Kerala Mirror

January 7, 2024

മൂന്നുവയസ്സുകാരിയെ ആക്രമിച്ച് കൊന്നതിന് പിന്നാലെ പന്തല്ലൂരിന് സമീപം വീണ്ടും പുലിയുടെ ആക്രമണം

പന്തല്ലൂർ: പന്തല്ലൂരിന് സമീപം തമിഴ്‌നാട് ഗൂഢലൂരിലും പുലിയുടെ ആക്രമണം. ഗൂഡല്ലൂർ പടച്ചേരിയിൽ ഇരുത്തി മൂന്നുകാരിയെ വീടിനുമുന്നിൽ നിന്നാണ് പുലി ആക്രമിച്ചത്. യുവതിയെ ഗൂഢലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തല്ലൂരിൽ ഇന്നലെ മൂന്നുവയസ്സുകാരിയെ ആക്രമിച്ച് കൊന്നതിന് പിന്നാലെയാണ് […]
January 7, 2024

‘ഇന്‍ഡ്യ’ മുന്നണിക്കകത്തെ സീറ്റ് വിഭജന ചർച്ചകൾക്ക് കോൺഗ്രസ് ഇന്ന് തുടക്കമിടും

ന്യൂഡല്‍ഹി: ‘ഇന്‍ഡ്യ’ മുന്നണിക്കകത്തെ സീറ്റ് വിഭജന ചർച്ചകൾക്ക് കോൺഗ്രസ് ഇന്ന് തുടക്കമിടും. ഒമ്പതാം തീയതി വരെ നീളുന്ന ചർച്ചകളിൽ മുന്നണിയിലെ വിവിധ പാർട്ടികളുമായും കോൺഗ്രസ് പ്രാദേശിക ഘടകങ്ങളുമായും കോൺഗ്രസ് ധാരണയിലെത്തും. പശ്ചിമബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളുമായുള്ള […]
January 7, 2024

ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട മഹുവ മൊയ്ത്ര ഇന്ന് ഔദ്യോഗിക വസതി ഒഴിയും

ന്യൂഡല്‍ഹി: ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര ഇന്ന് ഔദ്യോഗിക വസതി ഒഴിയും. വസതി ഒഴിയാൻ ആവശ്യപ്പെട്ട് ലോക്സഭ സെക്രട്ടറിയേറ്റ് നൽകിയ നോട്ടീസിന്റെ കാലാവധി ഇന്ന് പൂർത്തിയാകുകയാണ്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ മഹുവ […]
January 7, 2024

ലോക്സഭ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങ​ളി​​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നു. ചീഫ് ഇലക്ഷൻ കമ്മീഷ്ണർ അടക്കം സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ സന്ദർശനം ആന്ധ്രാ പ്രദേശിൽ 9,10 തീയതികളിൽ നടക്കും. ആന്ധ്രയോടൊപ്പം തമിഴ്നാടും സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും […]
January 7, 2024

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ലക്ഷദ്വീപിനു മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ചക്രവാതചുഴിയില്‍ നിന്ന് വിദര്‍ഭ വരെ ന്യുനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട് ആ സാഹചര്യത്തില്‍ അടുത്ത 4-5 ദിവസം കൂടി കേരളത്തില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട […]
January 7, 2024

സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ, കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിവസവും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. പോയിന്റ് നിലയിൽ കണ്ണൂർ ജില്ലയാണ് ഇപ്പോൾ മുന്നിൽ. 674 പോയിന്റുകളാണ് ജില്ല നേടിയിട്ടുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്. ഇരുവർക്കും 663 […]
January 7, 2024

കോതമം​ഗലത്ത് നിന്നുകാണാതായ 13കാരിയെ കണ്ടെത്തി

കൊച്ചി: കോതമം​ഗലത്ത് നിന്നു ഇന്ന് വൈകീട്ട് കാണാതായ 13കാരിയെ കണ്ടെത്തി. വീടിനടുത്തുള്ള സ്കൂളിലെ വാർഷികാഘോഷം കാണാൻ പോയ വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേംകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെയാണ് കണ്ടെത്തിയത്. കുട്ടിയെ ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡ‍ിൽ നിന്നാണ് […]