Kerala Mirror

January 29, 2024

മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; സംസ്ഥാനത്ത് മരുന്നുക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഓർഡർ ചെയ്ത മരുന്നുകൾ 60 ദിവസത്തിനകം എത്തിക്കണമെന്ന കാര്യം നടപ്പിലായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.  81 ശതമാനം മരുന്ന് പോലും ഈ കാലയളവിൽ […]
January 29, 2024

കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്

കണ്ണൂര്‍: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ 9 മുതൽക്കാണ് പരിശോധന ആരംഭിച്ചത്. കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ […]
January 29, 2024

ക്ഷേമപെൻഷൻ മുടക്കം : പ്ലക്കാർഡുകൾ ഉയർത്തി സഭയിൽ പ്രതിപക്ഷ പ്രതിഷേധം

തി­​രു­​വ­​ന­​ന്ത­​പു­​രം: ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ക​ര്‍­​ഷ­​ക​ന്‍ ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ സ­​ഭ­​യി​ല്‍ പ്ര­​തി­​പ­​ക്ഷ പ്ര­​തി­​ഷേ​ധം. ചോ­​ദ്യോ­​ത്ത­​ര­​വേ­​ള­​യ്­​ക്കി­​ടെ സ­​ഭ­​യി​ല്‍ പ്ല­​ക്കാ​ര്‍­​ഡു­​ക​ള്‍ ഉ­​യ​ര്‍­​ത്തി പ്ര­​തി​പ­​ക്ഷം പ്ര­​തി­​ഷേ­​ധി​ച്ചു.സം­​ഭ­​വ​ത്തി​ല്‍ സ­​ഭ നി​ര്‍­​ത്തി വ­​ച്ച് ച​ര്‍­​ച്ച വേ­​ണ­​മെ­​ന്ന് ആ­​വ​ശ്യ​പ്പെ­​ട്ട് പ്ര­​തി­​പ­​ക്ഷം അ­​ടി​യ­​ന്ത­​രപ്ര​മേ​യ നോ­​ട്ടീ­​സ് […]
January 29, 2024

ചിന്നക്കനാൽ ഭൂമികൈയ്യേറ്റം : മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ റവന്യൂവകുപ്പ് കേസെടുത്തു

ഇ­​ടു​ക്കി: ചി­​ന്ന­​ക്ക­​നാ­​ലി­​ലെ ഭൂ​മി­​കൈ­​യേ­​റ്റ­​ത്തി­​ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ​വും എം­​എ​ല്‍­​എ­​യു​മാ­​യ മാ​ത്യു കു­​ഴ​ല്‍­​നാ­​ട­​നെ­​തി­​രേ റ­​വ­​ന്യു­​വ­​കു​പ്പ് കേ­​സെ­​ടു​ത്തു. ഹി­​യ­​റിം­​ഗി­​ന് ഹാ­​ജ­​രാ­​കാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ട് മാ­​ത്യു­​വി­​ന് നോ­​ട്ടീ­​സ് ന​ല്‍​കി. ഭൂ ​സം​ര­​ക്ഷ­​ണ നി­​യ­​മ­​പ്ര­​കാ­​ര­​മാ­​ണ് കേ​സ്. ചി­​ന്ന­​ക്ക­​നാ­​ലി​ല്‍ മാ​ത്യു വാ​ങ്ങി­​യ സ്ഥ­​ല­​ത്തോ­​ട് ചേ​ര്‍­​ന്ന് 50 […]
January 29, 2024

പ്രതിമാസം ചോരുന്നത് 6000 മൊബൈൽ ഉപഭോക്താക്കൾ, കേരളത്തിൽ മൂന്നാംസ്ഥാനത്തേക്ക് കൂപ്പുകുത്തി ബി.എസ്.എൻ.എൽ

തിരുവനന്തപുരം: നെറ്റ്‌വർക്ക് കവറേജും ഡാറ്റാ  സ്പീഡും കുറഞ്ഞതോടെ ബിഎസ്‌എൻഎൽ മൊബൈൽ ഫോൺ സിം ഉപഭോക്താക്കൾ മറ്റു കമ്പനികളിലേക്ക്‌ മാറുന്നു. ഏറ്റവും കൂടുതൽ വരിക്കാരുള്ള കേരള സർക്കിളിൽനിന്നുമാത്രം മാസം 6000 പേരാണ് മറ്റു കമ്പനികളിലേക്ക്‌ മാറുന്നത്. ടെലികോം […]
January 29, 2024

അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു, ആനുകൂല്യം ലഭിക്കുന്നത് 60,232 പേർക്ക്

തിരുവനന്തപുരം: അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തി. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർദ്ധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ് ഇതിന്റെ […]
January 29, 2024

ശ്രീരാമന്റെ കഥ മദ്രസ സിലബസിൽ ഉൾപ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

ന്യൂഡൽഹി: ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്ത മദ്രസകളിൽ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കുമെന്ന് ചെയർമാൻ ഷദാബ് ഷംസ്. ഈ വർഷം മാർച്ചിൽ ആരംഭിക്കുന്ന സെഷനിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ആദ്യഘട്ടത്തിൽ നാല് […]