Kerala Mirror

January 29, 2024

യൂണിഫോം സിവില്‍ കോഡ് വരുമെന്ന് സുരേഷ് ഗോപി

കണ്ണൂര്‍: യൂണിഫോം സിവില്‍ കോഡ് വന്നിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി കണ്ണൂരില്‍ […]
January 29, 2024

ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ കൊണ്ട് വന്ന് ഫിറ്റ് ചെയ്യാനാകില്ല , കടകംപള്ളിക്ക് മറുപടിയുമായി റിയാസ്

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ച കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കരാരുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണങ്ങാത്തവര്‍ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. […]
January 29, 2024

സച്ചിൻ ബേബിക്ക് സീസണിലെ രണ്ടാം സെഞ്ചുറി, ബിഹാറിനെതിരെ കേരളത്തിന് സമനില

പാ​റ്റ്ന: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ബി​ഹാ​റി​നെ​തി​രേ സ​മ​നി​ല പി​ടി​ച്ച് കേ​ര​ളം. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന് സ​ച്ചി​ൻ ബേ​ബി​യു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ൽ കേ​ര​ളം 70 റ​ൺ​സി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ത്സ​രം […]
January 29, 2024

തെരഞ്ഞെടുപ്പ് കാല ബജറ്റിലുണ്ടാകുമോ ആ പ്രഖ്യാപനം ? ഇന്ധനവിലയിൽ 10 രൂപയുടെ കുറവിന് കേന്ദ്രനീക്കം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് പെട്രോൾ-ഡീസൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം. പത്തു രൂപ വരെ കുറച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി കാത്തു […]
January 29, 2024

രാഹുലിന് സൗകര്യമൊരുക്കണമെന്ന് മമതയ്ക്ക് ഖാർഗെയുടെ കത്ത്, ഗസ്റ്റ് ഹൗസ് പ്രവേശം പോലും നിഷേധിച്ച് ബംഗാൾ സർക്കാർ

മാൽഡ: രാഹുൽ ഗാന്ധിക്ക് മാൽഡയിലെ ഗസ്റ്റ് ഹൗസിലേക്കുള്ള അനുമതി ബംഗാൾ സർക്കാർ  നിഷേധിച്ചു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി നൽകിയ അപേക്ഷയാണ് നിരസിച്ചത്. മമത ബാനർജി അതേദിവസം മാൽഡയിൽ എത്താനിരിക്കെയാണ് നടപടി. 31ന് മാൽഡയിൽ ഉച്ചഭക്ഷണം കഴിക്കാനുള്ള […]
January 29, 2024

മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് സര്‍വേ, സ്റ്റേ നീട്ടി സുപ്രിംകോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വേയുടെ സ്റ്റേ സുപ്രിംകോടതി നീട്ടി. സർവേ നടത്താൻ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ജനുവരി 16നാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്. കേസ് ഏപ്രിലിൽ പരിഗണിക്കും. […]
January 29, 2024

വി മുരളീധരന്റേത് അടക്കമുള്ള 56 സീറ്റുകളിൽ രാ­​ജ്യ​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഫെ­​ബ്രു­​വ­​രി 27ന്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഒഴിവുവരുന്ന വി മുരളീധരന്റേത് അടക്കമുള്ള 56 രാജ്യസഭാ സീറ്റുകളിലേക്ക്  തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​ഖ്യാ­​പി­​ച്ചു. ഫെ­​ബ്രു­​വ­​രി 27ന് ​രാ­​വി­​ലെ ഒ​ന്‍​പ­​ത് മു­​ത​ല്‍ വൈ­​കു­​ന്നേ­​രം നാ­​ല് വ­​രെ­​യാ­​ണ് വോ­​ട്ടെ­​ടു­​പ്പ് ന­​ട­​ക്കു​ക. ഫെ­​ബ്രു­​വ­​രി 15-ാ­ണ് ​നാ­​മ­​നി​ര്‍​ദേ­​ശ പ­​ത്രി­​ക സ­​മ​ര്‍­​പ്പി­​ക്കേ­​ണ്ട­​ത്.15 […]
January 29, 2024

കോൺഗ്രസുമായി കൂടുതൽ സംസ്ഥാനങ്ങളിൽ സഖ്യം, തമിഴ്‌നാട്ടിലെ സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകരുതെന്ന് സിപിഎം കേന്ദ്രകമ്മറ്റി

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയിൽ ഉറച്ചു നിൽക്കുമ്പോഴും അർഹതയുള്ള സീറ്റുകൾ ചോദിച്ചു വാങ്ങണമെന്ന് സിപിഎം കേന്ദ്രകമ്മറ്റി. ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയിലെ വിവിധ കക്ഷികളിൽ നിന്നും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് സിപിഎം നീക്കം. […]
January 29, 2024

പൂപ്പാറ കൂട്ടബലാത്സംഗ കേസിൽ  മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതികള്‍ക്കുള്ള ശിക്ഷ […]