Kerala Mirror

January 10, 2024

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് : ഇന്ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ചും സമരജ്വാലയും

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള […]
January 10, 2024

വിതുരയില്‍ വനത്തോടു ചേര്‍ന്ന വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം : വിതുരയില്‍ വനത്തോടു ചേര്‍ന്ന വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. മണലി ചെമ്പിക്കുന്ന് അബിഭവനില്‍ സുനിലയാണു (22) മരിച്ചത്. സുഹൃത്ത് അച്ചുവിനെയാണ് (24) പൊലീസ് കസ്റ്റഡിയിലെടുത്തത്.  കല്ലംകുടി – […]
January 10, 2024

കൊച്ചി മെട്രോ ടിക്കറ്റ് ഇന്ന് മുതല്‍ വാട്‌സ്ആപ്പിലും

കൊച്ചി : കൊച്ചി മെട്രോയില്‍ ബുധനാഴ്ച മുതല്‍ വാട്‌സ്ആപ്പിലും ടിക്കറ്റെടുക്കാം. ഇംഗ്ലീഷില്‍ ‘ഹായ്’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒരുമിനിറ്റ് കൊണ്ട് ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. മെട്രോ […]
January 10, 2024

പ്രധാനമന്ത്രി വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലേക്ക് ; 16 ന് കൊച്ചിയില്‍ റോഡ് ഷോ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലെത്തും. ജനുവരി 16, 17 തിയ്യതികളിലാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തുന്നത്. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മോദി […]
January 10, 2024

സംസ്ഥാനത്തെ 150 ആയുഷ് കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം : ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതിവകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരമായ എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ […]
January 10, 2024

ചക്രവാതച്ചുഴി ; സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ

തിരുവനന്തപുരം :  ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും തെക്ക് കിഴക്കന്‍ അറബിക്കടലിനും  മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായുമാണ് […]
January 10, 2024

ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇടുക്കി : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി ഇടുക്കിയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തൊടുപുഴയില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച 200 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.   പോസ്‌റ്റോഫില്‍ […]
January 10, 2024

തകഴിയിൽ ആത്മഹത്യ ചെയ്ത നെൽ കർഷകൻ പ്രസാദിന്റെ വീടും അഞ്ചുസെന്റ് സ്ഥലവും ജപ്തി ഭീഷണിയിൽ

ആലപ്പുഴ : നെൽക്കൃഷിക്ക് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത തകഴി, കുന്നുമ്മയിലെ കർഷകൻ കെ.ജി. പ്രസാദിന്റെ വീടും അഞ്ചുസെന്റ് സ്ഥലവും ജപ്തി ഭീഷണിയിൽ. പ്രസാദിന്റെ ഭാര്യ ഓമന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്നെടുത്ത […]
January 10, 2024

കെ.ജെ.യേശുദാസി​ന് ഇന്ന് ശതാഭി​ഷേകം

കെ.ജെ.യേശുദാസി​ന് ഇന്ന് ശതാഭി​ഷേകം. ആ​ഘോ​ഷം​ ​കേ​ക്കിൽ ഒ​തു​ക്കി​ ​യേ​ശു​ദാ​സ്. പ്ര​ത്യേ​ക​ ​ആ​ഘോ​ഷ​മി​ല്ലാ​തെ​യാ​ണ്ഇ​തി​ഹാ​സ​ ​ഗാ​യ​ക​ൻ​ ​കെ.​ ​ജെ​ ​യേ​ശു​ദാ​സ് ​ഇ​ന്ന് ​ശ​താ​ഭിഷി​ക്തനാ​വു​ന്ന​ത്.​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​വി​ലെ​ 11​ന്ഓ​ൺ​ലൈ​നി​ൽ​ ​എ​ത്തി​ ​ആ​രാ​ധ​ക​ർ​ക്ക് ​മു​ൻ​പി​ൽ​ ​പി​റ​ന്നാ​ൾ​ ​കേ​ക്ക് ​മു​റി​ക്കും.​ ​ഭാ​ര്യ​ ​പ്ര​ഭ​ […]