Kerala Mirror

January 19, 2024

ചങ്ങരംകുളത്ത് മൂക്കുതല കണ്ണേങ്കാവ്  ഉത്സവത്തിനിടെ ആന ഇടഞ്ഞു

മലപ്പുറം : ചങ്ങരംകുളത്ത് മൂക്കുതല കണ്ണേങ്കാവ്  ഉത്സവത്തിനിടെ ആന ഇടഞ്ഞു. തിരക്കില്‍പെട്ട് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഉത്സവം പ്രമാണിച്ച് വലിയ ജനക്കൂട്ടം കണ്ണേങ്കാവില്‍ തടിച്ചുകൂടിയിരുന്നു. ഉച്ചയോടെ ക്ഷേത്ത്രതിനകത്തേക്ക് കയറുന്ന സമയത്താണ് ആന ഇടഞ്ഞത്. പിന്നീട് അരമണിക്കൂറിന് […]
January 19, 2024

ആ വാര്‍ത്ത വ്യാജം ; ചിത്രയ്‌ക്കെതിരെ ഞാനങ്ങനെ പറഞ്ഞിട്ടില്ല : മധുപാല്‍

കെഎസ് ചിത്ര പാടുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന തരത്തില്‍ തന്റെതായ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് നടന്‍ മധുപാല്‍. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നടന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം […]
January 19, 2024

നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം :  നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജ് ആണ് ഡല്‍ഹിയില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്. നടിയുടെ മോര്‍ഫ് […]
January 19, 2024

വിമാനത്തിൽ രാമ ഭക്തി​ഗാനം പാടി യാത്രക്കാർ ; വിഡിയോ പങ്കുവെച്ച് കേന്ദ്ര സർക്കാർ

അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടിയാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്. അതിനിടെ ഗവണ്‍മന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.  ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ […]
January 19, 2024

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് വീണ്ടും പരോള്‍

ഛണ്ഡീഗഢ് : ദേരാ സച്ചാ സൗദാ തലവനും ബലാത്സംഗ കൊലക്കേസ് പ്രതിയുമായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് വീണ്ടും പരോള്‍. 50 ദിവസത്തെ പരോളാണ് അനുവദിച്ചത്. നാല്വര്‍ഷത്തിനുള്ളില്‍ ഹരിയാന ബിജെപി സര്‍ക്കാര്‍ ഇത് […]
January 19, 2024

രഞ്ജി ട്രോഫി : കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിങ് തകര്‍ച്ച

തിരുവനന്തപുരം : രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി മുംബൈ 78.4 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ കേരള ബൗളര്‍മാര്‍ […]
January 19, 2024

കോണ്‍ഗ്രസ് നിങ്ങളെ ആദിമ പൗരന്മാർ എന്നാണു വിളിക്കുമ്പോൾ ബിജെപി വിളിക്കുന്നത് വനവാസികളെന്ന് : രാഹുല്‍ ഗാന്ധി

ദിസ്പൂര്‍ : ആദിവാസി വിഭാഗങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി ആദിവാസികള്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍, ബിജെപി അവരെ വനവാസി എന്നു പറഞ്ഞു പരിമിതപ്പെടുത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ എത്തിയപ്പോഴാണ് രാഹുലിന്റെ […]
January 19, 2024

കോയമ്പത്തൂരില്‍ മലയാളി അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു

കോയമ്പത്തൂര്‍ : കോയമ്പത്തൂരില്‍ മലയാളി അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. കോയമ്പത്തൂര്‍ ശ്രീനാരായണ മിഷന്‍ മെട്രിക്കുലേഷന്‍ സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) ആണ് മരിച്ചത്. കോഴിക്കോട് തിക്കോടി സ്വദേശിയാണ്.  വ്യാഴാഴ്ച വൈകീട്ട് ആണ് സംഭവം. സ്‌കൂളില്‍ […]
January 19, 2024

മൂന്നാറിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച് കാട്ടുകൊമ്പന്‍ പടയപ്പ

ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച് കാട്ടുകൊമ്പന്‍ പടയപ്പ. പെരിയവാര പുതുക്കാട് ഡിവിഷനിലാണ് കഴിഞ്ഞ കുറച്ച് ദിവസമായി പടയപ്പയുള്ളത്. പ്രദേശത്തെ കൃഷി നശിപ്പിച്ചതോടെ നാട്ടുകാര്‍ വനംവകുപ്പിനെ സമീപിച്ചിരിക്കുകയാണ്. പകല്‍ സമയത്ത് പോലും ജനവാസ മേഖലയിലിറങ്ങുന്നതിനാല്‍ […]