പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. വർണ്ണ വൈവിധ്യങ്ങളുടെ അമ്പലപ്പുഴ സംഘവും ചടുലതാളത്തോടെ ആലങ്ങാട് സംഘവും പേട്ട തുള്ളുന്നതോടെ എരുമേലി ഭക്തി സാന്ദ്രമാകും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് […]