Kerala Mirror

January 22, 2024

രാം കെ നാം ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം: വി​ദ്യാ​ർ​ഥി​ക​ളും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം

കോട്ടയം: അയോധ്യയില്‍ ബാബരി പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട രാം കെ നാം ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞു. കോട്ടയം പള്ളിക്കത്തോട് കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വിദ്യാര്‍ത്ഥികളാണ് ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ […]
January 22, 2024

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രാ​യ സ​മ​രം: എം.​കെ.​സ്റ്റാ​ലി​നും കേരളത്തിന്റെ ക്ഷ​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫെ​ബ്രു​വ​രി എ​ട്ടി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ലേ​ക്ക് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും ക്ഷ​ണം. സ്റ്റാ​ലി​നെ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ത്ത് മ​ന്ത്രി പി. ​രാ​ജീ​വ് ചെ​ന്നൈ​യി​ലെ​ത്തി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് […]
January 22, 2024

പ്രതാപന് പിന്നാലെ ശ്രീകണ്ഠനും , സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് പാ​ല​ക്കാടും കോൺഗ്രസ് ചുവരെഴുത്ത്

പാ​ല​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ വി.​കെ. ശ്രീ​ക​ണ്ഠ​നാ​യി പാ​ല​ക്കാ​ട് ചു​വ​രെ​ഴു​ത്ത്. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ കോ​ള​നി​യി​ലാ​ണ് ചു​വ​രെ​ഴു​ത്ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം അ​ട​ക്ക​മാ​ണ് ചു​വ​രെ​ഴു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പു​തു​പ്പ​രി​യാ​രം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് സ്ഥാ​നാ​ർ​ഥി​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നേ പ്ര​ച​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. […]
January 22, 2024

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അധ്യാ​പ​ക​രും ബു​ധ​നാ​ഴ്ച പ​ണി​മു​ട​ക്കു​ന്നു: ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ച്ച​യാ​യ ആ​നു​കൂ​ല്യ നി​ഷേ​ധ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ബു​ധ​നാ​ഴ്ച പ​ണി​മു​ട​ക്കും. എ​ന്നാ​ൽ പ​ണി​മു​ട​ക്കി​നെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു. ആ​റു ഗ​ഡു (18%) ഡി​എ അ​നു​വ​ദി​ക്കു​ക, ലീ​വ് സ​റ​ണ്ട​ർ പു​നഃ​സ്ഥാ​പി​ക്കു​ക, ശ​മ്പ​ള […]
January 22, 2024

‘ഹിന്ദി തെരിയാത്, പോടാ’; ബിജെപിക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍

ന്യൂഡല്‍ഹി: നീതികെട്ടവരെ തിരിച്ചറിയണമെന്ന ബിജെപിയുടെ പോസ്റ്റിന് മറുപടിയുമായി ഡി എം കെ നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രസിദ്ധീകരിച്ച പോസ്റ്റിന് കീഴിലായിരുന്നു ഉദയനിധി സ്റ്റാലിന്‍ പരിഹാസ രൂപേണ മറുപടി […]
January 22, 2024

6 മണി കഴിഞ്ഞാൽ ക്യാമ്പസിൽ തുടരാൻ അനുവദിക്കില്ല, മ​ഹാരാജാസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കൊച്ചി: വി​ദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വൈകീട്ട് ആറിനു ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിൽ തുടരാൻ സാധിക്കില്ല. ആറ് മണിക്കു ശേഷം ക്യാമ്പസിൽ തുടരണമെങ്കിൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി വേണം.  സെക്യൂരിറ്റി […]
January 22, 2024

‘മതം ആശ്വാസം ആകാം, ആവേശമാകരുത്’; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിധുപ്രതാപ്

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അഭിപ്രായം പങ്കിട്ട് ഗായകന്‍ വിധു പ്രതാപും . മതം ഒരു ആശ്വാസം ആകാം. ആവേശമാകരുത് എന്നാണ് വിധു പ്രതാപിന്റെ പോസ്റ്റ്.  ഇന്ത്യ എന്ന് ഹാഷ് ടാഗോടുകൂടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് […]
January 22, 2024

ബിര്‍ളാ മന്ദിറിലെ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്: വിഡി സതീശൻ

തിരുവനന്തപുരം: ഗാന്ധിജിയുടെ നെഞ്ചിൽ വെടിയുതിർത്തവർക്ക് ഒപ്പം രാമനുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിശ്വാസത്തെ രാഷ്ട്രീയമായി ചേർത്ത് വെക്കുന്നത് ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്. ഗാന്ധിജിയുടെ രാമനെ കൊലയാളികൾക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ലെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ […]
January 22, 2024

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിന് കോഹ്ലിയില്ല

ന്യൂഡൽഹി: അഞ്ച് മത്സരങ്ങളടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ രണ്ട് മാച്ചിൽ വിരാട് കോഹ്‌ലിയുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് താരം ബിസിസിഐക്ക് കത്ത് നൽകി. ഈമാസം 25 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് […]