Kerala Mirror

January 17, 2024

രാഹുലിന് വൻ വരവേൽപ്പ് നൽകാൻ യൂത്ത് കോൺഗ്രസ്, പൂജപ്പുര ജയിലിനു മുന്നിൽ സ്വീകരിക്കാൻ ദേശീയ അധ്യക്ഷനുമെത്തും

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള നൈറ്റ് മാർച്ച് റദ്ദാക്കി യൂത്ത് കോൺഗ്രസ്. രാഹുലിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണു നടപടി. വൈകീട്ട് ആറോടെ പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങിയേക്കും. ജയിലിനു […]
January 17, 2024

‘ബൂത്തുകളിൽ ജയിച്ചാൽ കേരളത്തിലും ജയിക്കാം’, രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ കേരളത്തിലെ എല്ലാ വീടുകളിലും രാമജ്യോതി തെളിയുന്നത് ഉറപ്പാക്കണം: നരേന്ദ്ര മോദി

കൊച്ചി: സ്വന്തം ബൂത്തുകളിൽ സജീവമാകാൻ ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ബൂത്തിലും ജയിച്ചാൽ കേരളത്തിലും ജയിക്കാമെന്നും അതിനായി കഠിനപ്രയത്‌നം ചെയ്യണമെന്നും കൊച്ചിയിൽ നടന്ന ബി.ജെ.പി ‘ശക്തികേന്ദ്ര പ്രമുഖ്’ സമ്മേളനത്തിൽ മോദി […]
January 17, 2024

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം; ഉടന്‍ പുറത്തിറങ്ങും

തിരുവനന്തപുരം:  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ്  ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ് മാർച്ച് അക്രമക്കേസിലും  , ഡി.ജി.പി ഓഫിസ് മാര്‍ച്ച് കേസിലും ജാമ്യം ലഭിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിലിന് […]
January 17, 2024

ഹയർ സെക്കന്ററി മോഡൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തി­​രു­​വ­​ന­​ന്ത­​പു­​രം: ഈ അധ്യായന വർഷത്തെ ഹയർ സെക്കന്ററി മോഡൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 15 -നാണ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് മോഡൽ പരീക്ഷകൾ ആരംഭിക്കുക. ഫെബ്രുവരി 15-ന് തുടങ്ങുന്ന പരീക്ഷ 21-ാം […]
January 17, 2024

രാജ്യത്തെ തുറമുഖമേഖലയെ വൻശക്തിയാക്കും, രാ​ജ്യാ​ന്ത​ര മാ​രി​ടൈം ഹ​ബ്ബാ​യി കൊ​ച്ചി മാ​റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

കൊച്ചി : രാജ്യത്തിന്റെ തുറമുഖ മേഖലയെ വലിയശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്ത് സമുദ്രമേഖലയുടെ വികസനത്തിനാണ് ശ്രമിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകും.  കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും-കൊച്ചി […]
January 17, 2024

കൊച്ചിൻ ഷിപ്‌യാർഡിൽ  നാലായിരം കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി  

കൊച്ചി : കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലുമടക്കം പദ്ധതികളാണ് പ്രധാനമന്ത്രി […]
January 17, 2024

ഓർഡർ ചെയ്തത് വെജ് മീൽ , കിട്ടിയത് ചത്ത എലിയുള്ള ഭക്ഷണം, യുവാവ് ആശുപത്രിയിൽ

മുംബൈ : വെജ് മീൽ ഓർഡർ ചെയ്ത് ചത്ത എലിയുള്ള ഭക്ഷണം കഴിക്കേണ്ടി വന്ന യുവാനിന്റെ അനുഭവം എക്‌സിൽ ചർച്ചയാകുന്നു. മുംബൈയിലെ പ്രശസ്തമായ ബാർബിക്യു റെസ്റ്റോറന്റിൽ നിന്ന് വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്താ യുപി സ്വദേശി […]
January 17, 2024

ശ്രീരാമവിഗ്രഹം ഇന്ന് അയോധ്യക്ഷേത്രത്തിലെത്തും, പൂജകളും അർച്ചനകളുമായി വിശ്വാസികൾ

അയോധ്യ : രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമവിഗ്രഹം ഇന്ന് അയോധ്യയിലെ ക്ഷേത്ര വളപ്പിലെത്തും. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായുള്ള പ്രാർത്ഥനകൾ രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ  ഉറ്റുനോക്കുന്ന ശ്രീരാമവിഗ്രഹം എത്തുന്നത്. ഉച്ചക്ക് 1.30 […]
January 17, 2024

50 പുതു സംരംഭങ്ങൾ, 1000 തൊഴിലവസരങ്ങൾ … പെരിന്തൽമണ്ണയെ സംരംഭകരുടെ കേന്ദ്രമാക്കാൻ സ്കെയിൽ അപ്പ് വില്ലേജ് വരുന്നു

പെരിന്തല്‍മണ്ണ: മലബാറിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സംയോജിത ബിസിനസ്സ് കോണ്‍ക്ലേവിന് ഫെബ്രുവരി 2,3 (വെള്ളി, ശനി) തിയ്യതികളില്‍ പെരിന്തല്‍മണ്ണ വേദിയാവും. പെരി ന്തല്‍മണ്ണയെ സംരംഭകരുടെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. മൂന്നു വര്‍ഷം കൊണ്ട് 50 പുതിയ സംരംഭങ്ങള്‍ കൊണ്ടു […]