Kerala Mirror

January 13, 2024

മു​ഖ്യ​മ​ന്ത്രി അ​ക​പ്പെ​ടും,വീ​ണ​യു​ടെ ക​മ്പ​നി​ക്കെ​തി​രാ​യ കേ​ന്ദ്ര അ​ന്വേ​ഷ​ണം അ​ന്ത​ർ​ധാ​ര​യി​ൽ അ​വ​സാ​നി​ക്കും: കെ. ​മു​ര​ളീ​ധ​ര​ൻ എം​പി

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി​ക്കെ​തി​രാ​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണ​വും ഒ​ത്തു​തീ​ർ​പ്പി​ന്‍റെ ഭാ​ഗ​മാ​കാ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ക​യ​റേ​ണ്ട സ​മ​യം ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ കേ​ര​ള​ത്തി​ലെ അ​ന്വേ​ഷ​ണം എ​ന്തു​മാ​ത്രം […]
January 13, 2024

‘എ­​ന­​ക്കൊ­​ന്നു­​മ­​റി­​ഞ്ഞു­​കൂ­​ടാ”;​ വീ­​ണാ വി­​ജ­​യ­​ന്‍റെ കന്പനിക്കെതിരായ കേ­​ന്ദ്ര അ­​ന്വേ­​ഷ­​ണ­​ത്തെ­​ക്കു­​റി­​ച്ച് ഇ.​പി

തി­​രു­​വ­​ന­​ന്ത­​പു​രം: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ മ­​ക​ള്‍ വീ­​ണാ വി­​ജ­​യ­​ന്‍റെ ക​ന്പ​നി​ക്കെ​തി​രാ​യ അ­​ന്വേ­​ഷ­​ണ­​ത്തെ­​ക്കു­​റി­​ച്ച് അ­​റി­​യി­​ല്ലെ­​ന്ന് ഇ­​ട­​തു­​മു​ന്ന­​ണി ക​ണ്‍­​വീ­​ന​ര്‍ ഇ.​പി.​ജ­​യ­​രാ­​ജ​ന്‍. കാ​ര്യം പ​ഠി­​ച്ച ശേ­​ഷം പ്ര­​തി­​ക­​രി­​ക്കാ­​മെ­​ന്നും ഇ.​പി പറഞ്ഞു. എ­​കെ­​ജി സെ​ന്‍റ​റി​ല്‍​വ­​ച്ച് മാ­​ധ്യ­​മങ്ങളു­​ടെ ചോ­​ദ്യ­​ത്തോ­​ട് പ്ര­​തി­​ക­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു ഇ.​പി. മാ​സ​പ്പ​ടി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് […]
January 13, 2024

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ നാ​വ് ഉ​പ്പി​ലി​ട്ടോ?എ​ക്സാ​ലോ​ജി​ക്കി​നെ​തി­​രെ​ നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് ഒ​രു ഉ​റ​പ്പു​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ ക​ന്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കി​നെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​വ​സാ​നം എ​ന്താ​കും എ​ന്ന് പ​റ​യാ​നാ​കാ​ത്ത സ്ഥി​തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പ​ല അ​ന്വേ​ഷ​ണ​വും അ​വ​സാ​നം ഒ​ന്നു​മ​ല്ലാ​താ​യി​ട്ടു​ണ്ട്. നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് […]
January 13, 2024

വീ­​ണാ വി­​ജ­​യ­​നെ​തി​രാ​യ അ​ന്വേ​ഷ​ണം; ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി എ.​കെ.​ബാ​ല​നും മ​ന്ത്രി റി​യാ​സും

തി­​രു­​വ­​ന­​ന്ത­​പു​രം: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ മ­​ക​ള്‍ വീ­​ണാ വി­​ജ­​യ­​ന്‍റെ ക​ന്പ​നി​ക്കെ​തി​രാ​യ അ­​ന്വേ­​ഷ­​ണ­​ത്തെ­​ക്കു­​റി­​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​തെ സി​പി​എം നേ​താ​ക്ക​ൾ.വി​ഷ​യ​ത്തി​ൽ പി​ന്നീ​ട് പ്ര​തി​ക​രി​ക്കാ​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ […]
January 13, 2024

വീണാ വിജയനുവേണ്ടി പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് കേന്ദ്ര അന്വേഷണത്തില്‍ എന്താണ് പറയാനുള്ളത്? മാത്യു കുഴല്‍നാടന്‍

കോഴിക്കോട്:  വീണാ വിജയനുവേണ്ടി പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തില്‍ എന്താണ് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. കെഎസ്‌ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്നും ഇതില്‍ വ്യവസായ മന്ത്രി പി രാജിവിന് ഉത്തരമുണ്ടോയെന്നും ക്രമക്കേടുകള്‍ക്ക് […]
January 13, 2024

‘അന്നപൂരണി’ മതവികാരം വ്രണപ്പെടുത്തുന്നു; നയന്‍താരക്കെതിരെ വീണ്ടും കേസ്

താനെ: ‘അന്നപൂരണി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നയന്‍താരക്കെതിരെ വീണ്ടും കേസ്. നയന്‍താരയ്ക്കും മറ്റ് എട്ട് പേര്‍ക്കെതിരെ താനെ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ‘അന്നപൂരണി’ എന്ന ചിത്രത്തില്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ […]
January 13, 2024

തീവ്രവാദ ശൈലി സംഘടനയുടേതല്ല’; സത്താർ പന്തല്ലൂരിന്റെ ‘കൈവെട്ട്’ പരാമർശം തള്ളി മലപ്പുറം ജില്ലാ സമസ്ത

മലപ്പുറം: കൈവെട്ടു പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിനെ തള്ളി സമസ്ത. ഇത്തരം പരാമർശങ്ങൾ സമസ്തയുടെയോ കീഴ്ഘടകങ്ങളുടെയോ ശൈലിയല്ലെന്ന് സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി പ്രതികരിച്ചു. സമസ്തയ്ക്കു കീഴിൽ […]
January 13, 2024

ഹൈറിച്ച് മണി ചെയിൻ: 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ് റിപ്പോർട്ട്

തൃശൂർ: ഹൈറിച്ച് മണി ചെയിനിൽ വൻ തട്ടിപ്പ്. 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ് റിപ്പോർട്ട് പുറത്ത്. ചേർപ്പ് എസ്.ഐ ശ്രീലാലൻ എസ് തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു വമ്പൻ കണ്ടെത്തൽ. […]
January 13, 2024

പ്രധാനമന്ത്രിയുടെ സന്ദർശനം; 17ന് രാവിലെ 6 മുതൽ 9 വരെ ​ഗുരുവായൂരിൽ ഭക്തർക്ക് പ്രവേശനമില്ല

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ ഈ മാസം 17നു ​ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ. കാലത്ത് 6 മുതൽ 9 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. ഈ സമയത്ത് ചോറൂൺ, തുലാഭാരം വഴിപാടുകളും […]