കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ രണ്ടാം പ്രതിയായ ലൈല ഭഗവല്‍സിംഗിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റീസ് സോഫി തോമസ് ആണ് ഹര്‍ജി പരിഗണിച്ചത്.തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല കോടതിയെ സമീപിച്ചത്. […]