Kerala Mirror

January 13, 2024

കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷം ; വീഴ്ച സംഭവിച്ചിട്ടില്ല : സിറ്റി പൊലീസ് കമ്മീഷണര്‍

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ ഐപിഎസ്. പൊലീസ് നടപടി സ്വാഭാവികമാണെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കമ്മീഷണര്‍ പ്രതികരിച്ചത്.  പൊലീസ് ബൂട്ടിട്ട് മനഃപൂര്‍വ്വം വനിതാ പ്രവര്‍ത്തകയുടെ […]
January 13, 2024

ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ : ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ദോഹ : ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോൽവി. കരുത്തരായ ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യ പകുതിയില്‍ ഓസ്ട്രേലിയയെ ഗോള്‍ രഹിത സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്കായിരുന്നു. രണ്ടാം പകുതിയിലാണ് രണ്ട് […]
January 13, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 : പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലും തെലങ്കാനയിലും മത്സരിച്ചേക്കും

ബെംഗളൂരു : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലെയും തെലങ്കാനയിലെയും ഓരോ സീറ്റില്‍ മത്സരിക്കുമെന്ന് സൂചന. കര്‍ണാടകയിലെ കൊപ്പാല്‍ മണ്ഡലത്തിലാവും പ്രിയങ്ക മത്സരിക്കുകയെന്നാണ് വിവരം. തെലങ്കാനയിലെ സീറ്റ് ഏതാവുമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  […]
January 13, 2024

കോട്ടയം പാമ്പാടിയില്‍ യുവാവ് അയല്‍വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു

കോട്ടയം : പാമ്പാടി പങ്ങടയില്‍ യുവാവ് അയല്‍വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു. പങ്ങട ഷാപ്പുപടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിന്റെ കണ്ണിലും ദേഹത്തുമാണ് ആസിഡ് ഒഴിച്ചത്. അയല്‍വാസിയായ ബിനോയ് ആണ് മിണ്ടാപ്രാണിയോട് കൊടുംക്രൂരത […]
January 13, 2024

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിക്ക് ജാമ്യം

ന്യൂഡല്‍ഹി : കാമുകനൊപ്പം വീട് വിട്ടിറങ്ങിയ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 26കാരന് ജാമ്യംഅനുവദിച്ച് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര സ്വദേശിയായ നിതിന്‍ ദാബെറോയ്ക്കാണ് ജസ്റ്റിസ് ഊര്‍മിള ഫാല്‍ക്കെ ജാമ്യം അനുവദിച്ചത്. ഇരുവരും പ്രണയത്തിലായതിനെത്തുടര്‍ന്നുണ്ടായ ലൈംഗിക ബന്ധമാണെന്നും […]
January 13, 2024

മുംബൈയിലെ ഡോംബിവാലിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം

മുംബൈ : മുംബൈയിലെ ഡോംബിവാലിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയ്‌ക്ക് 1.25നാണ് സംഭവം. കെട്ടിടത്തിന്റെ ആറ് നിലകൾ കത്തിനശിച്ചു. കെട്ടിടത്തിന്റെ എട്ടാം നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.  ആളുകളെ കൃത്യസമയത്ത് […]
January 13, 2024

രാമക്ഷേത്ര പ്രതിഷാഠാദിന ചടങ്ങിലേക്ക് സച്ചിന് ക്ഷണം

മുംബൈ : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ക്ഷണം. രാമക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ നേരിട്ട് എത്തിയാണ് സച്ചിനെ ക്ഷണിച്ചത്. ജനുവരി 22ന് ഉച്ചയ്ക്കാണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങു നടക്കുക. ഉച്ചയ്ക്ക് […]
January 13, 2024

നിതീഷ് കുമാര്‍ നിരസിച്ചു, ഖാര്‍ഗെ ഇന്ത്യാ മുന്നണിയുടെ ചെയര്‍മാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ ഐക്യമായ ഇന്ത്യാ സഖ്യത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കണ്‍വീനറാകണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും  അദ്ദേഹം നിരസിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്നൊരാള്‍ […]
January 13, 2024

ഒരുകോടി രൂപ നഷ്ടപരിഹാരം വേണം’; എം.വി ഗോവിന്ദന് വക്കീൽ നോട്ടീസയച്ച് യൂത്ത് കോൺഗ്രസ്

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയിൽ എം.വി ഗോവിന്ദന് വക്കീൽ നോട്ടീസയച്ച് യൂത്ത് കോൺഗ്രസ്. വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും മാനനഷ്ടത്തിന് ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടുമാണ് വക്കീൽ […]