Kerala Mirror

January 20, 2024

കേന്ദ്ര അവഗണന : ലക്ഷങ്ങളെ അണിനിരത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ

തിരുവനന്തപുരം : കേന്ദ്രത്തിനെതിരായ സംസ്ഥാനത്തിന്റെ വികാരം പ്രതിഫലിപ്പിച്ച് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയിൽ ഒഴുകിയെത്തിയത് ലക്ഷങ്ങൾ. കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസർകോട്ട് മുതൽ തിരുവനന്തപുരം വരെയാണ് ഡിവൈഎഫ്‌ഐ  മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചത്. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ […]
January 20, 2024

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ നിർബന്ധം, ആദ്യഘട്ടത്തിൽ പിഴയില്ല

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ തീ​ര​ക്ക​ട​ല്‍, ആ​ഴ​ക്ക​ട​ല്‍ മേ​ഖ​ല​ക​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍​പോ​കു​മ്പോ​ള്‍ ഒ​റി​ജ​ന​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​വ​ശം വ​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ ഈ​ടാ​ക്ക​ല്‍ ഉ​ട​നു​ണ്ടാ​വി​ല്ല. തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ​വ​ല്‍​ക​രി​ച്ച​ശേ​ഷം ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ല്‍ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം. ഇ​ന്നു​മു​ത​ല്‍ ഇ​തു നി​ര്‍​ബ​ന്ധ​മാ​ക്കാ​നാ​ണ് […]
January 20, 2024

രഞ്ജി ട്രോഫി : കേരളത്തിനെതിരെ മുംബൈക്ക് ഏഴു റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ മും​ബൈ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം. മും​ബൈ മു​ന്നോ​ട്ട് വ​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 251 പി​ന്തു​ട​ർ​ന്ന കേ​ര​ളം 244 റ​ണ്‍​സി​ൽ പു​റ​ത്താ​യി. മും​ബൈ​യ്ക്ക് ഏ​ഴ് റ​ണ്‍​സി​ന്‍റെ ലീ​ഡ് സ്വ​ന്ത​മാ​യി.അ​ർ​ധ സെ​ഞ്ചു​റി […]
January 20, 2024

ഇതുവരെ അളന്നുനോക്കിയിട്ടില്ല, ആധാരത്തിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ തിരികെ നൽകും : മാത്യു കുഴൽനാടൻ

ഇ­​ടു​ക്കി: ചി­​ന്ന­​ക്ക­​നാ­​ലി​ല്‍ പുറമ്പോക്ക്  ഭൂ­​മി കൈ­​യേ­​റി­​യെ­​ന്ന വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ലി​ൽ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ എം­​എ​ല്‍­​എ. ആ­​ധാ­​ര­​ത്തി​ല്‍ പ­​റ­​ഞ്ഞി­​രി­​ക്കു­​ന്ന­​തി​ല്‍ കൂ­​ടു­​ത​ല്‍ ഭൂ­​മി ത­​ന്‍റെ കൈ​വ­​ശം ഉ​ണ്ടോ എ­​ന്ന് അ­​റി­​യി­​ല്ലെ­​ന്ന് കു­​ഴ​ല്‍­​നാ­​ട​ന്‍ പ്ര­​തി­​ക­​രി​ച്ചു. വാ­​ങ്ങി­​യ­​തി­​ന് ശേ­​ഷം ഇ­​തു​വ­​രെ ഭൂ­​മി […]
January 20, 2024

ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കു നേ​രെ അ​സാ​മി​ൽ ആ​ക്ര​മ​ണം

ദി​സ്പു​ർ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കു നേ​രെ ആ​ക്ര​മ​ണം. ആ​സാ​മി​ലെ ല​ഖിം​പു​രി​ലാ​ണ് ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കെ​ത്തി​യ ആ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ൾ അ​ടി​ച്ചു […]
January 20, 2024

സാനിയ വിവാഹമോചനം നേടിയിരുന്നു, സ്ഥിരീകരണവുമായി കുടുംബം 

ഹൈദരാബാദ്:  പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കില്‍ നിന്ന് സാനിയ മിര്‍സ വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന്‍ മിര്‍സ. ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യുന്നാള്ള ഖുല പ്രകാരമായിരുന്നു നടപടിക്രമങ്ങളെന്നും അദ്ദേഹം […]
January 20, 2024

ചി​ന്ന​ക്ക​നാ​ൽ റി​സോ​ർ​ട്ട്: മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ പുറമ്പോക്ക് ഭൂ­​മി കൈ­​യേ­​റി, ഭൂമി രജിസ്ട്രേഷനിലും ക്രമക്കേടെന്ന് വിജിലൻസ്

ഇ​ടു​ക്കി: ചി­​ന്ന­​ക്ക­​നാ​ല്‍ ഭൂ​മി­​യി­​ട­​പാ­​ട് കേ­​സി​ല്‍ മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ എം­​എ​ല്‍­​എ­​യ്‌­​ക്കെ­​തി­​രേ ഗു­​രു­​ത­​ര ക­​ണ്ടെ­​ത്ത­​ലു­​ക­​ളു­​മാ­​യി വി­​ജി­​ല​ന്‍­​സ്. 50 സെ​ന്‍റ് പു​റം­​പോ­​ക്ക് ഭൂ­​മി കൈ­​യേ­​റി മ­​തി​ല്‍ നി​ര്‍­​മി­​ച്ചെ­​ന്നാ­​ണ് ക­​ണ്ടെ​ത്ത​ല്‍.ഭൂ­​മി ര­​ജി­​സ്‌­​ട്രേ­​ഷ­​നി​ലും ക്ര­​മ­​ക്കേ­​ടുണ്ടെന്നാണ് കണ്ടെത്തൽ. മൂന്നുമണിക്കൂറാണ് തൊടുപുഴ വിജിലൻസ് ഓഫീസിൽ എം.എൽ.എയെ […]
January 20, 2024

ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍റെ വ​സ​തി​യി​ൽ ഇ​ഡി

റാ​ഞ്ചി: ഭൂ​മി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍റെ വ​സ​തി​യി​ലെ​ത്തി ഇ​ഡി. സോ​റ​നെ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യാ​ണ് സം​ഘം റാ​ഞ്ചി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​നു സ​മീ​പം വ​ന്‍ സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ആ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​രെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സോ​റ​ന് […]
January 20, 2024

ഇ ബസുകൾ പ്രതിമാസം 38 ലക്ഷം രൂപ ലാഭമുണ്ടാക്കുന്നു , കെ.എസ്.ആർ.ടി.സി എംഡിയുടെ റിപ്പോർട്ട് ചൊവ്വാഴ്ച ഗതാഗതമന്ത്രിക്ക്

തിരുവനന്തപുരം : നഗരത്തിലെ ഇലക്‌ട്രിക്‌ ബസ്‌ സർവീസുകളെക്കുറിച്ച്‌ കെഎസ്‌ആർടിസി സിഎംഡി ബിജുപ്രഭാകർ ചൊവ്വാഴ്‌ച മന്ത്രി കെ ബി ഗണേഷ്‌കുമാറിന്‌ റിപ്പോർട്ട്‌ നൽകും. ഇലക്‌ട്രിക്‌ ബസ്‌ ലാഭകരമല്ലെന്ന്‌ മന്ത്രി പറഞ്ഞിരുന്നു. ഇത്‌ വിവാദമായിരുന്നു. തുടർന്നാണ്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ […]