Kerala Mirror

January 23, 2024

അസം സർക്കാറിന്റെ നിരോധനം മറികടന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ

ഗുവാഹത്തി: അസം സർക്കാറിന്റെ നിരോധനം മറികടന്ന് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചു. യാത്രക്ക് അനുമതി നിഷേധിച്ചു കൊണ്ടുള്ള അസം സർക്കാരിന്റെ ഉത്തരവ്  മറികടന്നാണ് യാത്ര മേഘാലയയിൽ നിന്ന് ഗുവാഹത്തിൽ എത്തിയത്.യാത്രയെ തടയാൻ […]
January 23, 2024

തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതിയില്ലെന്ന് കേന്ദ്രം; മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാന സർക്കാർ

ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഖനനത്തിനായി കെ.എം.എം.എല്ലിന് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഖനനം അല്ല, പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാന സർക്കാർ […]
January 23, 2024

ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകാൻ കേരളം ; പ്രഖ്യാപനം നവംബര്‍ ഒന്നിന്

തിരുവനന്തപുരം :  നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകുമെന്ന് സർക്കാർ. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും. സംസ്ഥാനം സമ്പൂര്‍ണ ഡിജിറ്റല്‍ […]
January 23, 2024

‘ക്രിസ്മസ് ആഘോഷിക്കാം, രാമക്ഷേത്രത്തിൽ പോകാൻ പറ്റില്ല’; ധോണിക്കെതിരെ സൈബര്‍ ആക്രമണം

ന്യൂഡൽഹി: അയോധ്യയിൽ നടന്ന രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാതിരുന്ന  ക്രിക്കറ്റ് തീം നായകൻ മഹേന്ദ്ര  ധോണിക്കെതിരെ  സൈബർ ആക്രമണം. ‘ക്രിസ്മസ് ആഘോഷിക്കാം, പക്ഷെ രാമക്ഷേത്രത്തിലേക്കു പോകാൻ പറ്റില്ല, ഇത് ലജ്ജാകരം’ എന്നാണ് ഒരു ആരാധകൻ […]
January 23, 2024

രാം കെ നാം ഡോക്യുമെന്ററിക്ക് യു ട്യൂബിൽ നിയന്ത്രണം

കൊച്ചി: ആനന്ദ് പട് വർധൻ്റെ രാം കെ നാം ഡോക്യുമെൻ്ററിക്ക് യു ട്യൂബിൻ്റെ പ്രായ വിലക്ക്. ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ച രാഷ്ട്രീയ സംഭവവികാസങ്ങൾ വെളിപ്പെടുത്തുന്ന ഡോക്യുമെൻ്ററി തിങ്കളാഴ്ച രാവിലെ വരെ സ്വതന്ത്രമായി കാണാമായിരുന്നു.എന്നാൽ അയോധ്യയിലെ […]