Kerala Mirror

January 15, 2024

കോൺഗ്രസ് നീക്കം വിഫലമായി, യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി 

ല​ക്‌​നോ: ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ത്രികോണ മത്സരത്തിനുള്ള കളമൊരുക്കിക്കൊണ്ട് ഇ​ന്ത്യാ സ­​ഖ്യ­​ത്തി­​ലേ­​ക്കി­​ല്ലെ­​ന്ന് ഉത്തർപ്രദേശ് മു​ന്‍ മു­​ഖ്യ­​മ­​ന്ത്രി­​യും ബ­​ഹു­​ജ​ന്‍ സ­​മാ­​ജ് പാ​ര്‍­​ട്ടി (ബിഎസ്പി) അ­​ധ്യ­​ക്ഷ­​യു​മാ­​യ മാ­​യാ­​വ​തി പ്രഖ്യാപിച്ചു . ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ബി­​എ­​സ്പി ഒ­​റ്റ­​യ്­​ക്ക് മ­​ത്സ­​രി­​ക്കു­​മെ​ന്നും ഒ­​രു […]
January 15, 2024

ഐടി ഓഹരികൾ നേട്ടമുണ്ടാക്കി , സെന്‍സെക്‌സ് ചരിത്രത്തിലാദ്യമായി 73,000 കടന്നു

മുംബൈ: ഐടി ഓഹരികളുടെ കുതിപ്പ് രാജ്യത്തെ ഓഹരിവിപണിക്ക് ഊർജ്ജമാകുന്നു. റെക്കോര്‍ഡ് നേട്ടത്തില്‍ തൊട്ട ഓഹരി വിപണിയിൽ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 73,000 കടന്നു. ദേശീയ സൂചിക നിഫ്റ്റി 22,000 പിന്നിട്ടു. […]
January 15, 2024

യൂത്ത് കോൺഗ്രസിന്റെ കാസർഗോഡ് ആ​ർ​ഡി​ഒ ഓ​ഫീസ് മാർച്ചിൽ സംഘർഷം

കാ​സ​ർ​ഗോ​ഡ്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​സ​ർ​ഗോ​ഡ് ആ​ർ​ഡി​ഒ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ്റ്റാ​ന്‍റി​ൽ​നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ആ​ർ​ഡി​ഒ ഓ​ഫീ​സി​നു 200 മീ​റ്റ​ർ അ​ക​ലെ​വ​ച്ച് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് […]
January 15, 2024

മാസപ്പടി വിവാദം : കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ ഉത്തരവിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: മാസപ്പടി വിവാദത്തില്‍ കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉത്തരവ് വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. മാസപ്പടി വിവാദത്തില്‍ […]
January 15, 2024

പ്രതിപക്ഷനേതാവ് ഡൽഹിയിൽ കുടുങ്ങി, കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി വിളിച്ച യോഗം വൈകിട്ടത്തേക്ക് മാറ്റി

തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരായ സംയുക്ത പ്രക്ഷോഭം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം വൈകീട്ടത്തേക്ക് മാറ്റി. പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം മൂലമാണ് ചർച്ച മാറ്റിവെച്ചത്. യോഗത്തിൽ വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. ചർച്ച […]
January 15, 2024

കെ ഫോൺ : പൊതുതാല്‍പര്യമില്ലെന്ന് നിരീക്ഷണം , സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്‍റെ ഹർജി ഫയലിൽ സ്വീകരിക്കാതെ ഹൈക്കോടതി

കൊച്ചി: കെ ഫോണ്‍പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പൊതുതാൽപര്യമല്ലെന്നും പബ്ലിസിറ്റി ഇന്ററസ്റ്റാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഹർജി ഫയലിൽ സ്വീകരിക്കാതിരുന്നത്. ഹർജിയിൽ നിലപാടറിയിക്കാൻ സർക്കാരിന് നിർദേശം നൽകിയ […]
January 15, 2024

മകള്‍ പിതാവിനെതിരെ കൊടുത്ത പോക്‌സോ കേസ് ; പരാതി വ്യാജമെന്ന് കണ്ടെത്തി ഹൈക്കോടതി

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പരാതി വ്യാജമെന്ന് ഹൈക്കോടതി കണ്ടെത്തി . പോക്‌സോയും മറ്റ് വിവിധ വകുപ്പുകളും ചേര്‍ത്ത് അച്ഛനെതിരെ മകള്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ […]
January 15, 2024

മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

കോട്ടയം : മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ സുരജ എസ് നായര്‍ ആണ് മരിച്ചത്. 45 വയസ്സുണ്ട്.  ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍ ഇന്നു പുലര്‍ച്ചെ ജോലാര്‍പ്പേട്ടില്‍ വച്ചാണ് […]
January 15, 2024

വിമാനം പുറപ്പെടാന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചു

ന്യൂഡല്‍ഹി : വിമാനം പുറപ്പെടാന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചു. ഡല്‍ഹി – ഗോവ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ പതിമൂന്ന് മണിക്കൂര്‍ വൈകുമെന്നറിയിച്ചതിന് പിന്നാലെയാണ് മര്‍ദനം. യാത്രക്കാരെല്ലാം […]