Kerala Mirror

January 23, 2024

ഗാന്ധിയുടെ സമരം വിജയിച്ചില്ല; സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസ് : തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: മഹാത്മാഗാന്ധിയെ ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി നടത്തിയ പരാമര്‍ശം വിവാദത്തില്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഗാന്ധിജി നടത്തിയ സ്വാതന്ത്ര്യസമരം ഒന്നുമല്ലാതായിപ്പോയി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈനിക ചെറുത്തു നില്‍പ്പാണ് ബ്രിട്ടീഷുകാരെ […]
January 23, 2024

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ അസം മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

ഗുവാഹത്തി : ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് അസം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ. ഗുവാഹത്തിയിൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് പൊ​ളി​ച്ച സം​ഭ​വ​ത്തി​ലാ​ണ് കേ​സെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. […]
January 23, 2024

വിദ്യാര്‍ഥി സംഘര്‍ഷം; മഹാരാജാസ് കോളജ് നാളെ തുറക്കും

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന കോളജ് നാളെമുതല്‍ തുറക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. കോളജ് തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗവും ചേര്‍ന്നിരുന്നു.വിവിധ കേസുകളിലായി എസ് എഫ്ഐ ജില്ലാ പ്രസിഡന്റിനെ ഉള്‍പ്പെടെ മൂന്ന് […]
January 23, 2024

ഭാരത് ജോഡോ ന്യായ് യാത്രയിൽ സംഘർഷം , പൊലീസ് ലാത്തിവീശി

ഗുവാഹത്തി : രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യി​ൽ സം​ഘ​ർ​ഷം. ആ​സാ​മി​ലെ ഗുവാഹത്തിയിലാണ് ഇ​ന്ന് രാ​വി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. രാ​ഹു​ൽ ഗാ​ന്ധി  ഗുവാഹത്തിയി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഗുവാഹത്തിയി​ൽ ന്യാ​യ് […]
January 23, 2024

അ​നീ­​ഷ്യയുടെ മരണം; അ­​ന്വേ­​ഷ­​ണ­​ത്തി­​ന് ഉ­​ത്ത­​ര­​വി­​ട്ട് ഡ­​യ­​റ­​ക്ട​ര്‍ ജ­​ന­​റ​ല്‍ ഓ­​ഫ് പ്രോ­​സി­​ക്യൂ​ഷ​ന്‍

കൊ​ല്ലം: അ­​സി. പ­​ബ്ലി­​ക് പ്രോ­​സി­​ക്യൂ­​ട്ട​ര്‍ അ​നീ­​ഷ്യ ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ അ­​ന്വേ­​ഷ­​ണ­​ത്തി­​ന് ഉ­​ത്ത­​ര­​വി­​ട്ട് ഡ­​യ­​റ­​ക്ട​ര്‍ ജ­​ന­​റ​ല്‍ ഓ­​ഫ് പ്രോ­​സി­​ക്യൂ​ഷ​ന്‍. ര­​ണ്ടാ­​ഴ്­​ച­​യ്­​ക്കു­​ള്ളി​ല്‍ അ­​ന്വേ​ഷ­​ണം ന​ട­​ത്തി റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി­​ക്കാ­​നാ­​ണ് നി​ര്‍­​ദേ​ശം. ഡെ­​പ്യൂ­​ട്ടി ജ­​ന­​റ​ല്‍ ഓ­​ഫ് പ്രോ­​സി­​ക്യൂ­​ഷ​ന്‍ കെ.​ഷീ­​ബ­​യ്­​ക്കാ­​ണ് അ­​ന്വേ­​ഷ­​ണ ചു​മ­​ത​ല. […]
January 23, 2024

മാത്യു കുഴൽനാടൻ ഭൂമി കയ്യേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെച്ച് റവന്യൂ വകുപ്പ്, റിപ്പോർട്ട് കളക്ടർക്ക്

