Kerala Mirror

January 25, 2024

ടൂറിസം വകുപ്പിന്റെ ആവശ്യം അംഗീകരിച്ചു, കേരളീയത്തിന് 10 കോടി കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കേരളീയം പരിപാടിക്ക് 10 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അധികമായി അനുവദിച്ചു. നേരത്തെ 27 കോടി രൂപ കേരളീയത്തിന് അനുവദിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 23 നാണ് ടൂറിസം വകുപ്പ് അധിക ഫണ്ട് ചോദിച്ചത്. […]
January 25, 2024

റി​പ്പബ്ലി​ക് ദി​നാ​ഘോ​ഷം; ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യി​ലെ​ത്തി

ചണ്ഡിഗഡ്: 75 ആമത് ​റി​പ്പബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ലെ മു​ഖ്യാ​തി​ഥി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വെ​ൽ മാ​ക്രോ​ണ്‍ ജ​യ്പു​രി​ലെ​ത്തി. ഡ​ൽ​ഹി​യി​ലേ​യ്ക്ക് തി​രി​ക്കും മു​ന്നേ അ​ദ്ദേ​ഹം ജ​യ്പു​രി​ലെ വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തു​ട​ർ​ന്ന് ജ​ന്ത​ർ മ​ന്ദി​റി​ൽ എ​ത്തു​ന്ന […]
January 25, 2024

സ്പി​ൻ കെ​ണി​യൊ​രു​ക്കി ഇ​ന്ത്യ; ഇം​ഗ്ല​ണ്ട് 246നു ​പു​റ​ത്ത്

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രേ ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ആ​ദ്യ​ദി​നം ത​ന്നെ 246 റ​ൺ​സി​നു പു​റ​ത്താ​യി. 70 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സി​ന് മാ​ത്ര​മാ​ണ് മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്താ​നാ​യ​ത്. സ്പി​ന്നി​നെ […]
January 25, 2024

ഹൈറിച്ച് ഉടമകളുടെ 212 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ഇഡി ക​ണ്ടു​കെ​ട്ടി

തൃ​ശൂ​ർ: മ​ണി​ചെ​യി​ൻ ത​ട്ടി​പ്പു കേ​സി​ൽ ഹൈ​റി​ച്ച് ഓ​ണ്‍​ലൈ​ൻ ഷോ​പ്പി ഉ​ട​മ​ക​ളു​ടെ 212 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി. ഹൈ​റി​ച്ച് ത​ട്ടി​പ്പി​ൽ ഇ​ഡി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. കമ്പനി  സ​മാ​ഹ​രി​ച്ച പ​ണ​ത്തി​ൽ 482 കോ​ടി രൂ​പ […]
January 25, 2024

ക​ട​മെ​ടു​പ്പ് പ​രി​ധി: കേ​ര​ള​ത്തി​ന്‍റെ വാ​ദം ത​ള്ളി കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ക​ട​മെ​ടു​പ്പ് പ​രി​ധി​ ഉ​യ​ർ​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. കേ​ര​ളം പ​റ​യു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നി​ല​വി​ല്ല. ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് തേ​ടി​യു​ള്ള കേ​ര​ള​ത്തി​ന്‍റെ ഹ​ർ​ജി ഉ​ട​ന​ടി പ​രി​ഗ​ണി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ വാദിച്ചു. ക​ട​മെ​ടു​പ്പ് […]
January 25, 2024

മറ്റൊരു അർത്ഥം കാണേണ്ട, ഗവർണർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കാണും: മുഖ്യമന്ത്രി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാത്ത ഗവർണറുടെ നടപടി മറ്റൊരു അർത്ഥത്തിൽ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ട പ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും, എന്തെന്ന് […]
January 25, 2024

നടിയെ ആക്രമിച്ച കേസ് : അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ല , അതിജീവിത വീണ്ടും സുപ്രീം കോടതിയിലേക്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ  അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്നാരോപിച്ച് അതിജീവിത സുപ്രീം കോടതിയെ സമീപിക്കുന്നു . ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണം പൂർത്തിയായി. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ […]
January 25, 2024

ഇ​ഡി സ​മ​ൻ​സി​നെ എ​ല്ലാ​വ​രും ഭ​യ​ക്കു​ന്നതെ​ന്തിന് ? മസാലബോണ്ട് കേസിൽ ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ൽ ഇ​ഡി സ​മ​ൻ​സി​നെ എ​ല്ലാ​വ​രും ഭ​യ​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് ഹൈ​ക്കോ​ട​തി. സ​മ​ൻ​സി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യ​ല്ലേ വേ​ണ്ട​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഇ​ഡി സ​മ​ൻ​സ് ചോ​ദ്യം ചെ​യ്ത് കി​ഫ്ബി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. പ്രാ​ഥ​മി​ക […]
January 25, 2024

വിരമിക്കാൻ തോന്നുമ്പോൾ പറയാം, വിരമിക്കൽ വാർത്ത നിഷേധിച്ച് മേരി കോം

ഇംഫാൽ: വിരമിക്കൽ വാർത്ത നിഷേധിച്ച് ഇന്ത്യയുടെ ഇതിഹാസ ബോക്‌സിങ് താരം മേരി കോം രംഗത്തെത്തി. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് താരം വിശദീകരിച്ചു.ഇന്നലെ രാത്രിയോടെയാണ് മേരികോം വിരമിച്ചെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്. ഇതോടെയാണ് സ്വകാര്യ വാർത്ത […]