Kerala Mirror

January 19, 2024

‘ഭാര്യക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതം, പരാതിയിൽ പറയുന്ന സമയത്ത് എസ്.ഐ.എസ് ബാങ്കിൽ പ്രവർത്തിച്ചിട്ടില്ല’; ടി.സിദ്ദീഖ്

കോഴിക്കോട്: തന്റെ ഭാര്യയെ ഉൾപ്പെടുത്തിയെടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.സിദ്ദീഖ് എം.എൽ.എ. പരാതിയിൽ പറയുന്ന സമയത്ത് ഭാര്യ ഷറഫുന്നീസ ആ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും സിദ്ദീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘എസ് .ഐ.എസ് ബാങ്ക് തട്ടിപ്പ് കേസിൽ പറയുന്ന […]
January 19, 2024

ലൈഫ് മിഷൻ കോഴ : എം ശിവശങ്കറിന്റെ ഇടക്കാലജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തി

ന്യൂ​ഡ​ൽ​ഹി: ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യം സ്ഥി​ര​പ്പെ​ടു​ത്തി. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി. ശി​വ​ശ​ങ്ക​റി​നു ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും അ​തി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നു​മു​ള്ള മെ​ഡി​ക്ക​ൽ […]
January 19, 2024

വി.​എ­​സ്.​സു­​നി​ല്‍­​കു­​മാ­​റി­​നായി വിദ്യാർത്ഥികളുടെ  പോ­​സ്­​റ്റ​ര്‍ പ്ര­​ച­​ര­​ണം; പ്ര­​താ­​പ­​നാ­​യി തൃ­​ശൂ­​രി​ല്‍ വീ​ണ്ടും ചു­​വ­­​രെ­​ഴു­​ത്ത്

തൃ­​ശൂ​ര്‍: തൃ­​ശൂ­​രി​ല്‍ വി.​എ­​സ്.​സു­​നി​ല്‍­​കു­​മാ­​റി­​നാ­​യി പോ­​സ്­​റ്റ​ര്‍ പ്ര­​ച­​ര​ണം. സു­​നി­​ലേ​ട്ട­​ന് ഒ­​രു വോ­​ട്ട് എ­​ന്ന് എ­​ഴു​തി​യ പോ­​സ്­​റ്റ­​റു­​ക­​ളാ­​ണ് സ­​മൂ­​ഹ­​മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ പ്ര­​ച­​രി­​ക്കു­​ന്ന​ത്.തൃ­​ശൂ­​രി­​ലെ വി­​ദ്യാ​ര്‍­​ഥി­​ക­​ളു­​ടെ പേ­​രി­​ലാ­​ണ് പോ­​സ്­​റ്റ​ര്‍. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ­​ശൂ­​രി​ല്‍ ഇ​ട­​ത് സ്ഥാ­​നാ​ര്‍­​ഥി­​യാ­​കു­​മെ­​ന്ന് പ്ര­​തീ­​ക്ഷി­​ക്ക­​പ്പെ­​ടു­​ന്ന വ്യ­​ക്തി­​യാ­​ണ് സു­​നി​ല്‍­​കു­​മാ​ര്‍. മണ്ഡലത്തിലെ വിവിധ […]
January 19, 2024

പത്തുരൂപ ഇ-ബസ് നയം : ഗതാഗത മന്ത്രിക്കെതിരെ സിപിഎം എം.എൽ.എ

തിരുവനന്തപുരം : പത്തുരൂപ നിരക്കിൽ നഗര സർവീസ് നടത്തുന്ന ഇലക്ട്രോണിക് ബസുകൾക്കെതിരായ ഗതാഗത മന്ത്രിയുടെ നയത്തിനെതിരെ തലസ്ഥാനത്തെ സിപിഎം  എം.എൽ.എ . തിരുവനന്തപുരത്തെ സോളാർ നഗരമാക്കാനും മലിനീകരണം കുറയ്ക്കാനും ഉള്ള നയത്തിന്റെ ഭാഗമായി ഇറക്കിയ ഇ […]
January 19, 2024

സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാൻ ധനകാര്യ കമ്മീഷനുമായി മോദി പിൻവാതിൽ ചർച്ച നടത്തി, വെളിപ്പെടുത്തൽ പുറത്ത്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യമായി ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിപ്പോർട്ടേഴ്‌സ് കലക്ടീവ് ആണ് വാർത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്‍റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബി.വി.ആർ സുബ്രഹ്മണ്യം ആണ് […]
January 19, 2024

ബിജെപി സർക്കാർ കേ​സെ​ടു​ത്ത​തു​കൊ​ണ്ട് ന്യാ​യ് യാ​ത്ര​യി​ൽ​നി​ന്നു പി​ന്മാ​റി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്

ഗു​വാ​ഹ​ത്തി: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കെ​തി​രെ ആ​സാ​മി​ൽ കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്. കേ​സെ​ടു​ത്ത​തു​കൊ​ണ്ട് ന്യാ​യ് യാ​ത്ര​യി​ൽ​നി​ന്നു പി​ന്മാ​റി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ആ​സാം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഴി​മ​തി തു​റ​ന്ന് […]
January 19, 2024

രാജ്യാന്തര വിദഗ്ധരുടെ പരിശോധന വേണ്ട, മുല്ലപ്പെരിയാറിൽ കേരളത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ള​ണ​മെ​ന്ന് ത​മി​ഴ്നാ​ട് സു​പ്രീം കോ​ട​തി​യി​ൽ.രാ​ജ്യാ​ന്ത​ര വി​ദ​ഗ്ധ​ർ അ​ട​ങ്ങു​ന്ന സ​മി​തി സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ള​ണം. പു​തി​യ ഡാം ​സു​ര​ക്ഷ നി​യ​മം അ​നു​സ​രി​ച്ച് […]
January 19, 2024

കിഫ്‌ബി മ​സാ​ല ബോ​ണ്ട് കേ​സ് : തോ​മ​സ് ഐ​സ​ക്കി​ന് വീ​ണ്ടും ഇഡി നോ​ട്ടീ​സ്

കൊ​ച്ചി: കിഫ്‌ബി മ​സാ​ല ബോ​ണ്ട് കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് വീ​ണ്ടും നോ​ട്ടീ​സ് ഇ​ഡി നോ​ട്ടീ​സ്. തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം നോ​ട്ടീ​സി​നു തോ​മ​സ് ഐ​സ​ക്ക് മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല.  […]
January 19, 2024

സംഘർഷം അയയാതെ മണിപ്പൂർ; നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി : മണിപ്പൂരിൽ പാടത്ത് ജോലി ചെയ്യുകയായിരുന്ന നാല് തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തി. ആയുധധാരികൾ വാഹനത്തിലെത്തി പ്രകോപനമൊന്നും കൂടാതെ കർഷക തൊഴിലാളികളെ വെടിവെക്കുകയായിരുന്നു. ബിഷ്ണുപൂർ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട നാല് പേരും മെയ്തേയി വിഭാഗത്തിൽ നിന്നുള്ളവരാണെന്നാണ് […]