ഇടുക്കി: കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വും എം­​എ​ല്‍­​എ­​യു​മാ­​യ മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ ചി­​ന്ന­​ക്ക­​നാ­​ലി​ല്‍ സ​ര്‍­​ക്കാ​ര്‍ ഭൂ­​മി കൈ­​യേ­​റി­​യെ­​ന്ന വി­​ജി­​ല​ന്‍­​സ് ക­​ണ്ടെ­​ത്ത​ല്‍ ശ­​രി​വ­​ച്ച് റ­​വ​ന്യു വി­​ഭാ­​ഗം. ഇ­​തു­​സം­​ബ­​ന്ധി­​ച്ച റി­​പ്പോ​ര്‍­​ട്ട് ഉ­​ടു​മ്പ​ന്‍­​ചോ­​ല ലാ​ന്‍­​ഡ് റ­​വ​ന്യു ത­​ഹ­​സി​ല്‍­​ദാ​ര്‍ ജി​ല്ലാ ക­​ള­​ക്ട​ര്‍­​ക്ക് കൈ­​മാ​റി. മാ­​ത്യു­​വി­​ന്‍റെ ഭൂ­​മി­​യി​ല്‍ […]
January 23, 2024

മ​സാ​ല ബോ­​ണ്ടി​ല്‍ തീ­​രു­​മാ­​ന­​മെ­​ടു​ത്ത­​ത് മു­​ഖ്യ­​മ​ന്ത്രി ചെ­​യ​ര്‍­​മാ​നാ­​യ ഡ­​യ­​റ­​ക്ട​ര്‍ ബോ​ര്‍­​ഡ്; ഇ­​ഡി­​ക്ക് തോ​മ­​സ് ഐ­​സകിന്‍റെ മ­​റു­​പ­​ടി

തി­​രു­​വ­​ന­​ന്ത­​പു​രം: കി­​ഫ്ബി മ​സാ​ല ബോ­​ണ്ടി​ല്‍ ത­​നി­​ക്ക് മാ­​ത്ര­​മാ­​യി ഒ­​രു ഉ­​ത്ത­​ര­​വാ­​ദി­​ത്വ­​വു­​മി­​ല്ലെ­​ന്ന് മു​ന്‍ ധ­​നകാര്യ­​മ​ന്ത്രി ടി.​എം.​തോ​മ­​സ് ഐ­​സ​ക്. മു­​ഖ്യ­​മ​ന്ത്രി ചെ­​യ​ര്‍­​മാ​നാ­​യ ഡ­​യ­​റ­​ക്ട​ര്‍ ബോ​ര്‍­​ഡാ­​ണ് ഇ­​തു­​സം­​ബ­​ന്ധി­​ച്ച തീ­​രു­​മാ­​ന­​മെ­​ടു­​ത്ത­​തെ​ന്നും ഐ­​സ­​ക് ഇ­​ഡി­​ക്ക് മ­​റു​പ­​ടി ന​ല്‍​കി. കി​ഫ്ബി രൂ​പ​വ​ത്ക​രി​ച്ച​തു​മു​ത​ല്‍ 17 അം​ഗ […]
January 23, 2024

3.75 ല​ക്ഷം പേരെ ഒഴിവാക്കി, 5,74,175 പു​തി​യ വോ​ട്ട​ർ​മാ​ർ; സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടികയായി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്ത് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 5,74,175 പു​തി​യ വോ​ട്ട​ർ​മാ​ർ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചു.സം​സ്ഥാ​ന​ത്ത് ആ​കെ 2,70,99,326 വോ​ട്ട​ർ​മാ​രാ​ണ് ഉ​ള്ള​ത്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നും 3.75 ല​ക്ഷം പേ​ര് ഒ​ഴി​വാ​യെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് […]
January 23, 2024

തലോടുമ്പോഴും തിരിച്ചറിയാനാകും തല്ലിയ കൈകളെ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരെ ദീപിക മുഖപ്രസംഗം

കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരെ ദീപികയില്‍ മുഖപ്രസംഗം. ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നതിന്‍റെ ഇരുപത്തഞ്ചാം വാർഷികം അനുസ്മരിച്ചാണ് മുഖപ്രസംഗം. ബി.ജെ.പിക്കെതിരെയും മുഖപത്രത്തില്‍ പരാമർശമുണ്ട്. ഉത്തരേന്ത്യയിലുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവരെ ദ്രോഹിക്കുന്ന സംഘടനകളുടെ ഭാഗമായിരിക്കുകയും നിശബ്ദരായിരിക്കുകയും ചെയ്യുന്നവര്‍ കേരളത്തില്‍ […]