Kerala Mirror

January 22, 2024

ഒ​രു മ​ത​ത്തെ മാ​ത്രം ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് ശ­​രി​യ​ല്ല; നെഹ്‌റുവിന്റെ വാക്കുകളിലൂടെ മോദിയെ വിമർശിച്ച് പിണറായി

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മതസ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കിയെന്നും എല്ലാ മതങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ ഒരു മതത്തെ […]
January 22, 2024

പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ 11 ദിവസത്തെ വ്രതം അവസാനിപ്പിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിൽ  പ്രാണപ്രതിഷ്ഠ നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്രതം അവസാനിപ്പിച്ചു. 11 ദിവസം നീണ്ടു നിന്ന വ്രതമാണ് അവസാനിപ്പിച്ചത്. ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പാല്‍ ചേര്‍ത്ത പൂജിച്ച മധുരപാനീയം ( ചരണാമൃതം […]
January 22, 2024

‘നമ്മുടെ ഇന്ത്യ’ ,രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഭരണഘടനാ ആമുഖം പങ്കുവച്ച് താരങ്ങൾ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ദിനത്തിൽ ചടങ്ങ് ദിനത്തിൽ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമാ മേഖലയിലെ പ്രമുഖർ. സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളും സംവിധായകരും ഗായകരുമടങ്ങുന്നവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നാണ് […]
January 22, 2024

നീണ്ട തപസ്യക്കൊടുവിൽ അയോദ്ധ്യയിൽ രാമനെത്തി ,’രാം ലല്ല ഇപ്പോൾ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണ്’ :മോദി

അയോദ്ധ്യ : നീണ്ട തപസ്യക്കൊടുവിൽ അയോദ്ധ്യയിൽ രാമനെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഒരു തീയതി മാത്രമല്ല ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും അദ്ദേഹം […]
January 22, 2024

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്:  വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം, ഈ മാസം 25ന് വീണ്ടും വാദം തുടരും

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കരുതെന്നും രഞ്ജിത്തിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതിഭാഗം വാദിച്ചു.  ഈ […]
January 22, 2024

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പിയുടെ കാ​ർ മാ​വേ​ലി​ക്ക​രയി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

മാ​വേ​ലി​ക്ക​ര: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വി​ലാ​ണ് സം​ഭ​വം. ച​ങ്ങ​നാ​ശേ​രി​യി​ൽ മ​രു​മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി കൊ​ല്ല​ത്തേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു എം​പി.മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്ക് ​ഗുരുതരമല്ല. അ​പ​ക​ടം […]
January 22, 2024

തൃശൂർ കൊരട്ടിയിൽ അ­​ച്ഛ​ന്‍ വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ച മ­​ക​നും മ­​രി­​ച്ചു

തൃ­​ശൂ​ര്‍: കൊ­​ര­​ട്ടി­​യി​ല്‍ അ­​ച്ഛ​ന്‍ വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ച മ­​ക​നും മ­​രി­​ച്ചു. കൊ​ര­​ട്ടി സ്വ­​ദേ­​ശി അ­​ഭി­​ന­​വ്(11) ആ­​ണ് മ­​രി­​ച്ച​ത്. ക­​ഴു­​ത്തി­​ന് വെ​ട്ടേ​റ്റ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​ര​ണം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കൊ­​ര­​ട്ടി സ്വ​ദേ​ശി ബി​നു ഭാ​ര്യ ഷീ​ജ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് […]
January 22, 2024

ഇഡി ശ്രമിക്കുന്നത് മറ്റൊരു റോവിങ് അന്വേഷണത്തിന്,സമൻസിനെതിരെ കോടതിയെ സമീപിക്കും : തോമസ് ഐസക്

കൊച്ചി: ഇഡിയുടെ സമന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ കിഫ്ബിയുടെ […]
January 22, 2024

രാംലല്ല ഇനി രാജ്യത്തെ വിശ്വാസികൾക്ക് സ്വന്തം , അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്‌ഠ നടന്നു

ലക്‌നൗ: ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികൾ കാത്തിരുന്ന മുഹൂർത്തം സഫലമായി. അയോദ്ധ്യാപുരിയിലെ ശ്രീരാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു വിശിഷ്‌ട വ്യക്തികളുടെയും സാന്നിദ്ധ്യത്തിൽ നടന്നു. ഉച്ചയ‌്ക്ക് 12.10 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി […]