മൂന്നാര്‍: മൂന്നാറില്‍ അതിശൈത്യം. ഈ വര്‍ഷം ആദ്യമായി താപനില പൂജ്യത്തിന് താഴെ എത്തി. ഇന്നു പുലര്‍ച്ചെയാണു താപനില പൂജ്യത്തിന് താഴെ എത്തിയത്.ഗുണ്ടുമല, കടുകുമുടി, ദേവികുളം മേഖലയിലാണ് അതിശൈത്യം അനുഭവപ്പെട്ടത്. താപനില പൂജ്യത്തിനു താഴെയെത്തിയതോടെ പുൽമേടുകളിൽ വെള്ളം […]