Kerala Mirror

January 24, 2024

മസാല ബോണ്ട് കേസില്‍ ഐസക്കിന് നിര്‍ണായക പങ്ക് : ഇ ഡി

കൊച്ചി : മസാല ബോണ്ട് കേസില്‍ ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ്. മസാല ബോണ്ട് ഇറക്കിയതില്‍ […]
January 24, 2024

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനെതിരെ കേസ്

തൊടുപുഴ : വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനെതിരെ കേസ്. കേസിൽ കോടതി വെറുതെവിട്ട പ്രതി അർജുന്റെ ബന്ധുവായ പാൽരാജിന്റെ പരാതിയിലാണ് കേസെടുത്തത്. ടൗണിൽ വച്ച് കയ്യേറ്റം ചെയ്തെന്നാണ് പരാതി. പീരുമേട് കോടതിയുടെ അനുമതിയോടെ […]
January 24, 2024

പോക്‌സോ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും

കോട്ടയം : പോക്‌സോ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം വെളിയന്നൂര്‍ സ്വദേശി മുപ്പത്തിയഞ്ചുകാരനായ അനൂപ്. പി എമ്മിനെ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയാണ് […]
January 24, 2024

പരവൂരിലെ അഭിഭാഷകയുടെ മരണം ; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം : കൊല്ലം പരവൂരില്‍ അഭിഭാഷക അനീഷ്യയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കമ്മീഷണര്‍ ബുധനാഴ്ച പുറത്തുവിട്ടു. അനീഷ്യയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും […]
January 24, 2024

വയോധികയുടെ മരണം ; മകളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു

കുമളി : മക്കള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ച സംഭവത്തില്‍ മകളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ മകള്‍ സിജിയെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ […]
January 24, 2024

വിവാഹ സാരി മാറ്റി നല്‍കാന്‍ വിസമ്മതിച്ച കല്യാണ്‍ സില്‍ക്കിന് 75,040 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

കൊച്ചി : കേടുപാടുകള്‍ ഉള്ള വിവാഹ സാരി മാറ്റി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്ത്ൃ തര്‍ക്ക പരിഹാര കോടതി. 75,040 രൂപയാണ് വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. വ്യാപാരിയുടെ […]
January 24, 2024

ബെം​ഗളൂരുവിൽ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നുവീണ് മലയാളി ബാലികയ്ക്ക് ഗുരുതരമായി പരിക്ക്

ബെംഗളൂരു : സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നുവീണ് മലയാളി ബാലികയ്ക്ക് ഗുരുതരമായി പരിക്ക്. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബെം​ഗളൂരുവിലെ സ്കൂളിലാണ് ദാരുണ സംഭവമുണ്ടായത്. ചെല്ലക്കരയിൽ […]
January 24, 2024

വാഹനാപകടത്തില്‍ മമതാ ബാനര്‍ജിക്ക് പരിക്ക്

കൊല്‍ക്കത്ത : വാഹനാപകടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്ക്. മമത സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മമതയ്ക്ക് നെറ്റിക്ക് പരിക്കേറ്റു. കൊൽക്കത്തയിലേക്ക് വരുന്നതിനിടെയാണ് അപകടം പറ്റിയത്. പരിക്ക് […]
January 24, 2024

ഫെ​ബ്രു​വ​രി 16ന് ഭാ​ര​ത് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ച് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: ഭാ​ര​ത് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ച് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. ഫെ​ബ്രു​വ​രി 16നാ​ണ് ഭാ​ര​ത് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് താ​ങ്ങു​വി​ല അ​ട​ക്കം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍​ക്ക് പു​റ​മെ, വ്യാ​പാ​രി​ക​ളോ​ടും ട്രാന്‍സ്പോര്‍ട്ടര്‍മാരോടും ബ​ന്ദി​നെ […]