തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാരുമായി ചേർന്ന് സമരം ചെയ്യില്ലെന്നും തീരുമാനം മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.കേന്ദ്ര സർക്കാരിനെതിരെ ഫെബ്രുവരി എട്ടിന് ന്യൂഡൽഹിയിൽ നടത്തുന്ന സമരത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തള്ളി. കേന്ദ്രത്തിന്റെ സാമ്പത്തിക […]