Kerala Mirror

January 23, 2024

ബി​ഹാ​റി​ലെ ആ​ദ്യ കോ​ൺ​ഗ്ര​സ് ഇ​ത​ര മു​ഖ്യ​മ​ന്ത്രി ക​ർ​പൂ​രി താ​ക്കൂ​റി​ന് ഭാ​ര​ത് ര​ത്ന

ന്യൂ​ഡ​ൽ​ഹി: മു​ൻ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി ക​ർ​പൂ​രി താ​ക്കൂ​റി​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ഭാ​ര​ത് ര​ത്ന പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം. ബി​ഹാ​റി​ലെ ആ​ദ്യ കോ​ൺ​ഗ്ര​സ് ഇ​ത​ര മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു താ​ക്കൂ​ർ. സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യി​ലൂ​ടെയാണ് […]
January 23, 2024

സിറിയയോടും തോറ്റു ; ഏഷ്യൻ കപ്പിൽ നിന്ന് ഇന്ത്യ പുറത്ത്‌

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് മൂന്നാം തോൽവി. എതിരില്ലാത്ത ഒരു ഗോളിന് സിറിയയാണ് ഛേത്രിയെയും സംഘത്തെയും പരാജയപ്പെടുത്തിയത്. 76ാം മിനിറ്റിൽ ഉമർ മഹെർ ഖ്ർബിൻ ആണ് വിജയ ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്നായി […]
January 23, 2024

തൃശൂരില്‍ വി എം സുധീരൻ ഫീൽഡ് ചെയ്യുമോ ?

കൊച്ചി: മുതിർന്ന കോൺഗ്രസ്  നേതാവ് വി എം സുധീരന് വീണ്ടും പാർലമെന്ററി രംഗത്ത് എത്തുമോയെന്ന ചർച്ച  സജീവമായി. സുരേഷ് ഗോപിയിലൂടെ ബി ജെ പി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന തൃശൂർ നിലനിർത്താൻ  സുധീരനെ മൽസരിപ്പിക്കാനാണ് കോൺഗ്രസ്  […]
January 23, 2024

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; കെ.സി.എ കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐ അനുമതി

കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചു. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്ഥാന സർക്കാരിനു രൂപരേഖ സമർപ്പിച്ചു. ‘കൊച്ചി […]
January 23, 2024

ക​ണ്ട​ല ബാ​ങ്ക് ക്ര​മ​ക്കേ​ട്: മുൻ സി​പി​ഐ നേ​താവ് ഭാ​സു​രാം​ഗ​ന്‍റെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി

കൊ​ച്ചി: ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​ഐ നേ​താ​വു​മാ​യ എ​ൻ. ഭാ​സു​രാം​ഗ​ന്‍റെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി. ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ത്താ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.അ​തേ​സ​മ​യം എ​ൻ. ഭാ​സു​രാം​ഗ​നും മ​ക്ക​ളും അ​ട​ക്കം ആ​റ് […]
January 23, 2024

വൃത്തികെട്ട ജന്തു പരാമർശത്തിൽ സാബു ജേക്കബിനെതിരെ പരാതിയുമായി ശ്രീനിജൻ എം.എൽ.എയും

കൊച്ചി: ട്വന്റി20 പാര്‍ട്ടി പരിപാടിയിൽ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സാബു എം ജേക്കബിനെതിരെ പിവി ശ്രീനിജിൻ എംഎൽഎ പരാതി നൽകി. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണം എന്നാണ് ആവശ്യം.  […]
January 23, 2024

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്‌; ഉടമയുടെ വീട്ടിലും ഓഫീസിലും ഇ.ഡി റെയ്ഡ്

തൃശ്ശൂര്‍: സാമ്പത്തിക തട്ടിപ്പ് കേസിൽ ഓൺലൈൻ വ്യാപാര കമ്പനി ഹൈറിച്ച് ഉടമ പ്രതാപൻ കെ ദാസിന്റെ  ഓഫീസിലും വീട്ടിലും ഇ ഡി റെയ്ഡ്. 100 കോടിയോളം രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് റെയ്ഡ്. […]
January 23, 2024

ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയാകാൻ സിപിഎമ്മിനെ ക്ഷണിച്ച് കോൺഗ്രസ് , ഇടതുമുന്നണിയിൽ ചർച്ച ചെയ്യട്ടെയെന്ന് സിപിഎം

കൊൽക്കത്ത : ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് സിപിഐഎമ്മിനെ ക്ഷണിച്ച് കോൺഗ്രസ്. യാത്ര  പശ്ചിമംബംഗാളിലേക്ക് കടക്കാനിരിക്കെയാണ്  യാത്രയുടെ ഭാഗമാകാൻ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്.  വിഷയം ഇടത് മുന്നണിയില്‍ ചർച്ച […]
January 23, 2024

അഞ്ചുമാസമായി പെൻഷനില്ല, കോഴിക്കോട് ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്തു

കോഴിക്കോട്:കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു. മുതുകാട് വളയത്ത് ജോസഫാണ് മരിച്ചത്. 77 വയസായിരുന്നു. അഞ്ചുമാസമായി ഇയാള്‍ക്ക് വികലാംഗ പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. പെന്‍ഷന്‍ ലഭിച്ചിരുന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് […]