തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് നടക്കും. രാവിലെ 10 ന് ഓണ്‍ലൈന്‍ ആയാണ് യോഗം. […]
ആലപ്പുഴ : സപ്ലൈക്കോ കെട്ടിടത്തിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോയിൽ നിന്നു അലമാര കുത്തിത്തുറന്നു പണം മോഷ്ടിച്ച എടത്വ കട്ടപ്പുറം വീട്ടിൽ വർഗീസ് (45) ആണ് അറസ്റ്റിലായത്. കെട്ടിടത്തിന്റെ എക്സോസ് […]
കൊച്ചി : പെന്‍ഷന്‍ കിട്ടാത്തതിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ക്ഷേമപെന്‍ഷന്‍ കിട്ടാന്‍ വൈകുന്നതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ […]
ഇതേത്തുടർന്ന് 17-ന് ആയിരങ്ങളെ അണിനിരത്തി രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്താൻ പി.കെ.എസ്. തീരുമാനിച്ചു. അടുത്തദിവസംതന്നെ സമരം നടത്തുന്നതിനാൽ, തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിക്കാൻ ശ്രമം നടന്നുവരികയാണ്. രാജ്ഭവൻ മാർച്ച് മുതിർന്ന സി.പി.എം.നേതാവ് എ.കെ.ബാലനെക്കൊണ്ട് ഉദ്ഘാടനം […]
ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന കാര്യം തമാശയായി തോന്നിയെന്ന് നടി സ്വാസിക വിജയ്. ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്കെതിരെ പ്രതികരിക്കുകയായിരുന്നു താരം. കേട്ടിട്ടുളളതിൽ വച്ച് ഏറ്റവും രസകരമായ കോമഡിയാണ് ഇതെന്നും സ്വാസിക കൂട്ടിച്ചേർത്തു. താരത്തിന്റെ […]
പെരുമ്പാവൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയ്ക്ക് (83) ആയിരങ്ങളുടെ അന്ത്യാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 5.40നായിരുന്നു അന്ത്യം. ആലുവ ചാലക്കലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം […]