Kerala Mirror

January 24, 2024

ഒരാഴ്ചക്ക് ശേഷം തുറന്ന മഹാരാജാസ് കോളജില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്എഫ്‌ഐ

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്എഫ്‌ഐ. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കോളജ് ഇന്ന് വീണ്ടും തുറന്നിരുന്നു. ആദ്യ ദിവസം കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് എത്തിയത്.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി […]
January 24, 2024

ട്രഷറി നീക്കിയിരിപ്പിൽ നിന്ന് 4,000 കോടി വായ്പ എടുക്കാനുള്ള സംസ്ഥാന നീക്കം കേന്ദ്രം തടഞ്ഞു

കൊച്ചി: ട്രഷറി നീക്കിയിരിപ്പിൽ നിന്ന് നാലായിരം കോടിരൂപ വായ്പ എടുക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കവും കേന്ദ്രം തടഞ്ഞു. ഈ സാമ്പത്തിക വർഷം പതിനായിരം കോടി എടുക്കാൻ കഴിയുമായിരുന്നത് വായ്പാ പരിധി കഴിഞ്ഞു എന്ന സാങ്കേതിക കാരണം ചൂണ്ടി […]
January 24, 2024

ഹാജർ കുറഞ്ഞത് 207 പേരുടെ, സെക്രട്ടറിയേറ്റ് ജീവനക്കാർ പണിമുടക്ക് ആഹ്വാനം തള്ളി

തിരുവനന്തപുരം : യുഡിഎഫ് ബിജെപി അനുകൂല സർവീസ് സംഘടനകൾ ഇന്ന് ആഹ്വാനം ചെയ്ത പണിമുടക്ക് സെക്രട്ടറിയേറ്റ് ജീവനക്കാർ തള്ളി. ഇന്നലത്തെ ഹാജറിനേക്കാൾ 207 പേരുടെ ഹാജർ മാത്രമാണ് ഇന്നത്തെ  വ്യത്യാസം. ഇന്ന്  3669 ജീവനക്കാര്‍ സെക്രട്ടറിയേറ്റില്‍ […]
January 24, 2024

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് : സെ​ക്ര​ട്ട​റി​യ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​ക്കാ​രും ഇ​ട​ത് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ  സം​ഘ​ർഷം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ സം​ഘ​ർ​ഷം.പ്ര​തി​ഷേ​ധ​ക്കാ​രും ഇ​ട​ത് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലാ​ണ് സം​ഘ​ർഷം​.  ഡി​എ അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധിച്ചാണ് സർവീസ് സംഘടനകൾ സമരം […]
January 24, 2024

എല്ലാ വർഷവും അയോധ്യയിൽ പോകും, വിശ്വാസങ്ങളിൽ രാഷ്ട്രീയം കലർത്തേണ്ട : രജനികാന്ത്

ചെന്നൈ :  വിശ്വാസത്തിന്റെ ഭാഗമായാണ് അയോധ്യയിലെത്തിയതെന്ന് നടന്‍ രജനീകാന്ത്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ആദ്യ 150 പേരില്‍ ഒരാളാണ് താനെന്നതില്‍ സന്തോഷമുണ്ടെന്നും രജനികാന്ത് പറഞ്ഞു. അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം […]
January 24, 2024

സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു, സംസ്ക്കാരം നാളെ

കൊച്ചി: ചലച്ചിത്ര നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍. അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മെഴുതിരി അത്താഴങ്ങള്‍, വിഷ്ണു […]
January 24, 2024

‘ഇന്ത്യ’ മുന്നണിക്ക് വന്‍ തിരിച്ചടി; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ഇന്ത്യ മുന്നണിയായി മത്സരിക്കാനുള്ള നീക്കത്തിന് വന്‍ തിരിച്ചടി. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.ഇന്ത്യ മുന്നണി നേതൃത്വവുമായുള്ള സീറ്റ് വിഭജന […]
January 24, 2024

ജയ് ശ്രീറാം; രാമന്‍റെയും സീതയുടെയും വനവാസകാല ചിത്രം പങ്കുവച്ച് നടി സംയുക്ത

ശ്രീരാമന്‍റെയും സീതയുടെയും വനവാസ കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സംയുക്ത മേനോൻ . ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകളാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ”സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളെക്കാൾ വലുതാകാനുമുള്ള […]
January 24, 2024

100 കോടി രൂപ വിദേശത്തേക്ക് കടത്തി, ഹൈറിച്ച് ഉടമകളായ  കെ.ഡി പ്രതാപനും ശ്രീനക്കും ഇ.ഡി നോട്ടീസ് നൽകും

തൃശ്ശൂര്‍: ഹൈറിച്ച് ഓൺലൈൻ ഉടമകളായ കെ.ഡി പ്രതാപനും ശ്രീനക്കും ചോദ്യം ചെയ്യാൻ ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകും. ഹവാല ഇടപാടുകളിലൂടെ 100 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് ഇവരെ ചോദ്യം ചെയ്യുക. ഇന്നലെ ഉടമകളുടെ […]