Kerala Mirror

January 27, 2024

സം​വാ​ദ​ങ്ങ​ളും മു​ഖാ​മു​ഖ ച​ര്‍​ച്ച​ക​ളും തുടരാൻ മുഖ്യമന്ത്രി ; ആ​ദ്യ ഘ​ട്ടം ഫെ​ബ്രു​വ​രി 18 മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖാ​മു​ഖ ച​ര്‍​ച്ച​ക​ളും ജ​ന​കീ​യ സം​വാ​ദ​ങ്ങ​ളും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ .ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ പ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത മേ​ഖ​ല​യി​ലു​ള്ള​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി മു​ഖാ​മു​ഖ പ​രി​പാ​ടി ന​ട​ത്തും. ഫെ​ബ്രു​വ​രി 18 മു​ത​ല്‍ മാ​ര്‍​ച്ച് മൂ​ന്നു വ​രെ വി​വി​ധ […]
January 27, 2024

ഒലി പോപ്പിന് സെഞ്ച്വറി, ഇംഗ്ലണ്ടിന് 126 റൺസ് ലീഡ്

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ക്കെതിരായ  ഹൈ​ദ​രാ​ബാ​ദ് ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് പൊ​രു​തു​ന്നു. മൂ​ന്നാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 316 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഇം​ഗ്ല​ണ്ട്. സെ​ഞ്ചു​റി നേ​ടി​യ ഒ​ലി പോ​പ്പി​ന്‍റെ (148) ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് നി​ല​വി​ൽ […]
January 27, 2024

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം: കേന്ദ്രം റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചീഫ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തിരുന്നു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായുള്ള പ്രത്യേക ബുള്ളറ്റ് […]
January 27, 2024

കേരളം സിആര്‍പിഎഫ് ഭരിക്കുമോ? ഗവര്‍ണര്‍ക്ക് ആരോഗ്യപരമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ?വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ സുരക്ഷ കേന്ദ്ര സേനയ്ക്ക് നല്‍കിയത് വിചിത്ര തീരുമാനമാണെന്നും ഗവര്‍ണര്‍ക്ക് ആരോഗ്യപരമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. […]
January 27, 2024

കമാന്‍ഡോ സംഘം രാജ്ഭവനില്‍,ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു

തിരുവനന്തപുരം: കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു. സുരക്ഷ ഒരുക്കാനുള്ള കമാന്‍ഡോ സംഘം രാജ്ഭവനില്‍ എത്തി. ഇഡസ് പ്ലസ് സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ന് […]
January 27, 2024

43ാം വയസിൽ ഗ്രാൻഡ്‌സ്‌ലാം കിരീടം, ഓസ്‌ട്രേലിയൻ ഓപ്പണിൽ ചരിത്രമെഴുതി ബൊപ്പണ്ണ

മെൽബൺ: ‌ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രമെഴുതി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. ഓസ്ട്രേലിയൻ താരം മാത്യു എബ്ദനുമായി ചേർന്നാണ് ബൊപ്പണ്ണ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു […]
January 27, 2024

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കീരീടം ആരീന സബലെങ്ക നിലനിർത്തി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഗ്രാന്‍സ്‌ലാം കീരീടം ബെലൂറസ് താരം ആരീന സബലെങ്കയ്ക്ക്. ഫൈനലില്‍ ചൈനയുടെ ചെങ് ചിന്‍വെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്ക കീഴടക്കിയത്. സ്‌കോര്‍ 6-3, 6-2. സബലെങ്കയുടെ തുടര്‍ച്ചായ രണ്ടാം ഗ്രാന്‍സ്‌ലാം കീരീടമാണിത്. […]
January 27, 2024

‘എന്റെ അപ്പ സംഘിയല്ല’, ആ വിളി കേൾക്കുമ്പോൾ ദേഷ്യം വരും ; ഐശ്വര്യ രജനീകാന്ത്

ചെന്നൈ: തന്റെ അച്ഛൻ സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നും രജനീകാന്തിന്റെ മകൾ ഐശ്വര്യ. താൻ സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഐശ്വര്യയുടെ പ്രതികരണം. ‘ആളുകൾ അപ്പയെ […]
January 27, 2024

ക്ഷീണിച്ചുവരുന്ന ഗവർണറെ മോര്, കയ്യിൽ സംഭാരവുമായി എസ്എഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: ഗവർണർക്കെതിരെ തിരുവനന്തപുരത്തും എസ്.എഫ്.ഐ പ്രതിഷേധം. നിലമേലിൽ നിന്നെത്തുന്ന ഗവർണർക്ക് സംഭാരവുമായി പ്രതിഷേധിക്കാൻ നിന്ന എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗവർണർ തൈക്കാടെത്തിയതോടെ കൂടുതൽ പ്രവർത്തകർ കരിങ്കൊടിയുമായെത്തി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് അടക്കമുള്ളവരെ അറസ്റ്റുചെയ്തു […]