Kerala Mirror

January 19, 2024

മ​ണ്ഡ​ല – മ​ക​ര​വി​ള​ക്ക് പ്രത്യേക സർവീസ് : കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​നം 38.88 കോ​ടി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല- മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ വ​ഴി കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ച്ച​ത് 38.88 കോ​ടി​യു​ടെ വ​രു​മാ​നം. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​തു മു​ത​ൽ പ​മ്പ – നി​ല​യ്ക്ക​ൽ റൂ​ട്ടി​ൽ ആ​കെ 1,37,000 ചെ​യി​ൻ സ​ർ​വീ​സു​ക​ളും 34,000 ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളു​മാ​ണ് […]
January 19, 2024

ഗണേഷ് കുമാറിനും കെ.എസ് .ആർ.ടി.സിക്കും എന്താണ് ഇ- ബസിനോട് ഇത്ര കലി ?    

ഗണേഷ് കുമാറിനും കെ.എസ് .ആർ.ടി.സിക്കും ഇലക്ട്രിക് ബസിനോട് എന്താണ് ഇത്ര കലി ? പുതിയ ഗതാഗത മന്ത്രി എത്തിയ ശേഷം തിരുവനന്തപുരം നഗരത്തിൽ നിലവിൽ ഏറ്റവുമധികം യാത്രക്കാരെ ആകർഷിക്കുന്ന പത്തുരൂപാ ബസിനോട് അടക്കം ഇ ബസുകളോടുള്ള […]
January 19, 2024

സാമ്പത്തിക തട്ടിപ്പ്: ടി.സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യക്കെതിരെ കേസ്

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പിൽ ടി സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസ്. നിധി ലിമിറ്റഡ്ന് കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പിൽ നടക്കാവ് പൊലീസാണ് കേസ് എടുത്തത്. കോഴിക്കോട് സ്വദേശിനി […]
January 19, 2024

മഹാരാജാസ് കോളേജ് സംഘർഷം; കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: മഹാരാജാസ് കോളേജ് സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂർ സ്വദേശിയായ ഇജിലാൽ. എസ്.എഫ്.ഐയുടെ പരാതിയിലാണ് ഇജിലാലിനെ അറസ്റ്റ് ചെയ്തത്.  അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസിൽ പ്രതികൾക്കായി […]
January 19, 2024

ജയിലിനുമുന്നിലെ ആഹ്ലാദപ്രകടനം : രാഹുൽ മാങ്കൂട്ടത്തിലും എംഎൽഎമാർക്കെതിരെയും വീണ്ടും കേസ് 

തിരുവനന്തപുരം: പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിൽ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്. ഷാഫി പറമ്പിൽ, അൻവർ സാദത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 ലധികം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസ്സമുണ്ടാക്കിയതിനും ജയിൽ […]
January 19, 2024

ഓൺലെനിൽ അപേക്ഷ; ഒരാഴ്‌ചകൊണ്ട്‌ ‘
ലൈറ്റ്‌സ്‌’ ഓൺ

തിരുവനന്തപുരം : ഓൺലൈനിൽ അപേക്ഷ നൽകിയാൽ ഉടൻ പണം സ്വീകരിച്ച്‌ ഏഴു ദിവസത്തിനുള്ളിൽ പുതിയ കണക്‌ഷൻ നൽകണമെന്ന് കെ.എസ് .ഇ.ബി  സപ്ലൈകോഡ്‌ ഭേദഗതിയുടെ കരട്‌ . ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി ലൈനിന്റെ നീളവും പോസ്റ്റുകളുടെ […]
January 19, 2024

കൂടുതൽ നിയമനം പൊലീസിലും വിദ്യാഭ്യാസത്തിലും, 2023 ൽ പി.എസ്.സി നടത്തിയത് 34,110 നിയമന ശുപാർശകൾ

തിരുവനന്തപുരം:  കഴിഞ്ഞ വർഷം പിഎസ്‍സി വഴി അയച്ചത് 34,110 നിയമന ശുപാർശകൾ.  കഴിഞ്ഞ നാലു വർഷത്തിനിടെ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് 2023ലാണ്. ഏറ്റവും കൂടുതൽ നിയമന ശുപാർശ അയച്ചത് പൊലീസ് (5852), പൊതുവിദ്യാഭ്യാസം (5777) […]
January 19, 2024

ഞങ്ങളുടെ അശ്രദ്ധ വേദനിപ്പിച്ചിരിക്കാം, അന്നപൂരണി സിനിമ വിവാദത്തിൽ മാപ്പ് പറഞ്ഞ് നയൻതാര

‘അന്നപൂരണി’ സിനിമയിലെ രം​ഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. സിനിമയിലെ രംഗം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദുത്വ സംഘടനകൾ രംഗത്ത് വരികയും ചിത്രത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കൂടാതെ നിർമാതാക്കളിൽ ഒന്നായ സീ സ്റ്റുഡിയോസ് […]
January 19, 2024

ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​ക്കെ​തി​രെ അ​സ​മി​ൽ കേ​സ്

ഗു​വാ​ഹ​ത്തി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കെ​തി​രെ അസ​മി​ൽ കേ​സ്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച റൂ​ട്ട് മാ​റി​യ​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്കും ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി എ​ന്ന് ആ​രോ​പി​ച്ചാ​ണ് പൊലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​ജെ​പി പ്ര​തി​കാ​ര രാ​ഷ്ട്രീ​യം […]