Kerala Mirror

January 12, 2024

കെ-​ഫോ​ണ്‍: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം; പ്ര​തി​പ​ക്ഷ നേ​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: കെ-​ഫോ​ണ്‍ പ​ദ്ധ​തി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഹൈ​ക്കോ​ട​തി​യി​ൽ. പ​ദ്ധ​തി​യു​ടെ ക​രാ​ർ ന​ൽ​കി​യ​തി​ലും ഉ​പ​ക​രാ​ർ ന​ൽ​കി​യ​തി​ലും അ​ഴി​മ​തി ന​ട​ന്നെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഹ‍​ര്‍​ജി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു നാ​ഴി​ക​ക്ക​ല്ലാ​കേ​ണ്ട പ​ദ്ധ​തി […]
January 12, 2024

വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല, എംടിയുടേത് പൊതു പ്രസ്താവമെന്ന് സച്ചിദാനന്ദന്‍

കോഴിക്കോട്: വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ലെന്ന് കവി സച്ചിദാനന്ദന്‍. വ്യക്തിപൂജ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് എതിരാണെന്ന പ്രധാനപ്പെട്ട കാര്യം എംടി ഓര്‍മ്മിപ്പിക്കുന്നു. വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കള്‍ അതു പാടില്ലെന്ന് പറയണം. ആള്‍ക്കൂട്ടത്തെ സമൂഹമാക്കി മാറ്റാന്‍ കഴിയണമെന്നും സച്ചിദാനന്ദന്‍ കോഴിക്കോട് […]
January 12, 2024

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കണ്ണൂരിലും കോ​ട്ട​യത്തും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ട്രേറ്റിലക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേര പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെയെല്ലാം പൊലീസ് അറസ്റ്റ് […]
January 12, 2024

കരുവന്നൂർ കള്ളപ്പണ ഇടപാട്: ക്രൈംബ്രാഞ്ചിന് തിരിച്ചടി, ഇ.ഡിയുടെ കൈവശമുള്ള രേഖകള്‍ നല്‍കേണ്ടെന്ന് കോടതി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൈവശമുള്ള രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കോടതി തള്ളി.കലൂരിലെ പ്രത്യേക കോടതിയുടെതാണ് നടപടി. കേസിൽ പി.പി കിരണിനെതിരെ ഒരു കേസ് കൂടി […]
January 12, 2024

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ : മാധ്യമപ്രവർത്തക വിനീതയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ മാധ്യമ പ്രവർത്തക വിനീത വി.ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്‍റേതാണ് ഉത്തരവ്. കേസിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. മറുപടി […]
January 12, 2024

മാറക്കാനയിലെ ആരാധക ഏറ്റുമുട്ടൽ; അർജന്റീനക്കും ബ്രസീലിനും പിഴ ശിക്ഷവിധിച്ച് ഫിഫ

സൂറിച്ച്: കഴിഞ്ഞ വർഷം ബ്രസീലിലെ മാറക്കാന ഗ്യാലറിയിൽ ബ്രസീൽ-അർജന്റീനൻ ആരാധകർ ചേരിതിരിഞ്ഞ്  ഏറ്റുമുട്ടിയ സംഭവത്തിൽ നടപടിയുമായി അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ .ബ്രസീൽ, അർജന്റീന ഫുട്‌ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്.  59,000 ഡോളറാണ് ബ്രസീൽ […]
January 12, 2024

മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ യ­​ഥാ​ര്‍­​ഥ രൂ­​പം സാ­​ഹി­​ത്യ­​കാ­​ര​ന്‍­​മാ​ര്‍ വ­​രെ മ­​ന­​സി­​ലാ­​ക്കാ​ന്‍ തു­​ട­​ങ്ങി, എം.​ടി വി­​മ​ര്‍­​ശി​ച്ച­​ത് പി­​ണ­​റാ­​യി­​യെ ത­​ന്നെ : കെ.​മു­​ര­​ളീ­​ധ­​ര​ന്‍

തി­​രു­​വ­​ന­​ന്ത­​പു​രം: എം.​ടി വാ­​സു­​ദേ­​വ​ന്‍ നാ­​യ​ര്‍ വി­​മ​ര്‍­​ശി​ച്ച­​ത് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ­​നെ ത­​ന്നെ­​യെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് കെ.​മു­​ര­​ളീ­​ധ­​ര​ന്‍. മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ യ­​ഥാ​ര്‍­​ഥ രൂ­​പം സാ­​ഹി­​ത്യ­​കാ­​ര​ന്‍­​മാ​ര്‍ വ­​രെ മ­​ന­​സി­​ലാ­​ക്കാ​ന്‍ തു­​ട­​ങ്ങി­​യെ­​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു. എം.​ടി­​യു­​ടെ പ്ര­​സം­​ഗം വ​ള­​രെ അ​ര്‍­​ഥ­​വ­​ത്താ­​ണ്. മു­​ഖ്യ­​മ​ന്ത്രി […]
January 12, 2024

‘അധികാരത്തിലുള്ള എല്ലാവരും കേള്‍ക്കേണ്ട ശബ്ദം, എം. ടി. ക്ക് നന്ദി’ : ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമര്‍ശനത്തെ പ്രകീര്‍ത്തിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണം.  ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് […]
January 12, 2024

ജില്ലാ പ്രസിഡണ്ട് പ്രസംഗിക്കുമ്പോള്‍ മൈക്ക് തട്ടിത്തെറിപ്പിച്ചു; എറണാകുളത്ത് മുസ്‍ലിം ലീഗ് യോഗത്തിൽ സംഘർഷം

കൊച്ചി: എറണാകുളത്ത് മുസ്‍ലിം ലീഗ് യോഗത്തില്‍ സംഘർഷം. ജില്ലാ പ്രസിഡണ്ട് ഹംസ പറക്കാട്ടില്‍ പ്രസംഗിക്കുമ്പോള്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൈക്ക് തട്ടിത്തെറിപ്പിച്ചു. വിഭാഗീയതയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് എതിർപക്ഷം സ്റ്റേജ് കയ്യേറിയത്. സംഘർഷത്തില്‍ നാല് […]