Kerala Mirror

January 8, 2024

കൂടത്തായി കേസ്‌ : കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി  സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി  സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എസ് വി എന്‍ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് […]
January 8, 2024

പണവും രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിൽ ദു:ഖിതനായ അയ്യപ്പഭക്തന് സഹായമായി മോട്ടോര്‍ വാഹന വകുപ്പ്

പത്തനംതിട്ട : എരുമേലിയില്‍ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട തെലങ്കാനയില്‍ നിന്നെത്തിയ അയ്യപ്പ ഭക്തരുടെ സംഘത്തിന് സഹായമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പിലെ റോഡ് സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ ബാഗ് കണ്ടെത്തി തിരികെ […]
January 8, 2024

മകന്‍ കൊല്ലപ്പെട്ടത് ; കുറ്റക്കാരെ ഉടന്‍ കണ്ടെത്തണം : ഗോവയില്‍ കടലില്‍ മരിച്ച സഞ്ജയിൻറെ അച്ഛന്‍

കോട്ടയം : ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ തന്റെ മകന്‍ കൊല്ലപ്പെട്ടതാണെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും അച്ഛന്‍ സന്തോഷ്. നാലിനാണ് വൈക്കം കടൂക്കര സന്തോഷ് വിഹാറില്‍ സന്തോഷിന്റെ മകന്‍ സഞ്ജയിനെ (19) കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീന്തല്‍ […]
January 8, 2024

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങും

കൊല്ലം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങും. മത്സരം അവസാനലാപ്പിലേക്ക് കടക്കുമ്പോള്‍ 228 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 896 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് മുന്നിട്ടുനില്‍ക്കുന്നു. തൊട്ട് പിന്നാലെ കണ്ണൂര്‍ 892 പോയിന്റ്, പാലക്കാട് […]
January 8, 2024

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ച്ച കേസ് : സു​രേ​ഷ് ഗോ​പി​യു​ടെ മു​ൻ​കൂർ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ ന​ട​നും മു​ൻ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഗു​രു​ത​ര വ​കു​പ്പ് ചേ​ർ​ത്ത് എ​ഫ്ഐ​ആ​ർ പ​രി​ഷ്ക​രി​ച്ച​തോ​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി​യി​ൽ […]
January 8, 2024

ട്രെയിന്‍ യാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കാല്‍ വിരല്‍ നഷ്ടമായി

കൊല്ലം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നേട്ടം സ്വന്തമാക്കിയ സന്തോഷത്തില്‍ ട്രെയിനില്‍ കയറിയ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫൈസലിന് അപകടത്തില്‍ കാലിന് പരിക്ക്. വട്ടപ്പാട്ട് മത്സരത്തില്‍ ടീം എ ഗ്രേഡ് നേടിയ സന്തോഷത്തില്‍ ട്രെയിനില്‍ കയറിയ […]
January 8, 2024

ശ്രദ്ധ കേന്ദ്രീകരിക്കുക 255 സീറ്റില്‍ മാത്രം; ജയിച്ചുകയറാന്‍ പുതു ഫോര്‍മുലയുമായി കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്. ജയസാധ്യതയുള്ള സീറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇക്കുറി കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജയസാധ്യത അല്‍പ്പമെങ്കിലുമുള്ള 255 സീറ്റില്‍മാത്രം ഊന്നിയാണ് പ്രചരണം സംഘടിപ്പിക്കുക. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗിക […]
January 8, 2024

എല്ലാ മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം; അധിക തസ്തികകള്‍ സൃഷ്ടിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു മെഡിക്കല്‍ കോളേജുകളില്‍ കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്‍ഡ് ട്രോമകെയര്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ […]
January 8, 2024

സിറോ മലബാര്‍ സഭ സിനഡ് സമ്മേളനം ഇന്ന് ആരംഭിക്കും;പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുക ബിഷപ്പ് മാത്യു അറയ്ക്കല്‍

കൊ​ച്ചി: പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിറോ മലബാര്‍ സഭയുടെസിനഡ് സമ്മേളനം ഇന്ന് ആരംഭിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നത്.സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള 55 […]