Kerala Mirror

January 17, 2024

പ്ര­​ധാ­​ന­​മ­​ന്ത്രി തൃ­​പ്ര­​യാ​റി​ൽ; മീനൂട്ട് വഴിപാടിൽ പങ്കുചേർന്ന് മോദി

തൃ­​ശൂ​ര്‍: പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി തൃ­​പ്ര­​യാ​ര്‍ ശ്രീ­​രാ­​മ­​ക്ഷേ­​ത്ര­​ത്തി​ലെ­​ത്തി ദ​ര്‍​ശ­​നം ന­​ട­​ത്തി. ഇ­​വി­​ടെ മീ­​നൂ­​ട്ട് വ­​ഴി­​പാ­​ടി­​ല​ട­​ക്കം പ്ര­​ധാ­​ന­​മ​ന്ത്രി പ­​ങ്കു­​ചേ​ര്‍​ന്നു.​നി­​ര​വ­​ധി ആ­​ളു­​ക­​ളാ­​ണ് ക്ഷേ­​ത്ര­​ത്തി­​ലേ­​ക്കു­​ള്ള വ­​ഴി­​യി​ല്‍ പ്ര­​ധാ­​ന­​മ­​ന്ത്രി­​യെ കാ­​ണാ​ന്‍ എ­​ത്തി­​യ​ത്. പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ സ­​ന്ദ​ര്‍­​ശ­​ന­​ത്തോ­​ട­​നു­​ബ­​ന്ധി­​ച്ച് ഭ­​ക്ത​ര്‍­​ക്ക് ക്ഷേ­​ത്ര­​ത്തി­​ലേ​ക്ക് പ്ര­​വേ­​ശി­​ക്കു­​ന്ന­​തി­​ന് വി­​ല­​ക്കു​ണ്ട്. വ­​ഴി­​പാ­​ടു­​ക​ള്‍ ന­​ട­​ത്തി­​യ­​ശേ​ഷം […]
January 17, 2024

കെ​എ​സ്ആ​ർ​ടി​സി ബ​സ് റോ​ഡി​ൽ നി​ന്നു തെ​ന്നി​മാ​റി സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ ത​ങ്ങി​നി​ന്നു; വൻ അ​പ​ക​ട​മൊ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ൽ​നി​ന്നു തെ​ന്നി​മാ​റി. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ പീ​രു​മേ​ടി​നും പാ​മ്പ​നാ​റി​നു​മി​ട​യി​ലു​ള്ള അ​യ്യ​പ്പ കോ​ള​ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ഏ​ഴ് യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. കു​മ​ളി​യി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന […]
January 17, 2024

മുസ്ലിം ലീഗ്  എറണാകുളം ജില്ലാ പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത മൂന്നു ഇബ്രാഹിംകുഞ്ഞ് പക്ഷക്കാർക്ക് സസ്‌പെൻഷൻ 

കൊച്ചി: മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത മൂന്നു പേരെ സസ്‌പെൻഡ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല കാരുവള്ളി, ആലുവ മണ്ഡലം ട്രഷറർ സൂഫീർ ഹുസൈൻ, തൃക്കാക്കര മുൻസിപ്പൽ […]
January 17, 2024

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസ് ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ […]
January 17, 2024

മുഖ്യകാർമ്മികന്റെ റോളിൽ വരണമാല്യം എടുത്തുനൽകി പ്രധാനമന്ത്രി, സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിൽ സൂപ്പർ താരനിര ഒഴുകിയെത്തി

തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ച മോദി തന്നെയാണ് മാല എടുത്ത് നൽകിയത്. ചടങ്ങിൽ മോഹൻലാൽ, […]
January 17, 2024

കുനോ നാഷണല്‍ പാര്‍ക്കിലെ ഒരു ചീറ്റ കൂടി ചത്തു

ഭോപ്പാല്‍ : മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ ഒരു ചീറ്റ കൂടി ചത്തു. നമീബിയയില്‍ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പ്രോജക്ട് ചീറ്റ ഡയറക്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു.  2022 […]
January 17, 2024

നരേന്ദ്രമോദി ഗുരുവായൂരിൽ, പ്രധാനമന്ത്രിക്ക് താമരപ്പൂ കൊണ്ട് തുലാഭാരം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. രണ്ടു മണിക്കൂറോളം നരേന്ദ്രമോദി ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് സ്വീകരിച്ചു. ഗുരുവായൂരില്‍ […]
January 17, 2024

കുസാറ്റ് ദുരന്തം : 1000 പേരെ ഉള്‍ക്കൊള്ളുന്നിടത്ത് എത്തിയത് 4000 പേര്‍, പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍

കൊച്ചി : ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് ഹൈക്കോടതിയില്‍ പൊലീസ് വിശദീകരണം. ആയിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓഡിറ്റോറിയത്തില്‍ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ക്യാംപസിന് പുറത്ത് നിന്നും […]
January 17, 2024

കൊച്ചിയില്‍ 4000 കോടിയുടെ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും

കൊച്ചി : കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 ന് കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല എന്നിവയും ഇന്ത്യന്‍ […]