Kerala Mirror

January 12, 2024

ആധുനിക സമൂഹത്തില്‍ ജയിലുകള്‍ കസ്റ്റഡി കേന്ദ്രങ്ങള്‍ മാത്രമല്ല, തെറ്റുതിരുത്തല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ കൂടിയാണെന്ന് : വി ശിവന്‍കുട്ടി

തിരുവനന്തപുരം : ആധുനിക സമൂഹത്തില്‍ ജയിലുകള്‍ കസ്റ്റഡി കേന്ദ്രങ്ങള്‍ മാത്രമല്ല, തെറ്റുതിരുത്തല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ കൂടിയാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജയില്‍ ക്ഷേമ ദിനാഘോഷ സമാപന സമ്മേളനം പൂജപ്പുര സെന്‍ട്രല്‍ […]
January 12, 2024

കാറിനുള്ളിൽ യുവാവിന്റെ ആത്മഹത്യാശ്രമം

കോഴിക്കോട് : കാറിനുള്ളിൽ യുവാവിന്റെ ആത്മഹത്യാശ്രമം. വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വച്ചാണ് സംഭവമുണ്ടായത്. കാറിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു (43) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ​ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ […]
January 12, 2024

മകരപ്പൊങ്കല്‍ : സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം : മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ പ്രമാണിച്ചാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് […]
January 12, 2024

ഡൽഹിയിൽ ബൈക്കപകടം : രണ്ട് മലയാളി യുവാക്കൾ മരിച്ചു

ന്യൂഡൽഹി : ബൈക്കപകടത്തിൽ പരിക്കേറ്റ് രണ്ടു മലയാളി യുവാക്കൾ മരിച്ചു. ആലപ്പുഴ സ്വദേശി അശ്വിൻ അശോകൻ (24), കൊല്ലം സ്വദേശി പവൻ ജി പുഷ്പൻ (22) എന്നിവരാണു മരിച്ചത്. ഡൽഹിയിലെ ഹരിനഗർ റൗണ്ട് എബൗട്ടിൽ വച്ചാണ് […]
January 12, 2024

ഏഴ് വര്‍ഷം മുന്‍പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ചെന്നൈ : ഏഴ് വര്‍ഷം മുന്‍പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 2016-ല്‍ ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലയറിലേക്ക് പോയ എഎന്‍ 32 എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ചെന്നൈ തീരത്ത് നിന്നും 310 കിലോമീറ്റര്‍ […]
January 12, 2024

തുണിക്കടയിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് 60 കാരനെ വെട്ടിക്കൊലപ്പെടുത്തി

കൊച്ചി : തുണിക്കടയിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് 60 കാരനെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം ഇരുമ്പനത്താണ് സംഭവമുണ്ടായത്. തുതിയൂർ സ്വദേശി ശശിയാണ് (60) മരിച്ചത്. സംഭവത്തിൽ ഇരുമ്പനത്തെ തുണിക്കച്ചവടക്കാരനായ ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസിന്റെ കടയിൽ വച്ചുണ്ടായ […]
January 12, 2024

നെടുമ്പാശേരിയില്‍ ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് കടത്തിയ 36 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി : നെടുമ്പാശേരിയില്‍ ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് കടത്തിയ 36 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. റോമില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.  രാവിലെ എല്‍ഇഡി ബള്‍ബിള്‍ ഒളിപ്പിച്ച നിലയിലും സ്വര്‍ണം കണ്ടെത്തിയിരുന്നു. പരിശോധന […]
January 12, 2024

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് : ആപ് നിര്‍മിച്ച ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡിനായി ‘ആപ്’ നിര്‍മ്മിച്ചവരില്‍ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അറസ്റ്റിലായത്.  സി ആര്‍ […]
January 12, 2024

നാളെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണവും സംഭരണവും മുടങ്ങും

തിരുവനന്തപുരം : നാളെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണവും സംഭരണവും മുടങ്ങും. കുടിശിക തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. റേഷന്‍ കരാറുകാര്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. നൂറ് കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശികയുണ്ടായിരുന്നത്. നവകേരള സദസ് […]