Kerala Mirror

January 24, 2024

പിതാവിന്റെ നിയമപോരാട്ടം വിജയം കണ്ടു, ദളിത് വിദ്യാര്‍ഥി വിനായകന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്

തൃശൂർ: ഏങ്ങണ്ടിയൂരിലെ വിനായകന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്. തൃശൂർ എസ്.സി. എസ്.ടി കോടതിയാണ് ഉത്തരവിട്ടത്. പൊലീസ് മർദനത്തിന് പിന്നാലെയാണ് വിനായകന്റെ മരണമെന്ന് ചൂണ്ടിക്കാട്ടി വിനായകന്റെ അച്ഛൻ നൽകിയ പരാതിയിലാണ് നടപടി. കേസിൽ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണാ […]
January 24, 2024

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ആറു ഗഡു ഡി.എ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക […]
January 24, 2024

അനീഷ്യയുടെ മരണം; കൊല്ലം ജില്ലയിൽ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിക്കും

കൊല്ലം: കൊല്ലം പരവൂരിൽ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിക്കും. കൊല്ലം ബാർ അസോസിയേഷൻ വിഷയത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അന്വേഷണം […]
January 24, 2024

8,245 കോടി നഷ്ടം, കടത്തിന്റെ കണക്ക് പുറത്ത് വിട്ട് ബൈജൂസ്

ന്യൂഡല്‍ഹി: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ എജ്യൂടെക് സ്ഥാപനമായ ബൈജൂസിന്റെ നഷ്ടം എട്ടായിരം കോടി കടന്നെന്ന് കണക്കുകള്‍. കമ്പനികാര്യ മന്ത്രാലയത്തിന് നല്‍കിയ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് നഷ്ടക്കണക്കുകളുള്ളത്. കമ്പനിയുടെ ഓപ്പറേഷണല്‍ റവന്യൂ 2,428 കോടി രൂപയില്‍ നിന്ന് 118 […]
January 24, 2024

പാലും പഴവും വഴിപാട് , അ​യോ​ധ്യ​യി​ൽ ആ​ദ്യ​ ദിനമെത്തിയത് മൂ​ന്ന് ല​ക്ഷം ഭ​ക്ത​ർ

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക്. മൂ​ന്ന് ല​ക്ഷം ഭ​ക്ത​രാ​ണ് ആ​ദ്യ​ദി​നം ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. തി​ര​ക്ക് വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ദ​ർ​ശ​ന സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ക്ഷേ​ത്രം ട്ര​സ്റ്റ് വ്യ​ക്ത​മാ​ക്കി. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് 8000 സുര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ക്ഷേ​ത്ര​ത്തി​ൽ […]
January 24, 2024

ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗക്കേസ് പശ്ചാത്തലമാക്കിയ ടു കില്‍ എ ടൈഗറിന് ഓസ്കർ നോമിനേഷൻ

ഓസ്‌ക്കറിനുള്ള മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ ഡോക്യുമെന്ററി ടു കില്‍ എ ടൈഗര്‍ ഇടം നേടി. ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയൊരുക്കിയ ഡോക്യുമെന്ററിയാണ് ടു കില്‍ എ ടൈഗര്‍. നിഷ പഹുജയാണ് ഇത് സംവിധാനം […]
January 24, 2024

ഓസ്കർ: ഓപ്പന്‍ഹെയ്മറിന് 13 നോമിനേഷനുകള്‍

96ാമത് ഓസ്കർ പുരസ്കാരത്തിനുള്ള നോമിനേഷൻസ് പ്രഖ്യാപിച്ചു. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹെയ്മറാണ് മുന്നിൽ. എമ്മ സ്റ്റോൺ നായികയായി എത്തിയ ഫാന്റസി ചിത്രം പുവർ തിങ്ങ്സ് 11 നോമിനേഷനും നേടി. നിരൂപക ശ്രദ്ധനേടിയ കില്ലേഴ്സ് ഓഫ് […]