഴുന്നേറ്റ് നിന്ന് ആദരം അർപ്പിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ. കേരളത്തിന് അർഹമായ വിഹിതം കിട്ടുന്നില്ല. ഇതിൽ പ്രതിപക്ഷത്തിന് ഒന്നും പറയാനില്ലെന്നും കടകംപള്ളി സുരേന്ദ്രൻ […]
January 30, 2024

കുറ്റപത്രം സമർപ്പിച്ചിട്ട് 2 വർഷം, പ്രാരംഭ നടപടി പോലുമാകാതെ ഷാൻ വധക്കേസിലെ വാദം

ആലപ്പുഴ: ബിജെപി നേതാവായ അഡ്വ.രഞ്ജിത്തിന്റെ വധത്തിന് ആധാരമായി എന്ന് കരുതപ്പെടുന്ന എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ വധക്കേസ് എങ്ങുമെത്താതെ ഇഴയുന്നു. മണിക്കൂറുകളുടെ ഇടവേളയിൽ നടന്ന ഇരട്ടക്കൊലപാതകങ്ങളിൽ ഒന്നിൽ മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിച്ചപ്പോൾ, ഷാൻ വധക്കേസിൽ […]
January 30, 2024

അപൂർവ വിധി, മുഴുവൻ പ്രതികൾക്കും വധശിക്ഷ നൽകുന്നത്കേരളത്തിലാദ്യം

തിരുവനന്തപുരം:  ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ മുഴുവൻ  പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത് കേരളത്തിൽ ആദ്യ സംഭവം.  ഒരു കേസില്‍ പ്രതികള്‍ക്ക് കൂട്ടത്തോടെ വധശിക്ഷ ലഭിക്കുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് […]
January 30, 2024

ധ­​ന­​പ്ര­​തി­​സ­​ന്ധി­​ക്ക് കാ​ര​ണം ധൂ​ര്‍­​ത്തും കേന്ദ്രനയവും;  അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യം അ­​വ­​ത­​രി­​പ്പി­​ച്ച് റോ­​ജി

തി­​രു­​വ­​ന­​ന്ത­​പു​രം: സം­​സ്ഥാ​ന­​ത്തെ സാ­​മ്പ​ത്തി­​ക പ്ര­​തി​സ­​ന്ധി സം­​ബ­​ന്ധി­​ച്ച അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി​ല്‍ നി­​യ­​മ­​സ­​ഭ­​യി​ല്‍ ച​ര്‍­​ച്ച ആ­​രം­​ഭി​ച്ചു. ധ­​ന­​സ്ഥി­​തി മോ­​ശ­​മാ­​കാ​ന്‍ കാ​ര­​ണം സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രാ­​ണെ­​ന്ന് പ്ര­​മേ­​യം അ­​വ­​ത­​രി­​പ്പി​ച്ച റോ­​ജി എം.​ജോ​ണ്‍ പ­​റ​ഞ്ഞു. കേന്ദ്ര സർക്കാർ നയങ്ങളും സാമ്പത്തീക പ്രതിസന്ധിക്ക് കാരണമായെന്നും റോജി […]
January 30, 2024

പൂപ്പാറ കൂട്ടബലാത്സംഗ കേസ് : മൂന്നുപ്രതികൾക്കും 90 വർഷം തടവ്

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്ക് 90 വർഷം ശിക്ഷ വിധിച്ചു. കേസിൽ പ്രതികളായ മൂന്നുപേരും കുറ്റക്കാരെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.  പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവര്‍ക്കാണ് ദേവികുളം ഒന്നാം […]
January 30, 2024

രഞ്ജിത് ശ്രീനിവാസൻ വധം : 15 പോപ്പുലർ ഫ്രണ്ടുകാർക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി നേതാവായ രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പതിനഞ്ച് പ്രതികൾക്കും വധശിക്ഷ. മറ്റ് വകുപ്പുകളിൽ ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പറഞ്ഞത്. അഡീഷണൽ […]
January 30, 2024

വിതരണം സൈക്കിളിൽ , ലക്ഷദ്വീപിലും ഇനി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി 

കൊച്ചി:  ലക്ഷദ്വീപില്‍ ഓൺലൈൻ ഭക്ഷണ വിതരണത്തിനു തുടക്കമിട്ട് സ്വിഗി സർവീസ് ആരംഭിച്ചു.  റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ്  സ്വിഗി ലക്ഷദ്വീപ് സർവീസ് ആരംഭിച്ചത്. ലക്ഷദ്വീപില്‍ പ്രവേശിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാകും സ്വിഗി. പരിസ്ഥിതി സൗഹൃദ സമീപനമാണ് […]
January 30, 2024

കൂടത്തായി കേസ് : ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കൂടത്തായി കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ് ഡയസിൻ്റേതാണ് നടപടി. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ജോളിയുടെ വാദങ്ങൾ തള്ളിയ […]