പട്ന : അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കില്ലെന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ‘ഇന്ത്യ’ മുന്നണിയിലെ സീറ്റു വിഭജനം പെട്ടന്നെടുക്കേണ്ട തീരുമാനമല്ലെന്നും ചർച്ചകൾ […]